“സോറി,റോങ്ങ് നമ്പർ.”
പാറു ഫോൺ കട്ട് ചെയ്തു കൊണ്ട് അവൾ വീണ്ടും ഫോൺ മേശപ്പുറത്ത് വച്ച ശേഷം ഉറങ്ങാൻ കിടന്നു.എന്നാൽ തൊട്ടടുത്ത നിമിഷം ഫോണിൽ അതേ നമ്പർ തെളിഞ്ഞു.അവൾ ദേഷ്യത്തോടെ വീണ്ടും ഫോൺ എടുത്തു…
“ഹലോ,ഇത് തിരുവനന്തപുരത്തെ രാഹുൽ കുമാറിന്റെ നമ്പർ തന്നെയല്ലേ?”
“ഹേയ് മിസ്റ്റർ, നിങ്ങളോട് ഞാൻ പറഞ്ഞില്ലേ റോങ്ങ് നമ്പർ ആണെന്ന്.നമ്പർ നോക്കി ഡയൽ ചെയ്യടോ.”
പാറു അയാളോട് ചൂടായി കൊണ്ട് ഫോൺ സൈലന്റ് ആക്കിയിട്ടു പോയി കിടന്നുറങ്ങി …
രാവിലെ എഴുന്നേറ്റതും ഫോൺ നോക്കിയപ്പോൾ ആ നമ്പറിൽ നിന്നു തന്നെ 30 മിസ്സ്ഡ് കാൾ……അവൾ ദേഷ്യത്തോടെ ആ നമ്പറിലേക്ക് ഡയൽ ചെയ്തു …….(തുടരും )
?????????????
കസറി മച്ചാ
തുടക്കം കൊള്ളാം
nishbada pranyani de baakipart enna varannneee
വരും
❣️
❤
???
അണ്ണാ എന്ത് പറ്റി തട്ടുമ്പുറത് നോക്കാതെ താഴേക്ക് ഇറങ്ങി വാ
വരാം ഹാര്‍ലി, കുറച്ചു പണിയുണ്ട്. അതൊന്നു തീര്‍ക്കട്ടെ ???
പോകാണ് എന്ന്പറഞ്ഞാൽ പോകണം,ഇവിടെ ചുറ്റിക്കറങ്ങാൻ പാടില്ല.
നിയമം പഠിക്കണം മിഷ്ടർ.
അവിടെ നിന്നും പോകുന്നു എന്നെ പറഞ്ഞിട്ടുള്ളൂ. നിയമം പഠിക്കുന്നതിന് മുന്നേ പോയി എഴുതാനും വായിക്കാനും പഠിക്കണം മിസ്റ്റര്‍ ?????
??
ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️