പെങ്ങളൂട്ടി? [ABHI SADS] 162

ബൈക്കിന്റെ പിന്നിലെ ആളെ കണ്ടപ്പോൾ അവരും ഞെട്ടി കിളി പോയ അവസ്ഥയിലായിരുന്നു. ആദി ഉണ്ണി എന്ന് ഉറക്കെ വിളിച്ചതും അവർക്ക് ബോധം വന്നു.
വന്നൊടനെ കുരുപ്പ് ചെവിയുടെ ഫിലമന്റ് അടിച്ചു കളഞ്ഞ് ഉണ്ണിയാണ് കുസൃതി ച്ചിരിയോടെ അത് പറഞ്ഞത്
ഇത് കേട്ട് ആദിയും ജിത്തുവും പ്പൊട്ടിച്ചിരിക്കാൻ തുടങ്ങി.
അവൾ അവരെ ഒന്ന് രൂക്ഷമായി നോക്കി എന്നിട്ട് പിണങ്ങിയപ്പോലെ ഇരുന്നു.
എന്റെ പൊന്നു കിങ്ങിണി ആ അര വട്ടനെ നിനക്കറിയാവുന്ന അല്ലേ വിട്ടുകള ആദി ചിരി നിർത്തി അവളൊടു പറഞ്ഞു .
അപ്പോഴക്കും അവളുടെ മുഖത്ത് പുഞ്ചിരി പടർന്നു.
ഉണ്ണിയെ നോക്കി കൊഞ്ഞനം കുത്തി അവൾ ചിരിച്ചു.
അളിയാ ……. ഉണ്ണി ദയനീയമായി ആദിയെ നോക്കി. വാടാ നമുക്ക് ഇന്ന് അടിച്ചു പൊളിക്കണം കിങ്ങിണി വന്നതല്ലെ അവളെ ഇവിടം ചുറ്റി കാണിക്കണം ജിത്തു പറഞ്ഞു . അങ്ങനെ അവൾ അന്ന് മുഴുവനും അടിച്ചു പൊളിച്ചു. 5 മണിയൊടെ അവൾ പറഞ്ഞ സ്ഥലത്ത് ജിത്തു അവളെ എത്തിച്ചു . അപ്പോൾ അവളുടെ മുഖം ഒരു തരം നിസംഗ ഭാവത്തിൽ ആയിരുന്നു . എന്തായിരുന്നു ഇവളുടെ ടയലോഗ് ആദി കൊല്ലും പണി തരും എന്നൊകെ പറഞ്ഞ ആൾ ദേ നനഞ്ഞ കോഴിയെപ്പോലെ നിൽക്കുന്നു അതും പറഞ്ഞ് ഉണ്ണി ചിരിക്കാൻ തുടങ്ങി പക്ഷെ അത് അവൾക്ക് ഒരു മാറ്റവും വരുത്തിയില്ല. ഇവിടെ ആരും ഇല്ലല്ലോ ആള് വരുന്നവരെ ഞങ്ങൾ നിൽക്കണോ ആദി ചോദിച്ചു. അവൾ വേണ്ടന്ന് തലയാട്ടി.
നാളെ നിന്റെ ട്രീറ്റ് ആണ്
തിരുവനന്തപുരത്തേക്ക് മുങ്ങരുത് ഞങ്ങള് കണ്ണൂരുകാർ അങ് വരുവേ
ജിത്തു കുസൃതിച്ചിരിയോടെ പറഞ്ഞു അതിനവൾ പുഞ്ചിരിയോടെ തലയാട്ടി
നിറഞ്ഞു വന്ന കണ്ണിരിനെ തടഞ്ഞു നിർത്താൻ അവൾ പാടുപെടുന്നുണ്ടായിരുന്നു. അങ്ങനെ ചിരിച്ചു കളിച്ചു നിന്നപ്പോൾ അവന്റെ ഫോൺ വൈബ്രറ്റ് ചെയ്തു
നോക്കിയപ്പോൾ ജയ് ആയിരുന്നു ജിത്തു
കാൾ എടുത്തു മറുവശത്ത് ജയ് കരയുന്നുണ്ടായിരുന്നു

16 Comments

  1. കഥ പൊളിച്ചു ?പക്ഷേ വായിച്ച് കഴിഞ്ഞപ്പോൾ എന്തോ ഒരു സങ്കടം പോലെ ?relatable ayitt thonni

  2. Climax le twist ishtaayitto ?

    1. സ്നേഹം ❤️❤️❤️
      ക്ലൈമാക്സ്‌ മാത്രമേ മാറ്റമുള്ളു കഥയും കഥാപാത്രങ്ങളും Real ആണ്

    1. Thank u ❤️

  3. Good work??

  4. ഫാൻഫിക്ഷൻ

    ❤❤

    1. ❤️❤️❤️

  5. നിധീഷ്

    1. ❤️❤️

  6. Poli man poli

    1. ?❤️

  7. ഏക - ദന്തി

    അഭി ശോകാ … വീണ്ടും ഒരു ശോക എൻഡിങ് .. കൊള്ളാം ..

    ഒരു ഹാപ്പി എൻഡിങ് സാധനം പടച്ചുണ്ടാക്കു ശോകാ

    1. ഇത് ചുമ്മാ
      പെടക്കാൻ ത്രില്ലെർ ഐറ്റം Loading ആണ്
      ഹിഹിഹി…

  8. ❤️❤️

Comments are closed.