പെയ്തൊഴിയാതെ ഭാഗം 4 (മാലാഖയുടെ കാമുകൻ) 1702

Peythozhiyaathe

ഹേയ്.. ❤️
എക്സാം സമ്പൂർണവിജയം ആയിരുന്നുട്ടോ.. എല്ലാവർക്കും സ്നേഹം..ഇത് വരുന്ന വഴിക്ക് എഴുതിയഭാഗം ആണ്.. ഒരു ഭാഗം കൂടെ ഉണ്ടാകും.. ??
സ്നേഹത്തോടെ..

പെയ്തൊഴിയാതെ – 4

ഞാൻ തന്നെ ആണ് മാളുവിനെ ഹോസ്പിറ്റലിൽ നിന്നും കൊണ്ടുവന്ന് കൈ പിടിച്ചു വീട്ടിലേക്ക് കൊണ്ടുവന്നത്..

കൊണ്ടുപോയി അകത്തു കിടത്തി. ചോര വല്ലാതെ പോയിരുന്നു.. പിന്നെ രണ്ടു ദിവസമായി പെണ്ണ് വല്ലതും നന്നായി കഴിച്ചിട്ട്.. അതിന്റെ ക്ഷീണം നന്നായി ഉണ്ട്..

“കിടന്നോളു….”

“കുറച്ചു നേരം ഇരിക്കൊ ന്റെ ഒപ്പം..?”

അവൾ ചോദിച്ചപ്പോൾ എനിക്ക് എതിർത്തുപറയാൻ ആയില്ല.. ബെഡിൽ ഇരുന്നു.. കറുത്ത കണ്ണുകൾ ആണ് മാളുവിന്റെ ..

അവൾ എന്റെ കൈപിടിച്ച് നെഞ്ചോടു ചേർത്തുവച്ചു..

“സച്ചൂട്ടാ.. അന്ന്.. അവളുടെ അലറികരച്ചിൽ കേട്ടാണ് ഞാൻ വന്നത്.. കതക് തുറന്നപ്പോ നീ അവളുടെ തുണി വലിച്ചു കീറാ.. നിക്കത് കണ്ടപ്പോ നീയാവളെ കൊല്ലുംന്ന് പറഞ്ഞതാ ഓർമ വന്നേ.. നിക്ക് ആകെ ന്തോ പോലെ ആയിട്ടാ ഞാൻ… തെറ്റി.. നീ ന്റെ കാലു പിടിച്ചിട്ട് പോലും നിക്ക് തെറ്റി.. സമാധാനം ന്താ ന്നു അറിഞ്ഞിട്ടില്ല ഞാൻ.. നിന്റെ ഒരു വാക്കിന് വേണ്ടി മാത്രാ ഞാൻ ജീവിച്ചേ.. അല്ലാച്ചാ.. എങ്ങനാ ദേവീ ഞാൻ… ന്റെ ജീവൻ വേണേലും തരാ ഞാൻ… അത്ര തെറ്റാ ഞാൻ ചെയ്തേ….”

എന്റെ കൈപിടിച്ച് അലറിക്കരഞ്ഞുകൊണ്ടു അത് പറഞ്ഞവളെ ഞാൻ നോക്കി.. ശരിയാണ്.. അവളെ തരം കിട്ടിയാൽ കൊല്ലും എന്ന് ഞാൻ മാളുവിനോട് പറഞ്ഞിരുന്നു..
ഒരു തരത്തിൽ എനിക്കും അതിൽ പങ്കുണ്ട്.. അവളെ വെറുത്തുകൊണ്ടിരുന്നവൻ എങ്ങനെ കുറച്ചു ദിവസംകൊണ്ട് അവളെ നെഞ്ചിൽ ഏറ്റും എന്ന് ആരും കരുതില്ലല്ലോ….
എന്റെയും കണ്ണ് നിറഞ്ഞു…

“ഡീ മാളു.. നീ അത് വിട്.. എന്റെ ജീവിതം ഇവിടെ നിന്ന് പോയതിൽ പിന്നെ ഹാപ്പി ആയിരുന്നു.. ഐ റിയലി എൻജോയ്‌ഡ്‌ മൈ ലൈഫ്.. നടക്കേണ്ടത് നടക്കും.. ആർക്കും തടയാൻ ആകില്ല.. ആൻഡ് ഐ ലവ് യു.. എന്നും ഉണ്ടാകും നിനക്ക് ഞാൻ.. പോരെ? ഇനി കരഞ്ഞാൽ നിന്നെ ഞാൻ എടുത്തു അമ്പലകുളത്തിൽ ഇടും പെണ്ണെ… “
അവസാന പറഞ്ഞു നിർത്തിയപ്പോൾ അവൾ കരഞ്ഞുകൊണ്ട് ആണ് ചിരിച്ചത്… ഞാനും ചിരിച്ചു..

“അവനെ ഒന്ന് വിടടീ… ഇങ്ങനെ പിടിച്ചു വെക്കാൻ അവൻ പെട്ടെന്ന് ഇങ്ങോട്ടും പോണില്ല്യ…”

അപ്പു റൂമിലെക്ക് വന്നു..

“നീ പോ… നിക്ക് ഇവനെ കാണണം കണ്ണ് നെറയെ…”

248 Comments

  1. ട്വിസ്റ്റുകൾ പലതരം ?? ഇങ്ങനേം ഉണ്ടോ ഒരു ജീവി! ? പ്രൊപോസൽ സീൻ……… ? നാട്ടിലിലെത്തിയാൽ എന്റെ ചേട്ടനോട് അങ്ങനെയൊന്ന് പ്രൊപ്പോസ് ചെയ്യാൻ പറയണം. ?
    Let’s see what magic Alexi has.
    Love you Linukutty ?❤️

    1. ചെമ്പരത്തി

      നീന്തൽ അറിയാമോ ?

      1. അറിയാം ?

        1. ചെമ്പരത്തി

          രക്ഷപെട്ടു ???

      2. ചെമ്പരത്തി

        അല്ലെങ്കിൽ ആദരാഞ്ജലികൾ എന്ന് വക്കേണ്ടി വരും. അന്നേരം M K യെ കുറ്റം പറയരുത്…..

        1. ഞാൻ അങ്ങോട്ട് പ്രൊപ്പോസ് ചെയ്തും പുറകെ നടന്നും വളച്ചെടുത്തമുതലാണ്‌. എന്നെ അങ്ങനെയൊന്നും കളയില്ല ??

          1. ചെമ്പരത്തി

            സത്യം പറ ഇങ്ങേരെങ്ങാനും ആണോ ഇൻസ്പിരെഷൻ….??

          2. ഇത് ഞാൻ കഥ ആക്കുണ്ട് ? ചേച്ചി ചേട്ടനെ വളച്ച കഥ

    2. ചേട്ടനോട് പറയണ്ട.. നിങൾ ചേട്ടനെ വലിച്ചുകൊണ്ട് പോയി അങ്ങോട്ട് propose chey enit ചേട്ടനെ പിടിച്ച് വള്ളത്തിൽ ഇട്ടോ????. ചുമ്മ paranjathatta ചേച്ചി.
      Alexiye കൊണ്ടുവന്നത് ഇഷ്ടം ആയി അല്ലേ.. ദുഷ്ട?.

        1. ചെമ്പരത്തി

          //ഇത് ഞാൻ കഥ ആക്കുണ്ട് ചേച്ചി ചേട്ടനെ വളച്ച കഥ//
          ആദ്യം മുതൽ അവസാനം വരെ അടി ആയിരിക്കുമോ…. ഇനി പുതിയ ഐഡിയ ഒന്നും പറഞ്ഞു കൊടുക്കല്ലേ…. ഇപ്പൊ തന്നെ ആ നീന്താൻ അറിയാൻ മേലാത്ത ചേട്ടനെ പ്രൊപ്പോസ് ചെയ്‌ത്‌ വെള്ളത്തിൽ തള്ളി ഇടാനുള്ള പരിപാടി ആണ്

          അതെ… പിന്നെ… ബെർണി ചേച്ചീടെ പ്രൊപ്പോസൽ ആയതു കൊണ്ട് എന്റെ വക ഒരു ചെമ്പരത്തി പൂ ഇരിക്കട്ടെ…. ചേച്ചീടെ പ്രൊപ്പോസൽ കണ്ട് വട്ടായ ആർക്കെങ്കിലും കൊടുക്കാം ???

          1. ചെമ്പരത്തി ഇഷ്ടമുള്ള പൂവാണ്. ? നന്ദി

      1. ഇവിടെ ഒരു സിംഗിൾ മാൻ റിപ്പോർട്ട്‌ ചെയ്യുന്നു. വെറുതെ വന്നതാ?. ഒരു ശല്യവും ഉണ്ടാക്കാതെ തിരിച്ചു പോവമേ

        1. Go mingle with someone.

      2. അലക്സി ആണ് നായിക, ഇന്ദു ? നിന്നെ ഓടിക്കും ?

        1. അവളെ കുളത്തിൽ മുക്കി കൊല്ലാം

    3. ലവ് യു ടൂ മൈ ബെർണി ???

  2. Mk bro
    Nalloru tudarkadha
    Really liked this part
    Ammayumayulla scene ok nalla touching arnu
    The story is getting interesting
    Nxt part climax alle eppozhatheyum pole nalloru ending kittumenu pratheshikummu
    With love
    Kora

    1. കോര.. ഒത്തിരി സന്തോഷം.. അമ്മയുമായുള്ള സീൻ എടുത്തു പറഞ്ഞതിൽ ഒത്തിരി സ്നേഹംട്ടോ.. ❤️
      അടുത്ത ഭാഗം ക്ലൈമാക്സ് തന്നെയാണ് ?

  3. Mk
    കഥ പൊളിച്ചു ?

    പ്രൊപോസൽ ഒക്കെ വേറെ ലെവൽ
    അതിനു ശേഷമുള്ള സീൻ ഒരു രക്ഷയുമില്ല
    (അവനെ വെള്ളത്തിൽ വലിച്ചിടുന്നത് )?

    പ്രൊപോസൽ കഴിഞ്ഞ അടുത്ത നിമിഷം ബ്രെക്കപ്പ് പുതിയ ശൈലി എന്തായാലും കൊള്ളാം

    എന്റെ അഭിപ്രായത്തിൽ സച്ചുവിന്റെ സ്നേഹം മനസിലാക്കാത്ത ഇന്ദുവിനെ സച്ചുവിന് വേണ്ട

    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
    സ്നേഹത്തോടെ ❤️❤?

    1. പ്രൊപോസൽ വിത്ത് ബ്രേക്ക്അപ്‌ ?പുതിയ രീതിയാണ്..
      എന്നെ പണ്ടൊരുത്തി വെള്ളത്തിൽ വലിച്ചിട്ട ഓർമയിൽ എഴുതിയതാണ്. ബ്രേക്ക് അപ്പ് ഒന്നും അല്ലായിരുന്നു.
      ഇന്ദുവിനെ അടിച്ചു ഓടിച്ചു സിലോണിലേക്ക് തന്നെ വിട്ടാലോ എന്നൊരു ആലോചന ഉണ്ട്.. ?
      സ്നേഹംട്ടോ ❤️

      1. ചെമ്പരത്തി

        നിനക്കിനിയും മതിയായില്ല അല്ലെ…. (*ലെ ഇന്നസെന്റ് jpg )

      2. ഹൊ അത് പൊളിക്കും ഒരു breakup ഒക്കെ വായിച്ചിട്ട് കൊറേ ആയി??

  4. mk cheettoo…polichutto..sherikkum parajal ammayude scene varunna bhaagam ottiri vishamippichu…ennalum avasaanam alexi flight pidichu vannulle…indhune ittiri vattam chuttichu koottayal mati…eni aval deshyam vannu alexiye aa potta kinattil thakkumo entho…..

    1. അമ്മയുമായുള്ള സീൻ ഇഷ്ടമായി അല്ലെ.. സ്നേഹം ❤️
      നോക്കാം അവൾ അലെക്സിയെ എങ്ങനെ ഡീൽ ചെയ്യും എന്ന്.. നാടൻ പെണ്ണും അമേരിക്കൻ പെണ്ണും തമ്മിൽ ഒത്തുപോകുമോ എന്ന് കാണാം..
      സ്നേഹംട്ടോ ❤️

  5. പിണക്കം നിങ്ങളുടെ ഒരു മാസ്റ്റർ തന്നെയാണല്ലോ. ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു. പതിവു പോലെ സച്ചി ജാഡ ഇട്ടു നടക്കുന്നത് കാണാനാണ് ഇഷ്ടം. ഈ പിണക്കം പെട്ടന്ന് കോംപ്രമൈസ് ചെയ്യിക്കാതെ കുറച്ചു വട്ടം ചുറ്റിച്ചു കളിക്കാൻ എന്തെങ്കിലും വകുപ്പുണ്ടോ ? അതിനു സച്ചി തന്നെ മുൻകൈയ്യെടുക്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹം. അല്ല. പറഞ്ഞെന്നേയുള്ളൂ. വേറേ വല്ല ഐഡിയയും കൈയിലുണ്ടെങ്കിൽ അങ്ങനെ ആയിക്കോട്ടെ.

    1. പിണക്കം അല്ലെ പ്രണയത്തിൽ എല്ലാം..
      നോക്കാമല്ലോ അവൻ ഇനി എങ്ങനെയാ കാര്യങ്ങൾ ഡീൽ ചെയ്യുക എന്ന്..
      സ്നേഹംട്ടോ.. ❤️

  6. ആഹാ അടിപൊളി??
    ആ പ്രൊപോസൽ സീൻ ഞാനിങ്ങനെ വീണ്ടും വീണ്ടും വായിച്ചു മനസ്സിൽ കാണുകയായിരുന്നു ഉഫ് ത്രിതൻഗപുളകിതനായി പറയാൻ വാക്കുകളില്ല.
    അലക്സി വന്നത് നന്നായി ഇന്ദുനെ കാണിക്കൻ ഓരു തമ്മിൽ കുറച്ചു എക്സ്പ്രഷൻ കൂടി ഇട്ടാൽ പൊളിച്ചു.ഇന്ദുന്റെ കുശുമ്പ് കൂടട്ടെ അങ്ങട്ട്.
    അച്ഛന്റെ മരണം ഒരു ഫീലിങ്ങ്സും ഉണ്ടാക്കിയില്ല,കർമഫലം കൊണ്ടേ പോകൂ.
    നിയോഗത്തിൽ റോഷനെ വീട്ടിന്നു അടിച്ചുപുറത്താക്കിയിട്ടും ഏട്ടത്തിയോട് മാത്രം ക്ഷമിക്കാൻ കഴിഞ്ഞതും ഇവിടെ സച്ചൂന് അച്ഛൻ മരിച്ചിട്ടും അയാളോട് പൊറുക്കാൻ കഴിയാത്തതും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെയാണല്ലോ.

    1. ആ സീനപ്പോൾ എല്ലാവര്ക്കും പിടിച്ചു അല്ലെ.. സന്തോഷം..
      നോക്കാം ഇനി എന്തൊക്കെയാണെന്നു.. ?
      സ്നേഹം ഉണ്ടെങ്കിൽ അല്ലെ വിരഹവും ഉള്ളു.. അതിൽ ആണ് കാര്യം.. അതെ നിയോഗത്തിൽ ഉള്ളതിന്റെ വേറെയൊരു പതിപ്പാണ് ഇതിലെ അച്ഛൻ..
      സ്നേഹം കേട്ടോ.. ❤️❤️

  7. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤

  8. Enthayippo parayya
    No words
    Waiting for next part

  9. ഇവിടെ വരുന്നതിന് മുൻപേ എന്റെ സ്വഭാവം വളരെ മോശം ആയിരുന്നു.. മോശം എന്ന് വച്ചാൽ ഒരു ടിപ്പിക്കൽ അമേരിക്കൻ സ്വഭാവം..
    സ്നേഹം കൊണ്ട് മാറ്റാൻ പറ്റാത്ത സ്വഭാവ രീതികൾ ഉണ്ടോ.ഇല്ല എന്നാണ് എൻ്റെ വിശ്വാസം.
    അവസാനം അലക്സിയും എത്തി ഇനി എന്തരോ എന്തോ
    സ്നേഹപര്വ്വം ആരാധകൻ❤️

    1. സ്നേഹം കൊണ്ട് മാത്രമേ സ്വഭാവം മാറ്റം വരുകയുള്ളു.. സത്യമാണ്..
      അലക്സി എന്തൊക്കെ കാണിച്ചുകൂട്ടും എന്ന് കാണാല്ലോ..
      സ്നേഹം ❤️

  10. പൊളി മച്ചാനെ ???

  11. വീണ്ടും twist…. ഇങ്ങള് ഇത് എന്ത് പണിയാ മാഷേ………..

    ഒക്കെ ഒന്ന് നേരെയായി വന്നതായിരുന്നു…….. അച്ഛൻ നെഞ്ച് പൊട്ടി മരിച്ചു…ചെയ്ത തെറ്റുകൾക്ക്…..അയാളോട് പുച്ഛം തോന്നി….. കാര്യം അറിയാതെ ഓരോന്ന് ചെയ്തു കൂട്ടിയിട്ട്……. ഇന്ദു ഒടുക്കത്തെ വാശിയിൽ ആണല്ലോ….. കുളക്കടവിലെ propose seen adipoli ആയിരുന്നു…….. Avanu വല്ല കാര്യവും ഉണ്ടായിരുന്നോ…..

    ഇപ്പോ ഇതാ അലക്സിയും വന്നിരിക്കുന്നു…. ഇനി കുശുമ്പ് കൂടി ഇന്ദു വല്ല പണിയും ഒപ്പിക്കുമോ….?

    എന്തായാലും അടുത്ത part nayi waiting……

    സ്നേഹത്തോടെ…?????

    1. Sidh.. അച്ഛൻ ആയാൽ പോരല്ലോ.. സ്ഥാനം കൊണ്ട് അച്ഛൻ ആകാൻ ഇയാൾക്ക് കഴിഞ്ഞില്ല.. അതാണ് എല്ലാവർക്കും ആളോട് മരിച്ചു കഴിഞ്ഞിട്ടും പുച്ഛം..
      പ്രൊപോസൽ സീൻ ഇസ്റ്റായി അല്ലെ.. ? അവൻ പാവം സത്യം പറഞ്ഞതല്ലേ ?? പണി പാളി..
      ഇനി നോക്കാലോ..
      സ്നേഹംട്ടോ ❤️❤️?

  12. എംകെ ???..
    വീണ്ടും എൻ്റെ ഉള്ളിൽ നിങ്ങളോടുള്ള ആരാധന പതിന്മടങ്ങ് കൂടി..

    പണി ഉണ്ട് എന്ന പറഞ്ഞപ്പോ ഇത്രേം ആവും എന്ന് നിരീചില്ല എൻ്റെ ലിനുവെ?.

    അദ്യം തന്നെ അമ്മയുമായുള്ള സംഭാഷണങ്ങൾ .. എന്താ പറയാ അങ്ങട് തറഞ്ഞു കയറുവ.. അറിയാതെ എൻ്റെ കൺ നിറഞ്ഞു അവർ തമ്മിൽ ഉള്ള സീൻ vaaychpol..

    പിന്നെ കുളപടവിൽ അവള് പ്രപോസ് ചെയ്യുന്ന സീൻ ആഹാ വാക്കുകൾ ഇല്ല… പക്ഷേ അത് കഴിഞ്ഞ് അവന് വല്ല കാര്യം ഉണ്ടായിരുന്നോ എല്ലാം പറയാൻ.. സത്യം ചെയ്യാൻ പറഞ്ഞപ്പോ മിഴിച്ച് നോക്കി നിന്നു.. പെണ്ണ് ദേഷ്യം വന്നു കലി തുള്ളി പോയി.. പെട്ടെന്ന് ഇണങ്ങും എന്ന ഞാൻ വിചാരിചെ പക്ഷേ വാശികാരി ആണ്. പിന്നെ അവള് അവനോട് നി ഇനി വേണ്ട എന്ന് എടുത്ത് ചാടി പറഞ്ഞോ എന്നൊരു doubt ഇല്ലാതെ ഇല്ല. എടുത്ത് ചാടി വാക്കുകൾ പറയുന്നത്..അറിയാലോ ആരുടെ സ്വഭാവം ആണെന്ന്..?
    അവസാനം അലക്‌സിയെ കൊണ്ടുവന്നത് വല്ലാത്ത cheythaayi പോയി.. പെണ്ണിന് അസൂയ കയറി വല്ലതും ചെയ്യോ എന്ന എൻ്റെ പേടി.. ട്വിസ്റ്റ് ഇട്ട് കൊല്ലുവ അല്ലേ??

    പിന്നെ പരീക്ഷയുടെ ചൂട് ആഞ്ഞ് അടിച്ചപ്പോൾ.. ഇന്ന് നിങ്ങളുടെ ഒരു കഥ വന്നിരുന്നെങ്കിൽ എന്ന് മനസ് കൊണ്ട് ഞാൻ ആഗ്രഹിച്ചു.. ഇവിടെ ചോദിക്കാനും പോയതാണ്.. പിന്നെ നിങൾ തിരക്കിൽ ആവും എന്ന വിചാരിച്ചു.. ഇന്ന് തന്നെ ഇട്ടുല്ലോ മനസിൽ വല്ലാത്ത ആശ്വാസം ഇത് വായിച്ചപ്പോൾ.. പറഞ്ഞ് അറിയിക്കാൻ പ്റ്റ്റത് അത്രേം സ്ട്രെസ്സ് relief ആണ് എനിക്ക് ഇപ്പോ തോന്നുന്നത്.. ❤️

    പിന്നെ ഇങ്ങനെ എഴുതി മനഷ്യനെ ഒരുമാതിരി ഫീലിൽ കൊണ്ടേ എത്തിക്കുന്നതിന്.. എൻ്റെ ഹൃദയം ഞാൻ തരാം❤️
    അടുത്ത ഭാഗം കാത്തിരിക്കുന്നു..

    സ്നേഹത്തോടെ സ്വന്തം ❤️

    1. ദുഷ്ട്ടെ ആരാധനാ വേണ്ട സ്നേഹം മതി.. കഥയെഴുതൽ ഒക്കെ ഒരു ടൈം പാസ് ആണെന്ന് അറിഞ്ഞൂടെ നിനക്ക്.. ❤️
      പ്രൊപോസൽ സീൻ ഇഷ്ടമായി അല്ലെ.. ഇതാണ് സത്യം തുറന്നു പറഞ്ഞാലും പെണ്ണിന് സൂക്കേട് ആണ്.. ഇനി അലക്സി കൂടെ ആയപ്പോൾ ആഹാ ??
      നാളെ എക്സാം അല്ലെ.. ആശംസകൾ.. നന്നായി എഴുതി ജോലി വാങ്ങിക്ക്…
      സ്നേഹം.. ❤️❤️❤️

  13. Ishtaayii ???

  14. ഗദ്ഗദവും, നൊമ്പരവുണർത്തുന്ന മറ്റൊരു അദ്ധ്യായം, ഓരോ പാർട്ട് കഴിയുന്തോറും ആകാംക്ഷ കൂട്ടുകയും ചെയ്യുന്നു.
    തുടർഭാഗത്തിനായി കാത്തിരിക്കുന്നു…

    1. ജ്വാല ഒത്തിരി സന്തോഷം.. സ്നേഹം ❤️

  15. DoNa ❤MK LoVeR FoR EvEr❤

    Pani pambayum pazhutharayayum vannu ini Alexi ayanallo puthiyathu Kanalo pooram…. ithu vallatha cheythatto Linu…..

    With love
    DONA

    1. ഡോണ.. അവൾക്ക് പണി കൊടുക്കാൻ ഫ്ലൈറ്റ് പിടിച്ചു വന്നവൾ ആണ് അലക്സി ?❤️
      സ്നേഹം ❤️?

      1. DoNa ❤MK LoVeR FoR EvEr❤

        Athe aa repostkalude karyam onnu pariganikkanam please….

        1. ഇവിടെ ഇടാം. ആദ്യം നിയോഗം 2 മുതൽ..

          1. DoNa ❤MK LoVeR FoR EvEr❤

            Ok katta waiting muthe……

  16. ♕︎ ꪜ??ꪊ? ♕︎

    ചേട്ടാ ഇത് ഒരുമാതിരി വല്ലാത്ത ട്വിസ്റ്റ്‌ ആയി പോയി……. ഇനി ഇതിന്റെ ബാക്കി അറിയാതെ എനിക്ക് ഒരു സമാധാനവും കിട്ടില്ല………

    Waiting for next part ……….

    ❤❤❤

    1. അവൾക്ക് അഹങ്കാരം.. അതിപ്പോ തീർക്കാൻ ദൈവം ആയിട്ട് കൊണ്ടുവന്നതാ അലെക്സിയെ ?
      സ്നേഹംട്ടോ ❤️

      1. എന്നാലിനി വൈകിക്കണ്ട. ഇന്ദു കുറച്ചു നേരം വട്ട് പിടിച്ചിരിക്കട്ടെ. മറ്റവൻ ഇത്തിരി വെയിറ്റ് ഇട്ട് നടക്കട്ടെ.

  17. Oh twist man …. veendum aakamsha ettaanallo man kanatha akaamsha?✌️

    1. ഇഷ്ടല്ല? ?? ആര് ജയിക്കും ന്നു നോക്കാലോ

    1. ചെമ്പരത്തി

      ആമിയെ.. അപ്പൊ 4എവിടെ പോയി ??

    2. അവൾക്ക് 5 മതി.. പാവ്വാ ?❤️

      1. ചെമ്പരത്തി

        ?????

  18. ചെമ്പരത്തി

    മിസ് യൂ എ ലോട്ട് dear ????❤?❤?

  19. ചെമ്പരത്തി

    3

  20. കാളിദാസൻ

    2nd

    1. കാളി,,,,, സെൽഫി പൊളിച്ചു ???

Comments are closed.