അല്പസമയത്തെ മൗനത്തിനു ശേഷം കിച്ചു സംസാരിച്ചു തുടങ്ങി….
“പാറുട്ടി ഇപ്പൊ പെട്ടെന്ന് അങ്ങോട്ടേക്ക് വരാനുള്ള സാഹചര്യത്തിലല്ല ഞാൻ …നീ …കുറച്ചു ദിവസം കൂടി എങ്ങനെയെങ്കിലും പിടിച്ചു നിൽക്ക് …”
ഇത്രയൊക്കെ പറഞ്ഞിട്ടും കിച്ചുവിന്റെ ഭാഗത്തു നിന്നും തനിക്കു അനുകൂലമായ മറുപടി കിട്ടാത്തത് കൊണ്ട് പാറു ആകെ അസ്വസ്ഥതയിലായി ..കിച്ചു പറഞ്ഞതു കേട്ട് അവൻ തന്നെ മനഃപൂർവം ഒഴിവാക്കുകയാണോ എന്നു പോലും പാറുവിനു തോന്നി തുടങ്ങി …
“ഇനി കിച്ചുവേട്ടൻ എന്നെ മനഃപൂർവം ഒഴിവാക്കുകയാണോ ?”…..അവൾ സ്വയമേ ചോദിച്ചു …..(തുടരും )
???????????
സുപ്പര്‍
???…
All the best ?
❤❤❤❤
❣️
❤❤❤
❤