പെയ്തൊഴിയാതെ ഭാഗം 4 (മാലാഖയുടെ കാമുകൻ) 1702

Peythozhiyaathe

ഹേയ്.. ❤️
എക്സാം സമ്പൂർണവിജയം ആയിരുന്നുട്ടോ.. എല്ലാവർക്കും സ്നേഹം..ഇത് വരുന്ന വഴിക്ക് എഴുതിയഭാഗം ആണ്.. ഒരു ഭാഗം കൂടെ ഉണ്ടാകും.. ??
സ്നേഹത്തോടെ..

പെയ്തൊഴിയാതെ – 4

ഞാൻ തന്നെ ആണ് മാളുവിനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന് കൈ പിടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നത്..

കൊണ്ടുപോയി അകത്തു കിടത്തി. ചോര വല്ലാതെ പോയിരുന്നു.. പിന്നെ രണ്ടു ദിവസമായി പെണ്ണ് വല്ലതും നന്നായി കഴിച്ചിട്ട്.. അതിന്റെ ക്ഷീണം നന്നായി ഉണ്ട്..

“കിടന്നോളു….”

“കുറച്ചു നേരം ഇരിക്കൊ ന്റെ ഒപ്പം..?”

അവൾ ചോദിച്ചപ്പോൾ എനിക്ക് എതിർത്തുപറയാൻ ആയില്ല.. ബെഡിൽ ഇരുന്നു.. കറുത്ത കണ്ണുകൾ ആണ് മാളുവിന്റെ ..

അവൾ എന്റെ കൈപിടിച്ച് നെഞ്ചോടു ചേർത്തുവച്ചു..

“സച്ചൂട്ടാ.. അന്ന്.. അവളുടെ അലറികരച്ചിൽ കേട്ടാണ് ഞാൻ വന്നത്.. കതക് തുറന്നപ്പോ നീ അവളുടെ തുണി വലിച്ചു കീറാ.. നിക്കത് കണ്ടപ്പോ നീയാവളെ കൊല്ലുംന്ന് പറഞ്ഞതാ ഓർമ വന്നേ.. നിക്ക് ആകെ ന്തോ പോലെ ആയിട്ടാ ഞാൻ… തെറ്റി.. നീ ന്റെ കാലു പിടിച്ചിട്ട് പോലും നിക്ക് തെറ്റി.. സമാധാനം ന്താ ന്നു അറിഞ്ഞിട്ടില്ല ഞാൻ.. നിന്റെ ഒരു വാക്കിന് വേണ്ടി മാത്രാ ഞാൻ ജീവിച്ചേ.. അല്ലാച്ചാ.. എങ്ങനാ ദേവീ ഞാൻ… ന്റെ ജീവൻ വേണേലും തരാ ഞാൻ… അത്ര തെറ്റാ ഞാൻ ചെയ്തേ….”

എന്റെ കൈപിടിച്ച് അലറിക്കരഞ്ഞുകൊണ്ടു അത് പറഞ്ഞവളെ ഞാൻ നോക്കി.. ശരിയാണ്.. അവളെ തരം കിട്ടിയാൽ കൊല്ലും എന്ന് ഞാൻ മാളുവിനോട് പറഞ്ഞിരുന്നു..
ഒരു തരത്തിൽ എനിക്കും അതിൽ പങ്കുണ്ട്.. അവളെ വെറുത്തുകൊണ്ടിരുന്നവൻ എങ്ങനെ കുറച്ചു ദിവസംകൊണ്ട് അവളെ നെഞ്ചിൽ ഏറ്റും എന്ന് ആരും കരുതില്ലല്ലോ….
എന്റെയും കണ്ണ് നിറഞ്ഞു…

“ഡീ മാളു.. നീ അത് വിട്.. എന്റെ ജീവിതം ഇവിടെ നിന്ന് പോയതിൽ പിന്നെ ഹാപ്പി ആയിരുന്നു.. ഐ റിയലി എൻജോയ്‌ഡ്‌ മൈ ലൈഫ്.. നടക്കേണ്ടത് നടക്കും.. ആർക്കും തടയാൻ ആകില്ല.. ആൻഡ് ഐ ലവ് യു.. എന്നും ഉണ്ടാകും നിനക്ക് ഞാൻ.. പോരെ? ഇനി കരഞ്ഞാൽ നിന്നെ ഞാൻ എടുത്തു അമ്പലകുളത്തിൽ ഇടും പെണ്ണെ… “
അവസാന പറഞ്ഞു നിർത്തിയപ്പോൾ അവൾ കരഞ്ഞുകൊണ്ട് ആണ് ചിരിച്ചത്… ഞാനും ചിരിച്ചു..

“അവനെ ഒന്ന് വിടടീ… ഇങ്ങനെ പിടിച്ചു വെക്കാൻ അവൻ പെട്ടെന്ന് ഇങ്ങോട്ടും പോണില്ല്യ…”

അപ്പു റൂമിലെക്ക് വന്നു..

“നീ പോ… നിക്ക് ഇവനെ കാണണം കണ്ണ് നെറയെ…”

248 Comments

  1. ? മൊഞ്ചത്തിയുടെ ഖൽബി ?

    “അന്ന് ഈ വീട്ടിൽ വരുമ്പോൾ പേടി ആയിരുന്നു.. കാറിൽ ഇരുന്നു ആദ്യം കണ്ടത് അച്ഛൻ വന്നു അമ്മേ എന്ന് വിളിച്ചുകൂവി ഓടി വന്ന ചെറുക്കനെ ആണ്… പക്ഷെ ആൾ ഒന്ന് നോക്കുക പോലും ചെയ്യാതെ എന്നെ പിടിച്ചു ഇറക്കി.. അന്ന് ആ കൊച്ചു ചെറുക്കന്റെ നെഞ്ചിന്റെ വേദന എനിക്ക് വളരെ എളുപ്പത്തിൽ അനുഭവിക്കാൻ കഴിയുമായിരുന്നു.. അന്ന് തീരുമാനിച്ചു.. ആ ചെറുക്കനെ എനിക്ക് വേണം എന്ന്.. അവന്റെ കണ്ണിലെ കണ്ണുനീർ നിലത്തു വീഴാൻ കാരണമായ ഞാൻ.. ഈ ഇന്ദു.. അവനെ സ്നേഹിച്ചു സ്നേഹിച്ചു.. എത്രത്തോളം സ്നേഹിക്കാമോ അത്രയും സ്നേഹിക്കും എന്ന് ഉറപ്പിച്ചിരുന്നു…

    “ആ ചെറുക്കൻ.. എന്റെ സച്ചൂട്ടൻ.. ഒരിക്കൽ നഷ്ടപ്പെട്ടു പോയി എങ്കിലും ഇതാ ന്റെ മുൻപിൽ വീണ്ടും.. ഇനി.. ഇനി എങ്കിലും.. വിൽ യു ബി മൈൻ ഫോർഎവർ?
    ****************

    ഭീകരം.. അതിഭീകരം..?
    ആമ്പൽ പൂവ് നീട്ടി കൊണ്ടുള്ള പ്രോപോസൽ, wow…❤️
    ഇതൊക്കെയാണ് dude, നിങ്ങളെ മറ്റുള്ള എഴുത്ത്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

    പിന്നേയ്!!!! പത്ത് ലിറ്ററിൻ്റെ കന്നാസ് വാങ്ങീണ്ട്…
    റെഡ്ബുൾ നിറച്ച് അങ്ങ് തന്ന് വിടാം.. കഥയുടെ ക്ലൈമാക്സിൻ്റെ അന്ന്.. പോരെങ്കിൽ പറയണം.. ?

    എന്നാലും നിയോഗം 2 വിൽ തല്ലുകൊള്ളി ലിനുവിൻ്റെ റോൾ കുറച്ചത് ശരിയായില്ല..
    മോശമായി പോയി എംകെ.. മോശമായി..??

    1. സ്നേഹം..
      ആ സീൻ പണ്ടത്തെ ഒരു ഓർമയിൽ എഴുതിയതാണ്.. അല്പം കൂട്ടി. ?ഇഷ്ടമായതിൽ സ്നേഹം.. ❤️റെഡ്ബുൾ അയച്ചോളു.. എത്ര വേണമെങ്കിലും കുടിക്കാം..
      നിയോഗം 3 ലിനു ഉണ്ടാകും.. വീണ്ടും തല്ലു കൊള്ളാൻ.. ?

  2. രണ്ടിനുയും അടിച്ചു പിരിക്കോ ബ്രോ

    1. അടിച്ചു പിരിച്ചാലോ?

  3. അപ്പൂട്ടൻ❤??

    പൊന്നു മച്ചാനെ വാക്കുകൾ ഇല്ല വർണിക്കാൻ….. സ്നേഹം മാത്രം… ആശംസകളോടെ സ്നേഹപൂർവ്വം അപ്പൂട്ടൻ

    1. സ്നേഹം പട്ടാളക്കാരാ… ❤️

  4. Dear Mk

    എന്തിനാ ആ ഇന്ദു കൊച്ചിനെ ഇഗ്നേ വേദനപ്പികണേ… എന്നിക്ക് തരുവോ അതിനെ ഞാൻ നോക്കിക്കൊള്ളാം പൊന്നു പോലെ ❤️?❤️❤️

    പിന്നെ അലക്സി കൂടെ വന്നതുകൊണ്ട് എന്നി യുദ്ധം ഉണ്ടാകുമോ ..

    എന്നാലും എന്റെ കൊച്ചിനെ കാരയിപ്പിക്കല് പ്ളീസ്…

    അപ്പ്പോ അടുത്ത പാര്ടിനായി കാത്തിരിക്കുന്നു

    വിത്❤️?
    കണ്ണൻ

    1. കണ്ണാ.. ഇന്ദുവിന് സമ്മതം ആണെങ്കിൽ ഉറപ്പായും തരാം. പക്ഷെ വാശി കൂടുതൽ ആണേ.. സൂക്ഷിക്കണം..
      യുദ്ധം ഉണ്ടാവ്വോ ന്നു നോക്കാലോ..
      സ്നേഹം ❤️❤️

      1. Mk.. ഞാൻ നോക്കിക്കോളം വാശി ഒകെ ഞാൻ അഡ്ജസ്റ് ചെയ്യാം ….ഇനി ഇപ്പൊ 2 എണ്ണം കിട്ടിയാലും കുഴപ്പമില്ല..??

        ❤️❤️

  5. മഹാദേവൻ

    ഇപ്പൊ ന്താ പറയാ തന്റെ കഥയെക്കുറിച്ച് കാമുക. എനിക്ക് പറയാനുള്ളതെല്ലാം നേരത്തെ ആളുകൾ കമന്റ് ഇട്ടു. വളരെ മനോഹരമായ കഥ❤️ ഒരുപാട് ഇഷ്ട്ടായി. അടുത്ത part പെട്ടന്നു തരണേ. പിന്നെ ഒരു അപേക്ഷയുള്ളത് kkയിലെ എല്ലാ കഥകളും ഇവിടെയും ഒന്നു പെട്ടന്നു പോസ്റ്റ്‌ ചെയ്യണേ. അതൊക്കെ വായിക്കാഞ്ഞിട്ട് എന്തോപോലെ. അല്ലെങ്കിൽ സാധാരണ ആ കഥയൊക്കെ ഒരു ആയിരം തവണ ഒക്കെ വായിക്കുന്നതാ. എന്നിട്ടും കൊതി തീരാതെ വീണ്ടും വായിക്കും. ഇപ്പൊ വായിക്കാൻ സാധിക്കാത്തത്തിലുള്ള സങ്കടമാണ് മനസ് നിറയെ.അരുന്ധതിയും, ഒരു പ്രണയകഥയും, ദേവിചൈതന്യയും, an angelic beautyയും, പിന്നെ ബാക്കിയുള്ള കഥകളും ഞാൻ അത്രയ്ക്കു ഇഷ്ട്ടപെട്ടിരുന്നു.ഞാൻ ഒരു തവണ കൂടി അപേക്ഷിക്കുവാണ് kkയിലെ എല്ലാ കഥകളും ഇവിടെ ഒന്നു പോസ്റ്റ്‌ ചെയ്യണം പ്ലീസ് ??????????????????????????????????????????????????????????????????

    1. സ്നേഹംട്ടോ.. ഇവിടെ കുറച്ചു കഥകൾ ഇട്ടിട്ടുണ്ട്.. ബാക്കി കൂടെ ഇടണം എന്നാണ് ആഗ്രഹം.. ശരിയാക്കാം…
      വീണ്ടും സ്നേഹം ❤️

  6. ഏക - ദന്തി

    If it getting Complicated means It’s gonna be very very Interesting….
    MK നിങ്ങൾ ഇത് ഒരു നടിയുടെ ഒഴുക്കുപോലെ കൊണ്ടുപോകുന്നു ശാന്തമായി ഒഴുകി തുടങ്ങി ,പിന്നെ പാറക്കൂട്ടങ്ങളിലൂടെ തട്ടി തെറിച്ചൊഴുകി വെള്ളച്ചാട്ടങ്ങളിന് തട്ടി ചിതറി പിരിഞ്ഞു ഒടുവിൽ കടലിലേക്കെത്തേണ്ട…

    ആസ്വദിച്ചു …നന്ദി

    1. വളരെ ആകർഷിച്ച ഒരു ഐഡി… കൊള്ളാം….
      ഇഷ്ടമായതിൽ സന്തോഷംട്ടോ.. സ്നേഹം ❤️

  7. ഞാൻ എന്താ പറയാ ?എല്ലാരും ഒന്നുതന്നെ അല്ലെ പറയുന്നേ ഈ part ❤️❤️❤️❤️
    ഒരൊറ്റ ചോദ്യം ഈ സ്റ്റോറി എത്ര പാർട്ട്‌ ബാക്കിയുണ്ട് എപ്പോൾ തീരും
    ഇതിനുള്ള ഉത്തരത്തിൽ ഉണ്ട് വേറെ 2-3ചോദ്യങ്ങളുടെ ഉത്തരം ?

    1. സ്നേഹം…
      അടുത്ത ഭാഗം കൊണ്ട് തീരും എന്നാണ് നിലവിൽ ഉള്ള ഒരു ഇത് ? ❤️

  8. അവന്റെ അച്ഛന്റെ ഭാഗം പിന്നെയും വന്നപ്പോൾ അങ്ങേരോട് സഹതാപം തോന്നത്തക്ക വിധത്തിൽ എന്തെങ്കിലും കിട്ടുമെന്ന് കരുതി. എവിടെ ?. മക്കളോട് സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത അച്ഛൻ. സ്നേഹിച്ചാൽ ചിലപ്പോൾ വഴിതെറ്റി പോവുമെന്ന് കരുതിക്കാണും. എന്നിട്ടിപ്പോൾ മരിച്ചപ്പോൾ പോലും കൂടെ കരയാൻ ആരുമില്ലാത്ത അവസ്ഥ.

    അവസാനത്തെ ട്വിസ്റ്റ്‌ കൊള്ളാം?. ഈ ഭാഗം അവസാനിക്കുമ്പോൾ അവൻ പണ്ട്വീ ട്ടിൽ നിന്നും ഇറങ്ങിപ്പോയപ്പോൾ ഉണ്ടായ അതേ ആറ്റിട്യൂഡിൽ നിൽക്കുന്നു. പോരാത്തതിന് ഗേൾഫ്രണ്ടും വേറേ. വേണമെങ്കിൽ ബാക്കി കാര്യങ്ങൾ വ്യക്തമായി എഴുതി പാർട്ട് ഇനിയും നീട്ടിക്കോ.

    1. ചില അച്ഛന്മാർ അങ്ങനെ ആണ്.. ഒരു രീതിയിലും അച്ഛൻ എന്ന് വിളിക്കാൻ തൊന്നില്ല..
      അവസാന ട്വിസ്റ്റ് നമ്മുടെ കുട്ടി അല്ലെ..
      ❤️❤️

  9. Mk bro kk Enna und vishesham sughalle.
    Kk yil nirthiyo നിയോഗം valla skopum ഉണ്ടോ

    1. നല്ല വിശേഷം.. ഇനി ഇവിടെ മാത്രമേ ഉള്ളു.. ❤️

  10. ഒരുപാട് ഇഷ്ട്ടമായി ബ്രോ.. ?
    ഒടുക്കത്തെ ഫീൽ കൂടുതൽ ഇഷ്ട്ട പെട്ടത് അമ്മയും ആയുള്ള ഭഗങ്ങൾ ആണ്
    സത്യം പറഞ്ഞാൽ ആ ഭാഗങ്ങൾ വായിച്ചപ്പോ നല്ല സങ്കടം ആയി ?
    സാച്ചുവിനെയും ഇന്ദുവിനെയും പിരിക്കല്ലേ
    ട്ടോ

    സ്‌നേഹത്തോടെ
    ♥️♥️♥️

    1. മ്മ്മ്.. അതിൽ സന്തോഷം.. അമ്മമാരോട് അല്ലെ ക്ഷമിക്കേണ്ടത്..
      വേർപിരിയുമോ എന്ന് നോക്കാം..
      ❤️❤️

  11. Mk ബ്രോ ഇൗ ഭാഗവും മനോഹരം ആയിട്ടുണ്ട്
    അടിപൊളി feel ആയിരുന്നു മാളുവും ആയുള്ള ഫ്രണ്ട്ഷിപ്പ് ഉം ഇന്ദുവും ആയി കണ്ടുമുട്ടിയത് ഒക്കെ??
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം♥️♥️

    1. ഒത്തിരി സന്തോഷംട്ടോ..
      സ്നേഹം.. ❤️❤️

  12. ഉയ്യോ….. ?MK?
    ഇങ്ങൾ സൂപ്പർ ആണ് കേട്ടോ ?
    Anyways കിടു ?
    (ഒരു റിപ്ലൈ തരുവാണേൽ ഈ question ഒന്ന് ആൻസർ ചെയ്യണേ ?
    NB: നിയോഗം 3 എന്നാ സ്റ്റാർട്ട്‌ ചെയ്യുവാ…. അതോ ചെയ്തോ? )
    With Love?

    1. സ്നേഹംട്ടോ… ❤️ഞാൻ പാവം അല്ലെ കിടു അല്ല ?

      നിയോഗം 3 ആദ്യ ഒരു ഭാഗം എഴുതി കഴിഞ്ഞു.. ഈ കഥ കഴിഞ്ഞാൽ സീസൺ 2 ഇവിടെ ഇടണം.. അത് കഴിഞ്ഞാൽ n3 ഇടാം..
      ❤️

      1. നിയോഗം 3 kkയിൽ ഇടുന്നതാണ് നല്ലത് എന്നാണ് എന്റൊരു ഇത്… Kkയിൽ അത് നല്ല ഫീലായിരുന്നു… ഇതെന്റെ അഭിപ്രായം മാത്രമാണ്…തല്ലരുത് ഞാനെപ്പോഴേ കണ്ടം വഴി ഓടി….

        1. അവിടേക്ക് ഇനി ഇല്ല. ?സോറി

      2. ?MK?
        Thanks for the reply Bro…….
        Although it’s late now but your answer made my day ❤️…
        Love You?
        Thanks ഓ ഇപ്പന്നെ ഒരു സമാദാനം ആയെ…. ??
        അത്രക്ക് ഇഷ്ടപ്പെട്ടു പോയി *നിയോഗം* ?
        Anyways ? waiting…
        With Love ?

        1. അതിനെ അങ്ങ് വിടാൻ കഴിയില്ലല്ലോ.. ❤️☺️

  13. MK❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. ആർക്കും വേണ്ടാത്തവൻ

      വല്ലാത്ത പഹയൻ തന്നെ നീ അന്റെ കഥ വായിച്ചാൽ ടെൻഷൻ പോണ വഴി അറിയില്ല കിടുക്കി ട്ടൊ

      1. ഹോ മനസ് നിറഞ്ഞു.. ❤️

  14. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

    1. പൊളി manh♥️

  15. Poliyee…?

  16. MRIDUL K APPUKKUTTAN

    ?????
    സൂപ്പർ

    ഇന്ദുനേയും സച്ചുവിനേയും പിരിക്കൻ ഉള്ള പരുപാടി ആണോ

    1. അടിച്ചു പിരിയട്ടെ ?

  17. Pinne twist poli
    Proposel superb
    എനിക്കും കഥ എഴുതണ൦ എന്നും und but എഴുതാൻ അറിയും

    1. അറിയില്ല

    2. എഴുതാൻ നന്നായി വായിച്ചാൽ മതി.. എഴുത്ത് പതിയെ തുടങ്ങി നോക്കു.. ❤️

  18. രാവണാസുരൻ(rahul)

    ആശാനേ പൊളി ?????

    നാൻ എപ്പോഴാണാവോ ഇത്രേം ഫീലിൽ ഒക്കെ ഒരു കഥ എഴുതുന്നത്.
    ഇങ്ങക്ക് ഒരു ക്ലാസ്സ്‌ തന്നൂടെ മനുഷ്യാ ?.

    നാനും എഴുതും ഇത് മാതിരി ഫീലിങ്ങിൽ
    ??????

    1. രാഹുൽ.. സത്യായിട്ടും എനിക്ക് അറിയില്ല. ഇതൊരു ഹോബ്ബിയാണ് എനിക്ക്.. അതും ടോപ് റ്റെന്നിൽ വരുന്നുപൊലും ഇല്ല.. നിങ്ങളുടെ മനസ് ആണ് എല്ലാം.. ❤️❤️
      പിന്നെ കുറെ വായിക്കാറുണ്ട്.. കുറെ എന്നാൽ.. ഒരുപാട്.. ?

  19. ??????????????????
    .????♥️??????♥️?????
    ????♥️♥️?????♥️♥️?????
    .???♥️♥️♥️????♥️♥️♥️????
    ???♥️♥️♥️♥️???♥️♥️♥️♥️????
    .??♥️♥️♥️♥️♥️??♥️♥️♥️♥️♥️???
    ??♥️♥️♥️♥️♥️♥️?♥️♥️♥️♥️♥️♥️???
    .?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??
    ??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    .??♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???
    ???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️????
    .???♥️♥️♥️♥️♥️♥️♥️♥️♥️♥️????
    ????♥️♥️♥️♥️♥️♥️♥️♥️♥️?????
    .????♥️♥️♥️♥️♥️♥️♥️♥️?????
    ?????♥️♥️♥️♥️♥️♥️♥️??????
    .?????♥️♥️♥️♥️♥️♥️??????
    ??????♥️♥️♥️♥️♥️???????
    .??????♥️♥️♥️♥️???????
    ???????♥️♥️♥️???????
    .???????♥️♥️????????
    ????????♥️????????? ??????????????????

  20. Alexiude entry poli .enthayalum adutha partil oru myarakamaya twist pretheshikkunu

    1. സ്നേഹംട്ടോ.. നോക്കാലോ.. എന്താകും ന്നു ❤️?

  21. കാളിദാസൻ

    Bernette February 24, 2021 at 5:43 pm
    ഞാൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്തും പുറകെ നടന്നും വളച്ചെടുത്തമുതലാണ്‌. എന്നെ അങ്ങനെയൊന്നും കളയില്ല

    ഇതിനെയാണല്ലേ… വരാനുള്ള ദുരന്തങ്ങൾ വണ്ടി വിളിച്ചാണേലും വരുമെന്ന് പറയുന്നത് ???

    1. നല്ല ആളോടാ പറയണത്.. ?? ന്റെ കാളി

  22. അഗ്നിദേവ്

    പോളി മച്ചാനെ പോളി നിങ്ങള് മുത്താണ്.???????????

    1. സ്നേഹം… ഇങ്ങനെ ഒന്നും പറയല്ലേ.. ?❤️❤️

  23. Ɒ?ᙢ⚈Ƞ Ҡ???‐??

    ഏട്ടാ…. ചായ കുടിച്ചോ…?

    1. കുറച്ചു കഞ്ഞി എടുക്കട്ടെ സേട്ടാ

    2. വിഷം കലക്കി തരാനാണോ? ?

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എങ്ങനെ മനസ്സിലായി ???

        1. എനിക്ക് നിന്നെ നന്നായി അറിയാം ?

  24. അമരേന്ദ്ര ബാഹുമോൻ

    Loved this part ??

    Waiting for the next part

Comments are closed.