പേടി [പ്രമീദ്] 1

 

പിറ്റേ ദിവസം തലയിൽ ആരുടെയോ മൃതുവായ തഴുകൽ ഏറ്റിട്ടാണ് അവൻ കണ്ണ് തുറക്കുന്നത്…

നോക്കിയപ്പോൾ ഒരു ചെറു പുഞ്ചിരിയോടെ അച്ഛമ്മ അവന്റെ അടുത്ത് ഇരിക്കുകയാണ്

” മോൻ ഇന്നലെ പ്രേതത്തെ കണ്ടു അല്ലെ ” അച്ഛമ്മ ചോദിച്ചു,

അവൻ അതെ എന്ന് തലയാട്ടി.

അച്ഛമ്മ പറഞ്ഞു ” പ്രേതമാണെങ്കിലും നീ ഇങ്ങനെ തെറി പറയരുത് ” ( രാത്രി തലയിൽ ഒരു വെളുത്ത തോർത്തും ഇട്ട് വാഴയുടെ കടക്കൽ മൂത്രം ഒഴിച്ച് എണിറ്റു വന്ന അച്ഛമ്മ ആയിരിന്നു ആ പ്രേതം )

കൊച്ച് കുട്ടി ആയത് കൊണ്ട് കാര്യമായി തെറി ഒന്നും പറയാൻ അറിയില്ല എന്ന് കരുതിയ അച്ഛമ്മക്ക് തെറ്റി കൊച്ചുമോൻ വല്ലാതെ വളർന്നിരിക്കുന്നു 😄

 

 

Leave a Reply

Your email address will not be published. Required fields are marked *