പെങ്ങളൂട്ടി? [ABHI SADS] 162

ജയ് നിനക്കെന്തു പറ്റി
കരയാതെ കാര്യം പറ ജിത്തു
ആവലാതിയൊടെ പറഞ്ഞു
ജയ് കരച്ചിലടക്കി കൊണ്ട് പറഞ്ഞു ”ജിത്തു … ചേച്ചി ……
നമ്മുടെ കിങ്ങിണി ചേച്ചി നമ്മളെ വിട്ടു പോയി…. നിന്നെ ഞാൻ എത്ര വട്ടം വിളിച്ചു അപ്പോഴൊക്കെ ബിസി ആയി രന്നു അവൻ തേങ്ങി കൊണ്ട് പറഞ്ഞു . എയ് നീ വല്ല സ്വപ്നവും കണ്ടതാവും അവൾക്ക് ഒന്നുമില്ല അവൾ എന്റെ അടുത്തുണ്ട് ജിത്തു ഭയത്തോടെയും ദേഷ്യത്തൊടെയും പറഞ്ഞ
ഞ ഞാൻ എന്തിന് നിന്നോട് കള്ളം പറയണം കിങ്ങിണി ചേച്ചി എനിക്ക് സ്വന്തം ചേച്ചിയെപ്പോലെ ആണ് .
ചേച്ചിയുടെ വീടിനടുത്തുള്ള ദേവിക എന്ന കൂട്ടുകാരി
ആണ് വിവരം പറഞ്ഞത്
കാർ ആക്സിടന്റ് ആയിരുന്നു.
അമ്പലത്തിൽ പോയി തിരികെ വരുന്ന വഴിയിൽ ചേച്ചിയുടെ ഫോട്ടയും ആക്സിഡന്റ് ന്റെ
ന്യൂസും നമ്മുടെ ഗ്രൂപ്പിൽ ഇടിട്ടുണ്ട് ഞാൻ പോകുന്നുണ്ട്
ചേച്ചിയെ ഒരു നോക്ക് കാണാൻ ജയ് പൊട്ടി കരഞ്ഞു കൊണ്ട് ഫോൺ കട്ട് ആക്കി .
എന്തു ചെയ്യണം എന്ന് അറിയാതെ നിന്ന ജിത്തു പതിയെ ഫോൺ ഓൺ ആക്കി വാട്സപ്പ് തുറന്നു ഗ്രൂപ്പിലെക്ക് കയറി ആ ന്യൂസ് പേപ്പർ കണ്ടു ഞെട്ടി അവൻ അത് ആദിക്കും ഉണ്ണിക്കും കാണിച്ചു കൊടുത്തു അവരും ഞെട്ടി തിരിഞ്ഞു അവളെ നോക്കി
അവളുടെ ചുണ്ടുകൾ മന്ത്രിച്ചു
” ഞാൻ പറഞ്ഞതല്ലേ ഏട്ടാ നിങ്ങളെ കാണാതെ ഞാൻ ഈ ലോകം വിട്ട് പോകില്ല എന്ന്” നിറഞ്ഞ കണ്ണുകളും വിരിഞ്ഞ പുഞ്ചിരിയുമായി
അവളുടെ രൂപം ഒരു പുക പ്പോലെ മാഞ്ഞു പ്പോയി…..

കിങ്ങിണി

 

 

16 Comments

  1. കഥ പൊളിച്ചു ?പക്ഷേ വായിച്ച് കഴിഞ്ഞപ്പോൾ എന്തോ ഒരു സങ്കടം പോലെ ?relatable ayitt thonni

  2. Climax le twist ishtaayitto ?

    1. സ്നേഹം ❤️❤️❤️
      ക്ലൈമാക്സ്‌ മാത്രമേ മാറ്റമുള്ളു കഥയും കഥാപാത്രങ്ങളും Real ആണ്

    1. Thank u ❤️

  3. Good work??

  4. ഫാൻഫിക്ഷൻ

    ❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️

  6. Poli man poli

    1. ?❤️

  7. ഏക - ദന്തി

    അഭി ശോകാ … വീണ്ടും ഒരു ശോക എൻഡിങ് .. കൊള്ളാം ..

    ഒരു ഹാപ്പി എൻഡിങ് സാധനം പടച്ചുണ്ടാക്കു ശോകാ

    1. ഇത് ചുമ്മാ
      പെടക്കാൻ ത്രില്ലെർ ഐറ്റം Loading ആണ്
      ഹിഹിഹി…

  8. ❤️❤️

Comments are closed.