അങ്ങനെയിരിക്കെ ഒരു ദിവസം ആ കടയിലെ പയ്യൻ സഞ്ജുനെ കടയിൽ നിർത്തി കൊണ്ട് ബാങ്ക് വരെയൊന്നു പോയി .ആ സമയം ഒരു പെൺകുട്ടി ഫ്ലെസ്ക്സി റീചാർജ് ചെയ്യാനായി കടയിലേക്ക് കയറി വന്നു ..കൂട്ടുകാരിയുടെ ഫോൺ ചാർജ് ചെയ്യാനായിരുന്നു അവൾ അവിടേക്ക് കയറിയത് .അവിടെ ഇടക്കിടക്ക് വരുന്നത് കൊണ്ട് സഞ്ജുവും ഇടക്ക് ഫ്ലെസ്ക്സി ചാർജ് ചെയ്തു കൊടുക്കാറുണ്ട് ..ആ പെൺകുട്ടി ചാർജ് ചെയ്തു പോയപ്പോൾ ആണ് അവൾ തന്ന നമ്പർ അവൻ ശ്രെദ്ധിച്ചത് ..ഒരു ഫാൻസി നമ്പർ ആയിരുന്നു .അതവൻ അവന്റെ മനസ്സിൽ കുറിച്ചിട്ടു …ആ നമ്പർ പിന്നിടുള്ള അവന്റെ ജീവിതം തന്നെ മാറ്റി മാറിക്കും എന്ന് അവൻ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല …
??????????????
കോളേജിൽകൂട്ടുകാരികളോടൊപ്പം ഇരിക്കുമ്പോഴാണ് അവൾ ബാഗിൽ നിന്നും തന്റെ മൊബൈൽ ഫോൺ കൈയിലെടുത്തത് …അപ്പോഴാണ് തനിക്ക് വന്ന ഒരു മിസ്സ്ഡ് കാൾ അവളുടെ ശ്രദ്ധയിൽപ്പെട്ടത്
.പരിചയമില്ലാത്ത നമ്പർ ആയതിനാൽ അവൾ മൈൻഡ് ചെയ്തില്ല… അവൾ ഫോൺ നേരെ ബാഗിൽ ഇട്ടുകൊണ്ട് സംസാരസത്തിൽ മുഴുകി .വൈകിട്ടു വീട്ടിൽ ചെന്നു അത്താഴം കഴിഞ്ഞു കിടക്കാൻ നേരം അതേ നമ്പറിൽ നിന്നും അവൾക്ക് വീണ്ടും കാൾ വന്നു.ഇത്തവണ പാറു ഫോണെടുത്തു.
“ഹലോ, രാഹുൽ അല്ലേ ?”
മറുതലയ്ക്കൽ പുരുഷ ശബ്ദം.
കസറി മച്ചാ
തുടക്കം കൊള്ളാം
nishbada pranyani de baakipart enna varannneee
വരും
❣️
❤
???
അണ്ണാ എന്ത് പറ്റി തട്ടുമ്പുറത് നോക്കാതെ താഴേക്ക് ഇറങ്ങി വാ
വരാം ഹാര്‍ലി, കുറച്ചു പണിയുണ്ട്. അതൊന്നു തീര്‍ക്കട്ടെ ???
പോകാണ് എന്ന്പറഞ്ഞാൽ പോകണം,ഇവിടെ ചുറ്റിക്കറങ്ങാൻ പാടില്ല.
നിയമം പഠിക്കണം മിഷ്ടർ.
അവിടെ നിന്നും പോകുന്നു എന്നെ പറഞ്ഞിട്ടുള്ളൂ. നിയമം പഠിക്കുന്നതിന് മുന്നേ പോയി എഴുതാനും വായിക്കാനും പഠിക്കണം മിസ്റ്റര്‍ ?????
??
ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️