പ്രണയ യക്ഷി 8[നിത] 112

 

,, അമ്മേ മുത്തശി ഞാൻ കുറച്ച് കാര്യങ്ങൾ അറിഞ്ഞു അത് മുഴുവനായിട്ട് പറഞ്ഞ് തരണ്ടത് നിങ്ങളാണ്.

,, എന്താ എന്റെ കുട്ടിക്ക് അറിയണ്ടത് നിക്ക് തിരിണതാണങ്കിൽ ഞാൻ പറഞ്ഞ് തരാം കുട്ട്യ…

മുത്തശിയേ നോക്കി അവൻ തുടർന്നു…

,, ഇതലാ നമ്മുടേ തറവാട്. എന്തിനാ നമ്മൾ പിന്നേ ഇവിടേക്ക് മാറിയത്.. പിന്നേ എന്റെ മുത്തശനും വേദയുടേ അമ്മയും അച്ഛനും, എന്റെ അച്ഛനും എങ്ങിനാ മരിച്ചത്..

അവന്റെ ചോത്യങ്ങൾ കേട്ട് അവർ ഒന്ന് അമ്പരന്നു….

,, അത് ആദി വേദയുടേ അമ്മ പ്രസവത്തിൽ…..

പറഞ്ഞ് മുഴു വിപ്പിപിക്കും മുൻമ്പ് ആദി അത് തടഞ്ഞു…

,, വേണ്ട അമ്മ എന്നോട് കള്ളം പറയണ്ടാ… എല്ലാം അറിഞ്ഞിട്ടാ ഞാൻ നിൽക്കുന്നത്…

,, കുട്ടിയോട് ഞങ്ങൾ കള്ളം പറഞ്ഞില്ലാ സത്യമാ അത്്…

അതു പറയുമ്പഴും മുത്തശി ആരേയോ ഭയക്കുന്ന പോലേ തോന്നി..

,, മുത്തശിയും അമ്മയും ഭയക്കുന്നത് ആരേ ആണന്ന് എനിക്ക് അറിയാം ഒരു പക്ഷെ വേദക്ക് അറിഇലായിരിക്കാം മുത്ത അമ്മാവനെയും അയാളുടേ ക്രൂരതകളും പക്ഷെ എന്നേ അത് മറച്ച് പിടിക്കാൻ നിങ്ങൾക്കാവില്ല.. മങ്കലത്ത് അച്ഛൻ തമ്പുരാന്റെ പിൻമുറക്കാരനാ ഞാൻ അറിഞ്ഞിരിക്കും മെല്ലാം….

ആദിയുടേ മുഖം കോമ്പം കൊണ്ട് വിറച്ചു… വേദ  പേടിയോടേ അവനേ നോക്കി… ദേവകി കേട്ടത് വിശ്വസിക്കാനാവാതേ നിന്നു…

എന്തു മറച്ച് വച്ചോ എന്ത് ആദി അറിയരുത് എന്ന് കരുതിയൊ അത് അവൻ അറിഞ്ഞിരിക്കുന്നു….  മുത്തശി വിറയാർന്ന വാക്കുകൾ കൊണ്ട് അവനോട് ചോതിച്ചു….

 

20 Comments

  1. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    ബാക്കി ഭാഗങ്ങൾ ഇനി അവിടെ ആണോ.പക്ഷേ അവിടെ കുറെ മാറ്റങ്ങൾ വരുത്തി ആണല്ലോ ഇട്ടിരിക്കുന്നത്??
    Waiting for next part ♥️

  2. Enniyum baki thannilenkil njan kokkachiye vittu kadippikkum…… ???

    Veruthe paranjatha……

    Waiting for bakki.,. ??

  3. രണ്ട് മാസം അവറായി ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് തരണം ❤❤❤??

  4. NITHIN RAJAGOPAL

    പേജ് കൂട്ടണം ???

  5. ശ്രീജിത്ത്

    അടുത്ത ഭാഗം വേഗം തരണേ

  6. ലുയിസ്

    Next പാർട്ട്‌ എപ്പോ പബ്ലിഷ് ചെയ്യും

  7. Muzhuvan partum innanu vayichae sambhavam kidukki. Mait cheyyan mattoru kadha koodiyayi❤❤❤❤

  8. സൂര്യൻ

    കൊള്ളാം ബ്രോ

  9. ബാക്കി പെട്ടന്ന് പോരട്ടെ

  10. നിധീഷ്

    പേജ് കൂട്ടിഎഴുതിയാൽ നിനക്കുകൊള്ളാം…. ഇല്ലെങ്കിൽ വയനാസുഖം അങ്ങ് നഷ്ടമാകും അതുകൊണ്ടാണ്… ❤❤❤❤

  11. Mazino ഫ്രം tower

    വേഗം വേണം. കഥ നന്നായിട്ടുണ്ട്

  12. രാവണപ്രഭു

    ??????

  13. അടിപൊളി,പേജ് കൂട്ണേ

  14. അടിപൊളി,
    പേജ് കൂട്ണേ

  15. Bro super paege kottanam

  16. ആർക്കും വേണ്ടാത്തവൻ

    ബാക്കി വരട്ടെ നന്നായിട്ടുണ്ട്

  17. അടിപൊളി ബാക്കി ബേം പോരട്ടെ ❤️?

  18. ലുയിസ്

    പേജ് കൂട്ടണേ???

Comments are closed.