പെയ്തൊഴിയാതെ ഭാഗം 4 (മാലാഖയുടെ കാമുകൻ) 1702

Peythozhiyaathe

ഹേയ്.. ❤️
എക്സാം സമ്പൂർണവിജയം ആയിരുന്നുട്ടോ.. എല്ലാവർക്കും സ്നേഹം..ഇത് വരുന്ന വഴിക്ക് എഴുതിയഭാഗം ആണ്.. ഒരു ഭാഗം കൂടെ ഉണ്ടാകും.. ??
സ്നേഹത്തോടെ..

പെയ്തൊഴിയാതെ – 4

ഞാൻ തന്നെ ആണ് മാളുവിനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന് കൈ പിടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നത്..

കൊണ്ടുപോയി അകത്തു കിടത്തി. ചോര വല്ലാതെ പോയിരുന്നു.. പിന്നെ രണ്ടു ദിവസമായി പെണ്ണ് വല്ലതും നന്നായി കഴിച്ചിട്ട്.. അതിന്റെ ക്ഷീണം നന്നായി ഉണ്ട്..

“കിടന്നോളു….”

“കുറച്ചു നേരം ഇരിക്കൊ ന്റെ ഒപ്പം..?”

അവൾ ചോദിച്ചപ്പോൾ എനിക്ക് എതിർത്തുപറയാൻ ആയില്ല.. ബെഡിൽ ഇരുന്നു.. കറുത്ത കണ്ണുകൾ ആണ് മാളുവിന്റെ ..

അവൾ എന്റെ കൈപിടിച്ച് നെഞ്ചോടു ചേർത്തുവച്ചു..

“സച്ചൂട്ടാ.. അന്ന്.. അവളുടെ അലറികരച്ചിൽ കേട്ടാണ് ഞാൻ വന്നത്.. കതക് തുറന്നപ്പോ നീ അവളുടെ തുണി വലിച്ചു കീറാ.. നിക്കത് കണ്ടപ്പോ നീയാവളെ കൊല്ലുംന്ന് പറഞ്ഞതാ ഓർമ വന്നേ.. നിക്ക് ആകെ ന്തോ പോലെ ആയിട്ടാ ഞാൻ… തെറ്റി.. നീ ന്റെ കാലു പിടിച്ചിട്ട് പോലും നിക്ക് തെറ്റി.. സമാധാനം ന്താ ന്നു അറിഞ്ഞിട്ടില്ല ഞാൻ.. നിന്റെ ഒരു വാക്കിന് വേണ്ടി മാത്രാ ഞാൻ ജീവിച്ചേ.. അല്ലാച്ചാ.. എങ്ങനാ ദേവീ ഞാൻ… ന്റെ ജീവൻ വേണേലും തരാ ഞാൻ… അത്ര തെറ്റാ ഞാൻ ചെയ്തേ….”

എന്റെ കൈപിടിച്ച് അലറിക്കരഞ്ഞുകൊണ്ടു അത് പറഞ്ഞവളെ ഞാൻ നോക്കി.. ശരിയാണ്.. അവളെ തരം കിട്ടിയാൽ കൊല്ലും എന്ന് ഞാൻ മാളുവിനോട് പറഞ്ഞിരുന്നു..
ഒരു തരത്തിൽ എനിക്കും അതിൽ പങ്കുണ്ട്.. അവളെ വെറുത്തുകൊണ്ടിരുന്നവൻ എങ്ങനെ കുറച്ചു ദിവസംകൊണ്ട് അവളെ നെഞ്ചിൽ ഏറ്റും എന്ന് ആരും കരുതില്ലല്ലോ….
എന്റെയും കണ്ണ് നിറഞ്ഞു…

“ഡീ മാളു.. നീ അത് വിട്.. എന്റെ ജീവിതം ഇവിടെ നിന്ന് പോയതിൽ പിന്നെ ഹാപ്പി ആയിരുന്നു.. ഐ റിയലി എൻജോയ്‌ഡ്‌ മൈ ലൈഫ്.. നടക്കേണ്ടത് നടക്കും.. ആർക്കും തടയാൻ ആകില്ല.. ആൻഡ് ഐ ലവ് യു.. എന്നും ഉണ്ടാകും നിനക്ക് ഞാൻ.. പോരെ? ഇനി കരഞ്ഞാൽ നിന്നെ ഞാൻ എടുത്തു അമ്പലകുളത്തിൽ ഇടും പെണ്ണെ… “
അവസാന പറഞ്ഞു നിർത്തിയപ്പോൾ അവൾ കരഞ്ഞുകൊണ്ട് ആണ് ചിരിച്ചത്… ഞാനും ചിരിച്ചു..

“അവനെ ഒന്ന് വിടടീ… ഇങ്ങനെ പിടിച്ചു വെക്കാൻ അവൻ പെട്ടെന്ന് ഇങ്ങോട്ടും പോണില്ല്യ…”

അപ്പു റൂമിലെക്ക് വന്നു..

“നീ പോ… നിക്ക് ഇവനെ കാണണം കണ്ണ് നെറയെ…”

248 Comments

  1. റിപ്ലൈ തരാംട്ടോ.. അടുത്ത ഭാഗം.. പകുതി ആയെ ഉള്ളു.. ക്ഷമിക്കണം. ❤️

    1. ശോ ?
      അതൊന്നും കൊയപ്പില്ല……?
      (NB: waiting for N3❤️)
      With Love ?

    2. സമയം എടുത്ത് എഴുത്. എത്ര വേണേലും കാത്തിരിക്കുമെന്ന് അറിയാലോ അല്ലേ?❤️

  2. ബാക്കി evde മുത്തേ

  3. Mk de storys വായിച്ച ആരേലും പ്രേമിക്കാൻ തോന്നും but പ്രേമത്തിൽ luck ഇല്ലതൊണ്ട് സ്വപ്നം കണ്ട് നടക്കാണ്‌ ??

    1. Same bro?❣️❣️❣️

    2. നല്ലവനായ ഉണ്ണി

      സത്യം

  4. MK ബ്രോ next part ഇനി എന്നാ വരുവാ…. ?
    Pne ഇനി എത്ര പാർട്ട്‌ ഉണ്ട് ??
    With Love ?

  5. ഡിയർ MK…
    ❤❤❤

    വല്ലാത്ത ഒരു ഫ്രഷ്നെസ്സ് നൽകുന്നുണ്ട് ഈ കഥ….
    ഒരു പക്ഷെ ആഡംഭരങ്ങളെക്കാളും കുറച്ചുകൂടി….ഭംഗി കൂടുതൽ…,
    ഗ്രാമവും നിഷ്കളങ്കമായ കഥാപാത്രങ്ങളും ഒക്കെ ചേർന്ന ഒരു മനോഹര കാവ്യം…
    പിണക്കവും ഇണക്കവും ഇല്ലെങ്കിൽ പ്രണയം എങ്ങനെ പൂര്ണമാവും അല്ലേ….
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം…❤❤❤

  6. രക്ഷാധികാരി ബൈജു

    നാളുകൾ കൂടിയാണ് ഈ വഴി വെരുന്നത്.വന്നപ്പോ ഭാഗം നാലാണ് കണ്ണിൽ പെട്ടത് തുടക്കം നോക്കിയപ്പൊ തന്നെ previouസിലേക്ക് പോയി ആദ്യ ഭാഗം മുതൽ ഈ ഭാഗം വരെയും വായിച്ചു. അക്ഷരങ്ങൾ കൊണ്ട് മായാജാലം കാട്ടുന്ന എംകെയുടെ കൈകൾക്ക് ശക്തി കൂടിയിരിക്കുന്നു. മറ്റുകഥകൾപോലെ ഈ കഥയും ഗംഭീരമായി പോകുന്നു.
    ദുർഗ്ഗയും വൈഗയുമൊക്കെ വായിക്കുവാൻ
    ഞാനാ സൈറ്റിൽ പലതവണ കേറിയിരുന്നു. Author’s ലിസ്റ്റില് എംകെയെ കാണുന്നില്ല. അതോടെ കേറുന്നതും വായനയും ഒന്ന് നിർത്തി. ഒരു ചോദ്യം.. അപ്പോ എംകെയുടെ മാന്ത്രിക സ്പർശം ചാർത്തിയ നിയോഗം മൂന്നാം ഭാഗമിനി ഉണ്ടാവില്ലേ….?

    1. വരുമെന്നാണ് ബ്രോ പറഞ്ഞത് ❣️

      1. രക്ഷാധികാരി ബൈജു

        ഒക്കെ ബ്രോ ?

  7. Mishter mamachan backi epo tharum

  8. എടൊ കാമുക…?
    വായിച്ചിട്ടില്ല ഫുള്ള് ആയിട്ട് വായിക്കാം എന്ന് കരുതി.
    അപ്പൊ ക്ലൈമാക്സിൽ കാണാം ❤

    Ly?

  9. വിഷയം ഒരേ പൊളി എന്താ ഇപ്പം പറയാ ഒരുപാട് രക്ഷ ഇല്ല മാരകം ❤️❤️❤️

  10. എംകെ???
    ഈ പരിസരത്തേക്കൊക്കെ വന്നിട്ട് കുറച്ചായി… ഇപ്പോഴാണ് കണ്ടേ, മുഴുവൻ വായിച്ചിട്ട് അടുത്ത പാർട്ടിൽ കാണാം?

    1. Ikka..
      Ighale oru aaaripum illa
      Yenthapaad sglle

  11. Mk bro നിയോഗം kk yil madhi adha adhinde oridh

    1. ആൾ ഇനി kkyilot ഇല്ല ബ്രോ.അത് ഒരു അടഞ്ഞ് അധ്യായം ആണ്. നിയോഗം ഇവിടെ ഒട്ടും ഫീൽ കുറയാതെ അതിൻ്റെ essence പോകാതെ തന്നെ ഇടും. അത് എനിക് 100%ഉറപ്പാണ്.. അല്ലേ എംകെ❤️

  12. ഒരു പാവം പ്രവാസി

    കഥയുടെ പേര് പോലും നോക്കാതെ മാലാഖയുടെ കാമുകൻ എന്ന് കണ്ടാൽ കഥ വായിക്കുന്നത് ഞാൻ മാത്രം ആണോ??..

    എല്ലാം നല്ല കഥകൾ അധികം ചുറ്റിക്കാതെ വെടിപ്പായിട്ടു തീർക്കും നീട്ടി വലിച്ചു എഴുതില്ല.. ♥️♥️♥️

  13. ആങ്കോടൻ

    കിടുക്കി തിമിര്ത്തു കലക്കി !
    ഇതേ ഒഴുക്കിൽ തന്നെ പോരട്ടെ !

    ആശംസകൾ !!

  14. മാലാഖയുടെ കാമുകൻ February 25, 2021 at 4:27 pm
    അവളെ കുളത്തിൽ മുക്കി കൊല്ലാം

    ഡാ ദുഷ്ട.??. മുക്കി കൊല്ലും അല്ലേ.. നീന്താൻ കൂടി അറിഞ്ഞൂട മഹാപാപി.. നിങ്ങൾക്ക് അങ്ങനെ അങ് കൊന്നു കളയാൻ പറ്റുമോ.. ഇഹ്.. ?

    1. Vedi vech Kollam

  15. ഹാവൂ… വന്നോ ഊര് തെണ്ടി…?
    ചുകല്ലേ ഏട്ടാ…?

    കഥ വായിച്ചിട്ടില്ല ട്ടോ… തുടർ കഥയാണെന്ന് മനസിലായി… ഇത് വായിക്കാൻ തുടങ്ങിയാൽ എന്റെ എക്സാം നിങ്ങള് കൊളമാക്കും…?

    ഞാൻ ഒന്ന് മാറി നിന്നപ്പോഴേക്കും ആകെ ഇവിടെ വെടിയും പുകയും ആയിരുന്നല്ലോ..?എന്നെ just ഒന്ന് വിളിച്ചാൽ മതിയായിരുന്നില്ലേ…?

    അല്ല എന്റെ ഭാഗത്തും തെറ്റുണ്ട്… ഈ പിഞ്ചു കുഞ്ഞിനെ ഇവിടെ ഇങ്ങനെ ഇട്ട് പോകരുതായിരുന്നു….??
    കൊക്കാച്ചി പിടിക്കുമല്ലോ…?

    അപ്പൊ ഇനി ഞങ്ങൾ ഫാൻസിന് വേണ്ടത് എന്താന്ന് വെച്ചാൽ…

    •kk യിലെ കഥകൾ മൊത്തം ഞങ്ങൾക്ക് വേണം… അതെവിടെ ഒപ്പിക്കും?? (Pdf ഉണ്ടെങ്കിൽ എനിക്ക് വേണം)

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണം…?
    ഞാനും പ്രാർത്ഥിക്കും…?

    സ്നേഹത്തോടെ,

    John Wick??

    1. ചെമ്പരത്തി

      അല്ലേലും അങ്ങേർക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ്….. എന്തോരം മിസ് ചെയ്‌തെന്നറിയാമോ…….???

      1. ചെമ്പരത്തി ബ്രോ/sis…
        കാത്തിരിപ്പിനും സുഖമുണ്ട്…?

        പിന്നെ നിങ്ങളുടെ കഥ വായിച്ചിട്ടില്ല ട്ടോ… ഒന്നുമല്ല എക്സാം ആണ്…?

        1. ചെമ്പരത്തി

          സന്തോഷം….. വായിക്കുമെന്ന് പറഞ്ഞല്ലോ അത് തന്നെ വലിയൊരു അംഗീകാരം ആണ്….???❤എക്സാം കഴിയട്ടെ…. ഞാനും ജോലിതിരക്കിൽ ആണ്

  16. മച്ചമ്പി,

    അതിമനോഹരം…..❣️
    ഒരുപാട് ഇഷ്ടമായി ?

    സമയക്കുറവ് മൂലം…കഴിഞ്ഞ ഭാഗങ്ങൾ വായിക്കാനും അഭിപ്രായം പറയാനും സാധിച്ചില്ല…ഒരു ഗ്യാപ് കിട്ടിയപ്പോൾ ഒറ്റയിരിപ്പിനു മുഴുവൻ വായിച്ചു…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    സ്നേഹത്തോടെ
    കിംഗ് ലയർ

  17. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    ningal evide onnum janikkenda all nehi hee setta ?

    your magic …. i like it ?

  18. Super bro nigade ella kadhayum othiri ishtamanu ❤️❤️❤️❤️❤️❤️❤️❤️

  19. ♥♥♥♥

  20. നിങ്ങളുടെ എല്ലാ കഥകളും ഒരുപാട് ഇഷ്ടമാണ്.

  21. മന്നാഡിയാർ

    ♥♥♥♥ റോഷനെ പോലെ ഒന്നിലധികം ഭാര്യമാരെ സച്ചുവിനും കൊടുക്കാനുള്ള പ്ലാൻ ആണോ. ????

  22. പോളി മച്ചാനെ പോളി നിങ്ങള് മുത്താണ്.?

  23. ഈ കഥക്കൊക്ക എന്നെ പോലുള്ളവര് എന്ത് പറയാനാ ഏത് കഥ എങ്ങനെ എഴുതിയാലും അതിലൊരു മാജിക്‌ ഉണ്ട് kk yil ninn deleete cheythond you tubil poyitt ഏട്ടന്റെ കഥ കേൾക്കും relly love your magic
    ❤❤❤❤❤❤❤

    1. ചെമ്പരത്തി

      യൂട്യൂബിലോ ???

    2. യൂട്യൂബിൽ കഥയോ? അതെങ്ങനെ?

    3. യൂട്യൂബിൽ ആരാണ് ഇടുന്നത്

      1. ആവോ മാറിപോയത് ആവും. ഞാൻ സെർച്ച് ചെയ്തട്ടിട്ട് ഒന്നും കിട്ടിയില്ല.

Comments are closed.