എന്താണ് സംഭവം എന്നു നമ്മൾ രണ്ടാൾക്കും മനസ്സിലായില്ല…എന്നാൽ കുളത്തിൽ ഒരു കൈ മുങ്ങിത്താഴുന്നത് കണ്ടതോടെ ഒരു ആൾ ആണെന് മനസ്സിലായി.. എന്നാൽ ആ കൈയിലെ ആ സ്വർണ ബ്രേസിലേറ്റ് കണ്ടതും ആൾ ആരെന്നു മനസ്സിലായി..നന്ദു…
പിന്നെ ഒന്നും നോക്കിയില്ല ഒരൊറ്റ ചാട്ടം..ഞാൻ ചാടിയത് കണ്ടതും അഭിയും ചാടി…കുളത്തിന്റെ നടുവശത്തു നല്ല ആഴം ഉണ്ട്..ഞാൻ കുളത്തിന്റെ അടിയിലേക്ക് നീന്തിയപ്പോൾ കണ്ടത് വെള്ളത്തിൽ മുങ്ങി താഴ്ന്ന നന്ദുവിനെ ആണ്..പിന്നെ ഒന്നും നോക്കിയില്ല ..അവളെയും എടുത്തു മുകളിലേക്ക് ഉയർന്നു..
അപ്പോഴേക്കും അഭിയും വന്നിരുന്നു..നമ്മൾ രണ്ടുപേരും ചേർന്നു അവളെ കരയിലേക്ക് എത്തിച്ചു…ഞാനും അഭിയും അവളെ അവിടെയുള്ള കരയിൽ കിടത്തി …അവളുടെ ബോധം പോയിരുന്നു…
അവളുടെ മുഖത്തു തട്ടി വിളിക്കാൻ ശ്രമിച്ചെങ്കിലും അവൾ എഴുന്നേറ്റില്ല… ഞാനും അഭിയും ചേർന്ന് അവളെയെടുത്തു സ്കൂളിലേക്ക് നടന്നു..
നമ്മൾ അവളെയും കൊണ്ടു വരുന്നത് കണ്ടതും എല്ലാവരും ഓടി കൂടി..അവളെ നമ്മൾ സ്കൂൾ വരാന്തയിൽ കിടത്തി…അപ്പോഴേക്കും ടീച്ചർമാർ ഒക്കെ വന്നു ..ഞാൻ അവളുടെ വയറിൽ ശക്തമായി അമർത്തിയതും അവൾ കുറെ വെള്ളം തുപ്പി…നല്ലോണം വെള്ളം കുടിച്ചു പോയിട്ടുണ്ട്..കുറെ വെള്ളം തുപ്പി കളഞ്ഞതും അവളുടെ ബോധവും പതിയെ വരാൻ തുടങ്ങി..
11
Asuran – The dark knight
First look teaser
1943
Cairo , Egypt
ജർമനിയും ബ്രിട്ടനും തമ്മിൽ ഉള്ള യുദ്ധം മൂർച്ഛിച്ച അവസ്ഥയിൽ എത്തിയ സമയം….ജനറൽ ഡേവിഡ്സന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളത്തിൽ ഒരു ഗ്രൂപ്പ് കായ്‌റോയിലെ തകർന്ന പള്ളികളിലും എല്ലാം പരിശോധന നടത്തുകയായിരുന്നു…
അവിടെയുണ്ടായിരുന്ന ഏറ്റവും വലിയ പള്ളികളിൽ ഒന്നായ സെയിന്റ് സേഴ്സിന്സ് പള്ളിയിൽ അവർ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ആണ് അതിൽ ഒരാൾ തകർന്നു വീണ ആ സ്ഥലത്തുനിന്നും ഒരു പച്ച നിറം പ്രകാശിക്കുന്നത് കണ്ടത്…
അവിടെ ഉണ്ടായ ബോംബിങ്ങിൽ പള്ളിയുടെ താഴെയുള്ള നിലം വരെ പൊളിഞ്ഞിരുന്നു…അതിൽ ഒരു സ്ഥലത്തുനിന്നും ആണ് ആ പച്ച നിറം അവർ കണ്ടത്…
ആ പട്ടാളക്കാരൻ ആ വെളിച്ചം വന്ന ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കിയപ്പോൾ താഴെ നിന്നും ഉള്ള ആ പച്ച നിറമുള്ള പ്രകാശം കൂടി.. അവൻ ആ സ്ഥലത്തേക്ക് ശ്രദ്ധിച്ചു നോക്കിയപ്പോൾ ആണ് ആ കാഴ്ച കണ്ടത്…
ഒരു പച്ച നിറമുള്ള ഒരു ക്യൂബ്…അതിൽ നിന്നും വരുന്ന ആ പച്ച വെളിച്ചം അവനെ ആകർഷിച്ചു..അവൻ അത് അവന്റെ കൈകൾ കൊണ്ട് എടുക്കാൻ നോക്കി..
“ആഹ്….”അവന്റെ അലർച്ച കേട്ട എല്ലാരും അവിടേക്ക് ഓടി..ആ ക്യൂബ് എടുത്ത വലതുകൈ പൂർണമായും ഉരുകിപോയിരുന്നു…അത് എല്ലാരേയും പേടിയിലേക്ക് തള്ളിയിട്ടു….
Main trailer on 11- 7- 2021
Coming soon
അടിപൊളി ആയിട്ടുണ്ട് ?????അടുത്ത പാർട്ട് ഒരുപാട് late ആവോ
….??
At that moment I knew I *****d up.ath vallaatha dialog aayi poyi…??
Oru rasam ?
Poliye
Aduth part pettenn tharane ?
ബ്രോ
ഈ ഭാഗവും നന്നായിട്ടുണ്ട് ?
ഈ കല്യാണം മുടക്കിയതല്ലേ ?
(ഇത് എന്റെ ഒരു സംശയമാണ് )
അവൾ എങ്ങനെ കുളത്തിൽ വീണു.
അവൾ കല്യാണത്തിന് സമ്മതിച്ചതിന് കാരണം അറിയാനായി കാത്തിരിക്കുന്നു
Ellam vegam clear aakum bro

കൊള്ളാം ഇതു ഇപ്പോൾ ഞാൻ പറഞ്ഞത് പോലെ ആയല്ലോ അവളെ കല്യാണം മുടങ്ങുന്നു അവനെ കൊണ്ട് കെട്ടിക്കുന്നു ഇനി കല്യാണം കഴിഞ്ഞു തല്ലു പിന്നീട് പ്രേമം ആവും അതല്ലേ ഇനി ഉണ്ടാവാ
അവൾക് ആദ്യം ഇവനോട് ഇഷ്ടം ഉണ്ടായിരുന്നോ
അവൾ എന്തിനു അവരെ പിന്തുണ്ടർന്നു പോയത്
അവൾ വീട്ടുകാർക്കു ഇഷ്ട്ടം ഉള്ളതും കൊണ്ട് മാത്രം ആണൊ അതോ അവൾ സത്യം ആദ്യം അറിഞ്ഞു അതിന്റെ കുറ്റബോധം കൊണ്ട് ആണൊ സമ്മതിച്ചത്
ഇതു എല്ലാം എന്റെ ഒരു ഇതു വെച്ചു പറഞ്ഞത് ആണ് വിഷമം ആയാൽ സോറി
Nxt part കാത്തിരിക്കുന്നു
Ith valiya puthumayonnnum Ulla kadha alla bro….
Half story based on true storyum baaki fictionum aanu
Man nalla feel n intersting aayind t’ll now…. crct sthalatha stopaakye odukathe aakamsha niranhu …. all the best
Thanks bro ??
//””At that moment I knew , I _ up””\\??
Polichu ? waiting for next part
Thanks bro


Super
ee partum super next part adhikam late aakkalle
Thanks bro..vegam tharan shramikam

ഒറ്റ ഇരുപ്പിന് ഇരുന്നു 3 പാർട്ടും വായിച്ചു.നല്ല ഇഷ്ട്ടമായി.ഇനിയും പലതും വെളിവാകാൻ ഉണ്ട് അതിനായി കാത്തിരിക്കുന്നു.
Thanks bro

♥️♥️♥️♥️♥️♥️♥️സൂപ്പർ♥️♥️♥️♥️♥️♥️♥️♥️
?????
സൂപ്പർ
Pwoli?
Poliyeeee ????????
Next part katta waiting
???
Vaayichila…night vaayikatto enitt abhiprayam parayam… echiri thirakka
Waiting for next part……
Nice story ishttayi

വിച്ചു….
ഈ ഭാഗവും നന്നായിട്ടുണ്ട്….. എന്നാലും അമ്മുവിന് അവനോട് എന്തിനാ ഇത്ര ദേഷ്യം……. അഭിയും ഹൃഷിയും കുളത്തിൻ്റെ അവിടെ ഉണ്ടെന്ന് അവള് എങ്ങനെ അറിഞ്ഞു….. അതുമല്ല അവള് അവനെ ഫോളോ ചെയ്ത വന്ന് എപ്പോൾ അവൾക്ക് അവനെ ഇഷ്ടമാണോ… കല്യാണത്തിനും സമ്മതിച്ചു….ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ…… എന്തായാലും ഇനി ഹൃഷിക്ക് മത്രം അല്ലേ പണി ഒള്ളു…ഞാനൊക്കെ രക്ഷപെട്ടു……?
അധികം വൈകാതെ അടുത്ത ഭാഗം തരാൻ ശ്രമിക്കു
…
|എന്നാലും അമ്മുവിന് അവനോട് എന്തിനാ ഇത്ര ദേഷ്യം|
അത് വൈകാതെ പറയും..ഒരു കാരണവും ഇല്ലാതെ അവൾ അവനെ വെറുക്കില്ല
|കല്യാണത്തിനും സമ്മതിച്ചു |
അത് പറയുന്നുണ്ട് അവളുടെ വീട്ടുകാർ പറയുന്നത് എന്തും അവൾ ചെയ്യുമെന്നത്..
|എന്തായാലും ഇനി ഹൃഷിക്ക് മത്രം അല്ലേ പണി ഒള്ളു…ഞാനൊക്കെ രക്ഷപെട്ടു……?|
പറയാൻ വരട്ടെ ??
നൈസ് നൈസ്
അടുത്ത ഭാഗം എന്താവോ എന്തോ