‘അഹ് പറ ‘ അല്പ്പം ദേഷ്യത്തോടെ അവൻ പറഞ്ഞു. ഞാൻ എന്റെ ആങ്ങളമാരായ നിങ്ങളെ കാണാൻ വന്നതാ ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി ആണ് പറയാതിരുന്നെ നീയൊന്ന് ക്ഷമിക്ക് എന്നു പറഞ്ഞ് അവൾ നിഷ്കളങ്കമായി അവനെ നോക്കി അത് അവന്റെ മനസിനെ സന്തോഷിപ്പിച്ചു എന്നറിയ്ക്കാൻ ചുണ്ടിൽ വിരിഞ്ഞ ആ പുഞ്ചിരി തന്നെ ധാരാളമായിരുന്നു. ജിത്തു, നീ ഇവിടെ എവിടയാ താമസിക്കാൻപോണെ കൂടെ ആരൊക്കെ വന്നു’ അവൻ ചോദ്യങ്ങൾ അവസാനിപ്പിക്കുന്നില്ല. ജിത്തു ഇവിടെ എന്റെ അമ്മയുടെ ഒരു സുഹൃത്തുണ്ട് അവിടയാ താമസം, ബാക്കിയൊക്കെ വഴിയെ പറയാം. ഇന്ന് ഞായർ അല്ലെ നിനക്ക് ജോലി ഒന്നും ഇല്ലല്ലോ ഇപ്പോ 8 മണി ആയി
ആദിയെയും ഉണ്ണിയെയും വിളിക്ക് എനിക്ക് ഇന്ന് നിങ്ങളുടെ കൂടെ ഒന്നടിച്ചു പൊളിക്കണം ഈ ദിവസം ഞാൻ ഒരിക്കലും മറക്കരുത്. നിങ്ങൾ മുന്നും ഒത്തുകൂടാറുള്ള ആ പുഴയുടെ തീരത്താണ് ഒത്തുകൂടെണ്ടത്. ഇതു കേട്ടു നിന്ന ജിത്തു ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു,’ ഞങ്ങളെ കാണാൻ നീ ഇത്ര ദൂരം വന്നതല്ലെ അപ്പോ നിന്റെ ആഗ്രഹം ഞങ്ങൾ സാധിച്ചു തന്നില്ലങ്കിൽ പിന്നെ ആങ്ങളെയാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് 9:30ക്ക് ഒത്തുകൂടാം വീട്ടിൽ ആരുമില്ല അമ്പലത്തിൽ പോയി നീ ഇവിടെ കയറി ഇരിക്ക് ഞാൻ ഫോൺ എടുത്തു അവൻ മാരെ വിളിക്കട്ടെ എന്നു പറഞ്ഞു ജിത്തു അ ത്തേക്ക് കയറിപ്പോയി. അവൾ അവൻ പോയ വഴിയെ നോക്കി പുഞ്ചിരിച്ചു പക്ഷെ അതിനൊരു മങ്ങൽ ഉണ്ടായിരുന്നു.
ഉണ്ണിയും ആദിയും അവൾക്ക് ജീത്തുവിനെ പ്പോലെ കിട്ടിയ അമൂല്യ നിധികളായിരുന്നു.
ചുവന്ന ടീ ഷർട്ടും പാന്റും ധരിച്ച് ജിത്തു പുറത്തേക്ക് വന്നു. ജിത്തു നീയും ഞാനും ഒരേ കളർ ഡ്രസ് ആണല്ലോ
കിങ്ങിണി അത്ഭുതത്തോടെ പറഞ്ഞു അവൾ ചുവന്ന ടോപും ജീൻസുമായിരുന്നു വേഷം . അതിന് ഒരു ചിരി പാസാക്കി കൊണ്ട് അവൻ പറഞ്ഞു ‘ അത് വിട് ഞാൻ അവൻ മാരെ വിളിച്ചു
അവർ വരും വാ പോകാം .
അവൻ ബൈക്ക് തിരിച്ചു അവളെയും കൊണ്ട് 9:40 ആയപ്പോൾ പുഴയ്ക്കരിക്കിലെത്തി. നിനക്കൊക്കെ സമയത്തു വരാൻ അറിയില്ലെടാ മൈ#&# എന്നു പറഞ്ഞ് ചൂടായി കൊണ്ട് ആണ് ആദി വന്നത് ഒപ്പം ഉണ്ണിയുമുണ്ടായിരുന്ന …..
കഥ പൊളിച്ചു ?പക്ഷേ വായിച്ച് കഴിഞ്ഞപ്പോൾ എന്തോ ഒരു സങ്കടം പോലെ ?relatable ayitt thonni
Climax le twist ishtaayitto ?
സ്നേഹം ❤️❤️❤️
ക്ലൈമാക്സ് മാത്രമേ മാറ്റമുള്ളു കഥയും കഥാപാത്രങ്ങളും Real ആണ്
????
Thank u ❤️
Good work??
❤❤
❤️❤️❤️
❤
❤️❤️
Poli man poli
?❤️
അഭി ശോകാ … വീണ്ടും ഒരു ശോക എൻഡിങ് .. കൊള്ളാം ..
ഒരു ഹാപ്പി എൻഡിങ് സാധനം പടച്ചുണ്ടാക്കു ശോകാ
ഇത് ചുമ്മാ
പെടക്കാൻ ത്രില്ലെർ ഐറ്റം Loading ആണ്
ഹിഹിഹി…
❤️❤️
?