പ്രണയമഴ
Author : വിച്ചൂസ്
“വിഷ്ണു ഏട്ടാ..”
പുറത്തെ മഴ ആസ്വദിച്ചു ഇരുന്നു പഴയതൊക്കെ ഓർക്കുമ്പോൾ ആണ് അവൾ എന്നെ വിളിച്ചത്.. എന്റെ മീനാക്ഷി… നോക്കുമ്പോൾ എന്നെ നോക്കി ചിരിക്കുന്നു അവൾ…
“എന്താ ഈ ആലോചിക്കണേ “??
“ഒന്നുല്ല ഞാൻ നമ്മൾ ആദ്യം കണ്ടതും പിന്നെ കല്യാണം കഴിച്ചതും ഓർക്കുക ആയിരുന്നു അന്നും ഇതുപോലെ മഴ പെയ്തിരുന്നു…”
“ശെരിയാ… ഏട്ടനോടുള്ള എന്റെ പ്രണയം ഈ മഴ പോലെയാണ്…. ”
“അഹ് പ്രണയ മഴ ഞാൻ ഒരുപാട് ഇഷ്ടപെടുന്നു മീനു.. ”
“ഏട്ടൻ എന്താ ഇവിടെ ഇരിക്കണേ?? ഉമ്മറത്തു ഇരിക്കലോ…”
“ഇവിടെ ഇരുന്നു നിന്റെ ഒപ്പം ഈ മഴ കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമാ….”
“പിന്നെ ഏട്ടാ എനിക്ക് പോകാൻ നേരം അടുക്കുന്നു..”
അവൾ അത് പറഞ്ഞപ്പോൾ അവന്റെ മനസ് വേദനിച്ചു തമ്മിൽ പിരിയുന്നത് രണ്ടു പേർക്കും സഹിക്കാൻ കഴിയില്ല…
“പോയാൽ നീ ഇനി എന്നാ വരിക??… എന്നെ കൂടി കൊണ്ട് പോകാൻ പറ്റുവോ..??”
“ഏട്ടനെ കാണാൻ തോന്നുമ്പോൾ ഞാൻ ഇങ്ങു വരും… എനിക്ക് ഏട്ടനെ കാണാതിരിക്കാൻ കഴിയില്ല… ഏട്ടൻ എന്റെ ഒപ്പം വരണ്ട… വന്നാൽ എനിക്ക് അത് സങ്കടം ആവും… ”
“കാണാതിരിക്കാൻ കഴിയില്ലെങ്കിൽ നിനക്ക് പോണോ മീനു…”
“പോണം ഏട്ടാ ഇപ്പോൾ തന്നെ ആൾകാർ ഓരോന്ന് പറഞ്ഞു തുടങ്ങി.. ”
“എന്ത് പറഞ്ഞുന്ന..??”
“അത്…??”
Nannayittund…
രണ്ട് പേജ് ഒള്ളെങ്കിലും കൊള്ളാം അപാര ഫീൽ തരാൻ സാധിച്ചു ബ്രോ ❤
താങ്ക്സ് ബ്രോ ❤❤
ബ്രോ…. എന്താന്ന് അറിയില്ല രണ്ടു പേജ് മാത്രമേ ഉള്ളെങ്കിലും വായിച്ചു കഴിഞ്ഞപ്പോൾ ഒരു പ്രത്യേക ഫീൽ……
????
ബാക്കി കഥകൾ വായിക്കാട്ടോ time കിട്ടണ പോലെ…..
താങ്ക്സ് ബ്രോ ❤❤
Paranju ariyikkan pattatha feel❤️??
❤❤❤❤
?????
❤❤
രണ്ടുപേജിൽ ആഴമേറിയ ഒരുവിഷയം. എഴുത്തുകാരന് അഭിനന്ദനങ്ങൾ.
With Respect & Love, Bernette
താങ്ക്സ് ബ്രോ
ന്റെ ചേച്ചിയെ ബ്രോ ന്നു വിളിക്കുന്നോ ദുഷ്ട്ട.. ?
??
??
പനിച്ചു കിളി പോയി ഇരിക്കുവാ ഇച്ചായ… അതിനു ഇടക്ക് ശ്രെദ്ധിച്ചില്ല… ക്ഷമി ??
മനോഹരം… ❤️ കൂടുതൽ ഒന്നും പറയാൻ ഇല്ല.. ഇത് ഒരാൾക്ക് അയച്ചു കൊടുക്കുന്നുണ്ട് ട്ടോ.. സ്നേഹം..
താങ്ക്സ് ഇച്ചായ… ❤❤❤
❤️❤️
❤❤
മനോഹരം ആയൊരു എഴുത്ത്.
അടുത്ത കഥയും ആയി വേഗം വരിക.
♥️♥️♥️♥️♥️
ഉടനെ ഒരു വരവ് കാണുമെന്നു അറിയില്ല
അതെന്താ?
ഒന്ന് എനിക്ക് വയ്യ പനിയാണ്…
രണ്ടു ചട്ടമ്പി കല്യാണി ബാക്കി എഴുതണം….
Get well soon?
ഞാൻ ഇടക്കൊക്കെ ഇട്ട കഥകളൊക്കെ എനിക്ക് പനി തുടങ്ങിയതിനു ശേഷമാണു രാത്രി ഉറക്കം ശെരി ആവുന്നില്ല അപ്പോ എന്തേലും ആലോചിച്ചു എഴുതും
പനി വന്നാൽ ഉറക്കം ശേരിയാവില്ലെന്നോ ഇനിക്കോകെ പനി വന്നാൽ ബെടീന്നെ എണിക്കത്തില്ല???
എണീക്കാൻ ബുദ്ധിമുട്ടു ഇല്ല ഉറക്കം ആണ് പ്രശ്നം
Sed aakiyallo
പറ്റിപ്പോയി
nannayittund broo…nalla ezuth….
Thanks bro ❤❤
???
❤❤❤
vichusee ante chattambi kalyani vayikkan samayam kittanilla pahayaa
april exam aa ath kazhinje vanne vayikkam orupade kadha pendingil unde ..
☹☹☹
pinne pranaya mazha kollam ketto… ?
വളരെ അധികം സന്തോഷം പ്രഭുവേ… തിരക്കില്ല…. വായിച്ചു തിരുമ്പോൾ ചട്ടമ്പിയുടെ പുതിയ പാർട്ട് വരും
?♂️????✔
???
????
??
tattumpurath undayirunno… ?
പനിയാണ് ബ്രോ…thattumpurath വിശ്രമം
വലിച്ചു നീട്ടാതെ… ആവിശ്യം ഉള്ള അത്രയും വാക്കുകൾ കൊണ്ട് നല്ലയൊരു കഥ സമ്മാനിച്ചതിനു ഒരുപാട് നന്ദി…
കഥയായി തോന്നുന്നില്ല… എവിടെയോ ഞാൻ കണ്ടറിഞ്ഞ ഒരു ജീവിതം….!
സ്നേഹത്തോടെ
കിംഗ് ലയർ
രാജനൂണായ ഒരുപാട് സന്തോഷം…. ഒരുപാട് നന്ദി ❤❤
???????????????
❤❤??ഇത്തിരി കൂടി പൊലിപ്പിക്കാമായിരുന്നില്ലേ എന്നൊരു…..
ഇന്നലെ രാത്രി ഉറക്കം വരാത്തത് കൊണ്ട് എഴുതിയ കഥയാണ് ബ്രോ
?????
??
പ്രണയം മഴപോലെയാണ്, ചിലപ്പോളത് മസ്സിന് കുളിരുനല്കി ഇങ്ങനെ പെയ്തിറങ്ങും… മറ്റുചിലപ്പോൾ അത് പ്രളയമായ് നമ്മളെ കൊണ്ടുപോകും…
ഏറെക്കുറെ
അത് സത്യമാണ് ആണ്…..
Comment ചെയ്യാൻ പറ്റുമോ.
Edit
രാവിലെ തൊട്ട് അബദ്ധം ആണല്ലോ ദൈവമേ…….
?
??
ഞാനും ഇന്നലെ കുറച്ച് വിഷമിപ്പിക്കാൻ നോക്കി എത്രത്തോളം വിജയിച്ചു എന്ന് അറിഞ്ഞുകൂടാ……..
അഹ്… പക്ഷേ വായിച്ചപ്പോൾ എനിക്ക് നല്ല വിഷമം thonni
?
❤❤
മയ നനഞ്ഞു പണി പിടിച്ച്ക്ക് ലെ …… കൊള്ളാം നീ ജൂനിയർ മിഷ്യനായി പരിണമിച്ചിരിക്കുന്നു ….
മഴയെ മഴയെ തൂവും മഴയെ … ഇത് കാതൽ താന
തനിയെ തനിയെ നടന്തേൻ മഴയെ ….
മനമേ മനമേ തീയായ് കൊതിക്കും ….. ഒരു കായ്ച്ചൽ പോലെ
തവിയായ് തവിയായ് തവിതേൻ മഴയേ ….
lots of hearts
പനി പിടിച്ചു ❤❤
2nd
Machine * 2
???