സൈറൺ മുഴക്കി ആ വാഹനം അകലുമ്പോഴും ആ ജനങ്ങൾക്കിടയിൽ ഞാൻ തനിച്ചായ പോലെ തോന്നി ഞങൾക്കേറെ പ്രിയപ്പെട്ട വാടാമല്ലി ചെടികൾക്കടുത്തു ഞാൻ നിന്നു.. വാടി തുടങ്ങിയ പൂക്കൾ എന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി ഞാൻ നീ തന്നെ എന്ന് പറയാതെ പറയാതെ പറയുന്ന പോലെ……
By കാടൻ
Janippikathirunnal mathiyaayrnnu ?
Good ? ?.
വായിച്ചിട്ട് മനസ്സിൽ ആയില്ല ഒന്ന് പറഞ്ഞെരാവോ
അമ്മയെയും മോളെയും അച്ചന്‍
Mole acahan peedipichu garbini aaki aa kochine mol kollunnu ???
♥️♥️♥️
ഈ കാണുന്ന ലോകത്തിൽ ജീവിക്കുബോൾ ഇവരെയൊക്കെ എവിടെയോ കണ്ടത് പോലെ
☹️☹️?