പ്രണയ യക്ഷി 6[നിത] 110

എന്നാൽ തമ്പുരാൻ തോറ്റ് പിൻമാറാൻ ഒരുക്കം മല്ലായിരുന്നു.തമ്പുരാൻ പാർവ്വതി ദേവിയേ മനസാൽ സ്മരിച്ച് മഷിക്കൂട്ട് തളിർ വെറ്റില്ലയിൽ തേച്ചു പിന്നേ ദേവി മന്ത്രം ചൊല്ലി..

ഓം സർവ്വ മംഗള മംഗല്ല്യ..

ശിവേ സർവ്വത്ഥ സാധികേ..

ശണ്യ ത്ര്യംംബകേ ദേവീ..

നാരായണി നമോസ്തുതേ…

എന്നിട്ട് ആ വെറ്റില്ല പൂജാമുറിയിൽ നിറച്ച് വച്ച ഗുരുതി വെള്ളത്തിലേക്ക് ഇട്ടു..

രുദ്രരദേവന്റെ കർമ്മങ്ങൾക്ക് ദേവീ ചൈതന്യത്തേ തടഞ്ഞ് നിർത്താനുള്ള ശേഷി ഇല്ലായിരുന്നു..

അച്ഛൻ തമ്പുരാൻ അവൻ കാളീ പൂജ നടത്തുന്നതും യാമിനി അവന് കാവൽ നിൽക്കുന്നതും മനസിലായി.. അച്ഛൻ തമ്പുരാൻ അവന്റെ നീച ശക്തിിയേയും യമാനിയേയും മറികടക്കാൻ തമ്പുരാൻ മറ്റൊരു ദേവ ശക്തിയെ നിയോഗപെടുത്താൻ തിരുമാനിച്ചു.. അതിനായ് തമ്പുരാൻ തന്റേ ഇടത് കാലിന്റെ തുടയുടേ മേൽ വലത് കാൽപാതം ഉറപ്പി്പിച്ച് വച്ചു. വലത് കാലതിൽ മെൽ ഇടത് കാൽപാതവും ഉറപ്പിച്ച് ഇരുന്നു. ഒരു ഇരു കയ്യുകളും ശിരസിന് മേൽ ഉയർത്തി കൂപ്പി പിടിച്ച് മന്ത്രം ചൊലാൻ തുടങ്ങി…

അസ്യ ശ്രീ മോഹിനി യക്ഷി..

മഹാമന്ത്രസ്യ മാർകണ്ടേയ കൃഷിഹ..

സർവ്വ ലോക ശക്തി യക്ഷിണി പ്രത്യക്ഷതു..

ഇടമുറിയാതേ മന്ത്രം അച്ഛൻ തമ്പുരാൻ ഉരു വിടാൻ തുടങ്ങി….

തുടരും……

??നിത.വിജിത്ത്??

 

 

12 Comments

  1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Next part എപ്പോഴാ……..

    കാത്തിരിക്കുന്നു. ?????

  2. Super ???

  3. ലവിങ് സ്റ്റോറി പേജ് കുട്ടി എഴുതു നന്നായിട്ടുണ്ട് ?????

  4. Page kuttathille
    Super story ??

  5. നന്നാവുന്നു. തുടങ്ങിയപ്പോ തന്നെ തീർന്നു. കുറച്ചൂടെ ആവാം.

  6. നിത nalley kadha anuu page kuttii ezhuthu pattiyal azhichey 1 viitham edukaa……

    ????

    1. ഫോണിൽ എഴുതി കൊണ്ട് ഇരിക്കുപോ എത്ര പേജ് ആയി എന്ന് എങ്ങിനാ അറിയുക.. അറിയുന്നവർ ഒന്ന് പറഞ്ഞ് തരുമോ?

      1. Google docs എന്ന ആപ്പിൽ ആണോ എഴുതുന്നത്???

        അങ്ങനെയാണെങ്കിൽ top right side ഇലുള്ള മൂന്ന് ഡോട്ട് അമർത്തുക…. അതിൽ print layout എന്ന ഓപ്ഷൻ on ചെയ്താൽ അറിയാം…. പക്ഷെ അതുപോലെ തന്നെ വരുമെന്ന് ഉറപ്പില്ല…. എല്ലാം കുട്ടേട്ടൻ എഡിറ്റ്‌ ചെയ്യുന്നതുപോലെ….

  7. ആർക്കും വേണ്ടാത്തവൻ

    അതെ ബ്രോ പേജ് കൂട്ടി എഴുതു അടിപൊളി കഥയാണ്

  8. ഇത് ഒരു നല്ല കഥയാണ്. അതുകൊണ്ട് 2 പേജ് ആയിട്ടൊന്നും പോസ്റ്റേണ്ട…. കുറഞ്ഞത് ഒരു 10.പേജ് എങ്കിലും വേണം…. pls

    1. കുറച്ച് സമയം എടുത്തിട്ടാണങ്കിലും അടുത്ത പാർട്ട് തൊട്ട് പേജ് കൂട്ടാം Bro…

      1. നന്നായിട്ടുണ്ട് പേജ് കൂട്ടി എഴുതു

Comments are closed.