അടുത്ത ഭാഗം വരാൻ കുറച്ചു വൈകും..കുറച്ചു പരിപാടികൾ ഉണ്ട്..അടുത്ത ഭാഗം കുറച്ചു വലിയ ഭാഗം ആയിരിക്കും
ഇതിൽ പറയുന്ന കഥാപാത്രങ്ങൾ എല്ലാം തികചും സങ്കല്പികം…
പ്രേമം ❤️ 3
| PREVIOUS PART |
സിധുവും ആനന്ദും അപ്പോഴും അവിടെയുള്ള പിള്ളേരുടെ കൂടെ കളിക്കുവായിരുന്നു.. അപ്പോഴാണ് ഒരുത്തൻ സിധുവിന്റെ ഫോണും കൊണ്ടു അവന്റെ അടുത്തേക്ക് പോയത്..
“ഏട്ടാ ഏട്ടന്റെ ഫോൺ…”
അഖിൽ ആയിരിന്നു വിളിച്ചുകൊണ്ടിരുന്നത്….
അവൻ ഫോൺ എടുത്തു..
“ഡാ ഹൃഷി ഉണ്ടോ അവിടെ..”
“എടാ അവന്റെ അച്ഛൻ അവനെ നാട്ടിലേക് വിളിച്ചു…അവൻ വിട്ടിട്ടുണ്ടാകും..എന്താടാ..”
“എടാ ഒരു ചെറിയ പ്രശ്നം ഉണ്ട്..കാര്യം ഗുരുതരം ആണ്..”
ശേഷം അഖിൽ പറഞ്ഞ കാര്യങ്ങൾ കേട്ടു ആനന്ദ് ഞെട്ടി…
എന്റെ നാട്ടിൽ എന്നേകാത്തു എന്താണ് ഉള്ളതെന്ന് അറിയാതെ ഞാൻ വേഗത്തിൽ തന്നെ വണ്ടി വിട്ടു..
വരാൻ പോകുന്ന പണി വഴിയിൽ നിൽകില്ലല്ലോ…
അങ്ങനെ കുറെ നേരത്തെ ഡ്രൈവിന് ശേഷം എന്റെ നാട്ടിലേക്കെത്തി… വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഒരു വലിയ വീട് നല്ല പന്തൽ ഒക്കെ ഇട്ടു മോടി പിടിപ്പിച്ചത് കണ്ടത്…അമ്മുവിന്റെ വീട്…
1
Asuran – The dark knight ☠️
First look teaser
1943
Cairo , Egypt
ജർമനിയും ബ്രിട്ടനും തമ്മിൽ ഉള്ള യുദ്ധം മൂർച്ഛിച്ച അവസ്ഥയിൽ എത്തിയ സമയം….ജനറൽ ഡേവിഡ്സന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളത്തിൽ ഒരു ഗ്രൂപ്പ് കായ്‌റോയിലെ തകർന്ന പള്ളികളിലും എല്ലാം പരിശോധന നടത്തുകയായിരുന്നു…
അവിടെയുണ്ടായിരുന്ന ഏറ്റവും വലിയ പള്ളികളിൽ ഒന്നായ സെയിന്റ് സേഴ്സിന്സ് പള്ളിയിൽ അവർ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ആണ് അതിൽ ഒരാൾ തകർന്നു വീണ ആ സ്ഥലത്തുനിന്നും ഒരു പച്ച നിറം പ്രകാശിക്കുന്നത് കണ്ടത്…
അവിടെ ഉണ്ടായ ബോംബിങ്ങിൽ പള്ളിയുടെ താഴെയുള്ള നിലം വരെ പൊളിഞ്ഞിരുന്നു…അതിൽ ഒരു സ്ഥലത്തുനിന്നും ആണ് ആ പച്ച നിറം അവർ കണ്ടത്…
ആ പട്ടാളക്കാരൻ ആ വെളിച്ചം വന്ന ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കിയപ്പോൾ താഴെ നിന്നും ഉള്ള ആ പച്ച നിറമുള്ള പ്രകാശം കൂടി.. അവൻ ആ സ്ഥലത്തേക്ക് ശ്രദ്ധിച്ചു നോക്കിയപ്പോൾ ആണ് ആ കാഴ്ച കണ്ടത്…
ഒരു പച്ച നിറമുള്ള ഒരു ക്യൂബ്…അതിൽ നിന്നും വരുന്ന ആ പച്ച വെളിച്ചം അവനെ ആകർഷിച്ചു..അവൻ അത് അവന്റെ കൈകൾ കൊണ്ട് എടുക്കാൻ നോക്കി..
“ആഹ്….”അവന്റെ അലർച്ച കേട്ട എല്ലാരും അവിടേക്ക് ഓടി..ആ ക്യൂബ് എടുത്ത വലതുകൈ പൂർണമായും ഉരുകിപോയിരുന്നു…അത് എല്ലാരേയും പേടിയിലേക്ക് തള്ളിയിട്ടു….
Main trailer on 11- 7- 2021
Coming soon ❤️
അടിപൊളി ആയിട്ടുണ്ട് ?????അടുത്ത പാർട്ട് ഒരുപാട് late ആവോ☺️☺️….??
At that moment I knew I *****d up.ath vallaatha dialog aayi poyi…??
Oru rasam ?
Poliye ❣️
Aduth part pettenn tharane ?
❤️❤️??
ബ്രോ
ഈ ഭാഗവും നന്നായിട്ടുണ്ട് ?
ഈ കല്യാണം മുടക്കിയതല്ലേ ?
(ഇത് എന്റെ ഒരു സംശയമാണ് )
അവൾ എങ്ങനെ കുളത്തിൽ വീണു.
അവൾ കല്യാണത്തിന് സമ്മതിച്ചതിന് കാരണം അറിയാനായി കാത്തിരിക്കുന്നു
❤❤️❤
Ellam vegam clear aakum bro ❤️❤️
കൊള്ളാം ഇതു ഇപ്പോൾ ഞാൻ പറഞ്ഞത് പോലെ ആയല്ലോ അവളെ കല്യാണം മുടങ്ങുന്നു അവനെ കൊണ്ട് കെട്ടിക്കുന്നു ഇനി കല്യാണം കഴിഞ്ഞു തല്ലു പിന്നീട് പ്രേമം ആവും അതല്ലേ ഇനി ഉണ്ടാവാ
അവൾക് ആദ്യം ഇവനോട് ഇഷ്ടം ഉണ്ടായിരുന്നോ
അവൾ എന്തിനു അവരെ പിന്തുണ്ടർന്നു പോയത്
അവൾ വീട്ടുകാർക്കു ഇഷ്ട്ടം ഉള്ളതും കൊണ്ട് മാത്രം ആണൊ അതോ അവൾ സത്യം ആദ്യം അറിഞ്ഞു അതിന്റെ കുറ്റബോധം കൊണ്ട് ആണൊ സമ്മതിച്ചത്
ഇതു എല്ലാം എന്റെ ഒരു ഇതു വെച്ചു പറഞ്ഞത് ആണ് വിഷമം ആയാൽ സോറി
Nxt part കാത്തിരിക്കുന്നു
Ith valiya puthumayonnnum Ulla kadha alla bro….
Half story based on true storyum baaki fictionum aanu
❤️❤️
Man nalla feel n intersting aayind t’ll now…. crct sthalatha stopaakye odukathe aakamsha niranhu …. all the best ✌
Thanks bro ??
//””At that moment I knew , I _ up””\\??
Polichu ? waiting for next part
Thanks bro ❤️❤️❤️
Super
❤️❤️
ee partum super next part adhikam late aakkalle
Thanks bro..vegam tharan shramikam ❤️❤️
❤️❤️❤️
❤️❤️❤️
ഒറ്റ ഇരുപ്പിന് ഇരുന്നു 3 പാർട്ടും വായിച്ചു.നല്ല ഇഷ്ട്ടമായി.ഇനിയും പലതും വെളിവാകാൻ ഉണ്ട് അതിനായി കാത്തിരിക്കുന്നു.
Thanks bro ❤️❤️
❤❤❤❤
❤️
❤️❤️❤️❤️poli
❤️
♥️♥️♥️♥️♥️♥️♥️സൂപ്പർ♥️♥️♥️♥️♥️♥️♥️♥️
❤️❤️❤️
?????
സൂപ്പർ
❤️❤️
Pwoli?
❤️❤️❤️
Poliyeeee ????????
Next part katta waiting
???
Vaayichila…night vaayikatto enitt abhiprayam parayam… echiri thirakka
❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Waiting for next part……
❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️❤️
Nice story ishttayi ❤️❤️
❤️❤️
വിച്ചു….
ഈ ഭാഗവും നന്നായിട്ടുണ്ട്….. എന്നാലും അമ്മുവിന് അവനോട് എന്തിനാ ഇത്ര ദേഷ്യം……. അഭിയും ഹൃഷിയും കുളത്തിൻ്റെ അവിടെ ഉണ്ടെന്ന് അവള് എങ്ങനെ അറിഞ്ഞു….. അതുമല്ല അവള് അവനെ ഫോളോ ചെയ്ത വന്ന് എപ്പോൾ അവൾക്ക് അവനെ ഇഷ്ടമാണോ… കല്യാണത്തിനും സമ്മതിച്ചു….ഇനി എന്തൊക്കെ സംഭവിക്കുമോ എന്തോ…… എന്തായാലും ഇനി ഹൃഷിക്ക് മത്രം അല്ലേ പണി ഒള്ളു…ഞാനൊക്കെ രക്ഷപെട്ടു……?
അധികം വൈകാതെ അടുത്ത ഭാഗം തരാൻ ശ്രമിക്കു
…
|എന്നാലും അമ്മുവിന് അവനോട് എന്തിനാ ഇത്ര ദേഷ്യം|
അത് വൈകാതെ പറയും..ഒരു കാരണവും ഇല്ലാതെ അവൾ അവനെ വെറുക്കില്ല
|കല്യാണത്തിനും സമ്മതിച്ചു |
അത് പറയുന്നുണ്ട് അവളുടെ വീട്ടുകാർ പറയുന്നത് എന്തും അവൾ ചെയ്യുമെന്നത്..
|എന്തായാലും ഇനി ഹൃഷിക്ക് മത്രം അല്ലേ പണി ഒള്ളു…ഞാനൊക്കെ രക്ഷപെട്ടു……?|
പറയാൻ വരട്ടെ ??
നൈസ് നൈസ്
അടുത്ത ഭാഗം എന്താവോ എന്തോ
❤️
❤️
❤️