പ്രണയ യക്ഷി 8[നിത] 112

,, ആരാ….. ആരാ….. നിന്നോട് ഇത് പറഞ്ഞത്….

ഒരു ചിരിയോടേ വേദയേ നോക്കി അവൻ എല്ലാവരോടും എന്ന പോൽ പറഞ്ഞു…

 

,, ദേവ ഭദ്ര…….

ആ പേര് കേട്ടതും ദേവകിയുടേയും മുത്തശിയുടേയും അടിമുതൽ മുടി വരേ വിറച്ചു…. ഭയഭക്തി യോടേ അവർ ആദിയേ നോക്കി…

.

.

.

.

ഇതേ സമയം രുദ്രൻ തന്റെ പൂജയുടേ അവസാനത്തിലേക്ക് കടക്കുകയായിരുന്നു.

മുനിൽ ഇരിക്കുന്ന നഗ്നദേഹിയായ പെൺക്കുട്ടിയുടേ കന്യകാത്വം പ്രകൃതി ശക്തിക്ക് കാഴ്ച്ച വച്ച് പ്രകൃതി ശക്തിയേ കയ്യിൽ അടക്കാനുള്ള പൂജ…

അതിന് വേണ്ടി അവൻ അവളുടേ മേനിയിൽ 1000 തവണ ശുദ്ധജലംം കൊണ്ട് അഭിഷേകം ചെയ്തു. ശേഷം രാമ്മച്ചവും… എള്ളിൻ പൂവും കൊണ്ട് അവളുടേ കാർ കൂന്തത്തിൽ സ്ഥാഥാപിച്ചു….

ശേഷം കാട്ടു’ തെച്ചിയും കറുക പുല്ലും കൊണ്ട് അവളുടേ യോനി മുഖത്തേക്ക്  മന്ത്രങ്ങൾ ചൊല്ലി അർപ്പിച്ചു…..

ശർവ്വം സമർ പതേ…

പ്രക്യത ശക്കല് ശക് തേ

കന്യകാ ബാണം ശമർപ്പതോ…

മന്ത്രങ്ങൾ മുറുകുന്നതിനോട് ഒപ്പം അവിടേ കാറ്റ് ആഞ്ഞ് വീശാൻ തുടങ്ങി… ചുഴില്ലി കാറ്റ് പോലേ വീശിയ കാറ്റിന്റെ മടിത്തട്ടിൽ എന്നോണം ആ പെൺകൊടി കിടന്നു…..

രുദ്രൻ മിഴികൾ അടച്ച് പ്രക്യതിക്ക് ആ പെൺകുട്ടിയുടേ കന്യകാത്വം സമർപ്പിച്ചു….

ഒരു പൊട്ടി ച്ചിരിയാൽ അവൻ ചാടി എഴുനേറ്റു……,

,, ഹ…ഹ…. ഹ…. പ്രകൃതി ശക്തിയും ഈ രുദ്രവീരന്റ കയ്യ് പിടിയിൽ…..

അവൻ അതിന്റെ ഉൻമാദ അവസ്ഥയിൽ നിർത്തമാടി’…..

.

.

..

.

എന്നാൽ ‘ദേവ’  ഭദ്ര അവളരേ അസോസ്ഥഥയായി അവൾ ആരേയും ചുട്ടരിക്കാൻ ഉള്ള ദേഷ്യത്തോടേ ആദിയേ തേടി ഇറങ്ങി…

തുടരും………

ഇനി ഒരു പരീക്ഷണം’ മാണ് കഥയുടേ രൂപം മാറുകയാണ്… എന്താവും എന്ന് അറിയില്ല എല്ലാവരും ഒപ്പം വേണം….. പിന്നേ അടുത്ത പാർട്ട് മുതൽ 15 പേജിൽ കുറയാതേ എഴുതാം……… സ്നേഹത്തോടേ ”നിത വിജിത്ത്

20 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ബാക്കി ഭാഗങ്ങൾ ഇനി അവിടെ ആണോ.പക്ഷേ അവിടെ കുറെ മാറ്റങ്ങൾ വരുത്തി ആണല്ലോ ഇട്ടിരിക്കുന്നത്??
    Waiting for next part ♥️

  2. Enniyum baki thannilenkil njan kokkachiye vittu kadippikkum…… ???

    Veruthe paranjatha……

    Waiting for bakki.,. ??

  3. രണ്ട് മാസം അവറായി ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് തരണം ❤❤❤??

  4. NITHIN RAJAGOPAL

    പേജ് കൂട്ടണം ???

  5. ശ്രീജിത്ത്

    അടുത്ത ഭാഗം വേഗം തരണേ

  6. ലുയിസ്

    Next പാർട്ട്‌ എപ്പോ പബ്ലിഷ് ചെയ്യും

  7. Muzhuvan partum innanu vayichae sambhavam kidukki. Mait cheyyan mattoru kadha koodiyayi❤❤❤❤

  8. സൂര്യൻ

    കൊള്ളാം ബ്രോ

  9. ബാക്കി പെട്ടന്ന് പോരട്ടെ

  10. നിധീഷ്

    പേജ് കൂട്ടിഎഴുതിയാൽ നിനക്കുകൊള്ളാം…. ഇല്ലെങ്കിൽ വയനാസുഖം അങ്ങ് നഷ്ടമാകും അതുകൊണ്ടാണ്… ❤❤❤❤

  11. Mazino ഫ്രം tower

    വേഗം വേണം. കഥ നന്നായിട്ടുണ്ട്

  12. രാവണപ്രഭു

    ??????

  13. അടിപൊളി,പേജ് കൂട്ണേ

  14. അടിപൊളി,
    പേജ് കൂട്ണേ

  15. Bro super paege kottanam

  16. ആർക്കും വേണ്ടാത്തവൻ

    ബാക്കി വരട്ടെ നന്നായിട്ടുണ്ട്

  17. അടിപൊളി ബാക്കി ബേം പോരട്ടെ ❤️?

  18. ലുയിസ്

    പേജ് കൂട്ടണേ???

Comments are closed.