പ്രണയ യക്ഷി 6[നിത] 110

പ്രണയ യക്ഷി 6

Pranaya Yakshi Part 6 | Author : Nitha | Previus Part

 

മോഹിനി രൂപവും മായി അവൾ അവന് മുൻപിൽ പ്രത്യക്ഷപെട്ടു.

.

.

.

,,എന്തിനാണ് നീ എന്നേ പ്രത്യക്ഷപെടുുത്തിയത്..

ഇരുകരങ്ങളും കൂപ്പി അവൻ പറഞ്ഞു..

,, എന്നിക്കും ഈ മാന്ത്രിക പുരക്കും 48 നാൾ നീ കാവൽ നിക്കണം. എന്റെ കർമ്മം തടയാൻ ആര് വന്നാലും അവരെ നീ നിഗ്രഹിക്കണം…

ഒരു അട്ടഹസത്തോടേ അവൾ പറഞ്ഞു…

,, അച്ഛൻ തമ്പുരാൻ മാത്രമാണ് വരുന്നതങ്കിൽ ഞാൻ തടയാം.. പക്ഷെ തമ്പുരാാാനോടോപ്പം ദേവ ഭദ്ര. ഉണ്ടങ്കിൽ അത് അത്ര എളുപ്പം മല്ല.

,, നീ ദേവ ഭദ്രയേ ഭയക്കണ്ടാ കാരണം അവൾ നേരിട്ട് വരില്ല… അവൻ ഈ മണിൽ പൂജാതനവും വരേ അവൾ അപൂർണയാണ്. അവളുടേ പ്രണയത്തോട് ചേർന്നാലേ അവൾ ശക്തി പ്രാപിക്കൂ..

ഒരു അട്ടഹാസം അവിടേ മുഴങ്ങി..

,, നിന്നക്ക് ഞാൻ കാവൽ നിൽക്കാം പക്ഷെ നീ ഇപ്പോ എന്നിൽ സുരതത്തിൽ ഏർപ്പടണം.

രുദ്രൻ ഒന്ന് ചിന്തിച്ചു എന്നിട്ട് അവളോട് പറഞ്ഞു…

,,സമതം നീ എന്നിക്ക് എന്നും കാവൽ വേണം..

,, ഇ യാമിനി ഇതാ നിനക്ക് വാക്ക് തരുന്നു എന്നിലേ കാമദാഹം നീ തീർത്താൽ നിന്റെ കൂടേ നിഴൽ പോലേ ഞാൻ ഉണ്ടാാകും..

അവൾ ഒന്ന് നോക്കിയപ്പോൾ പുഷ്പങ്ങളാൽ തീർത്ത ഒരു മെത്ത അവിടേ വന്നു.. അവൻ ആ മെത്തയിൽ ഇരുന്ന് അവളേ നോക്കി… ഒരു ചിരിയോട് കൂടി യാമിനി അവന് അരികിലേക്ക് ഒഴികി വന്നു. ഒപ്പം അവളുടേ അർദ്ധനഗ്ന മേനിയിലേ അവശേഷിക്കുന്ന ഉടയാാടകൾ അഴിഞ്ഞ് വീണു.. അവർ ഇണ ചെറുന്ന സർപ്പങ്ങൾ കണക്കേ ആ മെത്തയിൽ കെട്ടി വരിഞ്ഞു..

സുരതത്തിന്റെ ആലസ്യത്തിൽ നിന്ന് കണ്ണ് തുുറപ്പോൾ അവൻ പറഞ്ഞു..

,, യാമിനി നീ എന്നിൽ അടങ്ങിരിക്കുന്ന ദുരാ ആത്മക്കളേ ഈ കാടിന്റെ കാവൽ നിർത്തു. ആരും കടക്കാത്തവിതം.

യാമിനി ആജ്ഞഞനശിരസാ വഹിച്ചു. അവിടന്ന് അപ്രത്യക്ഷഷയായി… അവൾ മറഞ്ഞപ്പോ രുദ്രരവീരന്റെ മുഖത്ത് നിഗൂണ്ടമായ ഒരു ചിരി മായാതേ നിന്നു…

അതേ സമയം മങ്കലത്ത് തറവാട്ടിൽ മകന്റേ ദുഷ്പ്രവർത്തിയിൽ മനം നൊന്ത തമ്പുരാൻ ചിന്തയിലായിരുന്നു.. അവന്റെ അടുത്ത നീച കർമ്മം എന്താണന്ന് അറിയാൻ തമ്പുരാൻ കവടി നിരത്തി നോക്കി.എന്നാൽ രുദ്രന്റേ മായാബദ്ധനത്തിൽ കവളിക്കപ്പെട്ടു…

രുദ്രരൻ അതേ സമയം കാളീ പ്രീതിക്കായുള്ള പൂജ തുടങ്ങിയിരുന്നു. അവന് കാവലായി യാമിനി മാന്ത്രിിക പുരക്ക് പുറത്ത് കാവൽ ഉറപ്പിച്ചു..

12 Comments

  1. ᶜ͢ᴿ͢ᴬ͢ᶻ͢ᵞ A J R

    Next part എപ്പോഴാ……..

    കാത്തിരിക്കുന്നു. ?????

  2. Super ???

  3. ലവിങ് സ്റ്റോറി പേജ് കുട്ടി എഴുതു നന്നായിട്ടുണ്ട് ?????

  4. Page kuttathille
    Super story ??

  5. നന്നാവുന്നു. തുടങ്ങിയപ്പോ തന്നെ തീർന്നു. കുറച്ചൂടെ ആവാം.

  6. നിത nalley kadha anuu page kuttii ezhuthu pattiyal azhichey 1 viitham edukaa……

    ????

    1. ഫോണിൽ എഴുതി കൊണ്ട് ഇരിക്കുപോ എത്ര പേജ് ആയി എന്ന് എങ്ങിനാ അറിയുക.. അറിയുന്നവർ ഒന്ന് പറഞ്ഞ് തരുമോ?

      1. Google docs എന്ന ആപ്പിൽ ആണോ എഴുതുന്നത്???

        അങ്ങനെയാണെങ്കിൽ top right side ഇലുള്ള മൂന്ന് ഡോട്ട് അമർത്തുക…. അതിൽ print layout എന്ന ഓപ്ഷൻ on ചെയ്താൽ അറിയാം…. പക്ഷെ അതുപോലെ തന്നെ വരുമെന്ന് ഉറപ്പില്ല…. എല്ലാം കുട്ടേട്ടൻ എഡിറ്റ്‌ ചെയ്യുന്നതുപോലെ….

  7. ആർക്കും വേണ്ടാത്തവൻ

    അതെ ബ്രോ പേജ് കൂട്ടി എഴുതു അടിപൊളി കഥയാണ്

  8. ഇത് ഒരു നല്ല കഥയാണ്. അതുകൊണ്ട് 2 പേജ് ആയിട്ടൊന്നും പോസ്റ്റേണ്ട…. കുറഞ്ഞത് ഒരു 10.പേജ് എങ്കിലും വേണം…. pls

    1. കുറച്ച് സമയം എടുത്തിട്ടാണങ്കിലും അടുത്ത പാർട്ട് തൊട്ട് പേജ് കൂട്ടാം Bro…

      1. നന്നായിട്ടുണ്ട് പേജ് കൂട്ടി എഴുതു

Comments are closed.