പാക്കാതെ വന്ത കാതൽ – 1 ???? [ശങ്കർ പി ഇളയിടം] 92

കിച്ചു   is  calling ….

 

“ഹലോ ”

 

“മോളേ  പാറു ട്രെയിൻ കിട്ടിയോ ?”

 

“കിട്ടി ”

 

“നീ ..ടെൻഷൻ അടിക്കുകയൊന്നും   വേണ്ട ..ഞാൻ  സ്റ്റേഷനിൽ  തന്നെ ഉണ്ടാകും ..”

 

“അവിടെ എത്താറാവുമ്പോൾ എന്നെ  വിളിക്കണം ”

 

” …ശരി ….”അവൾ  ഫോൺ  കട്ട്‌ ചെയ്തു …

 

ഫോൺ  ബാഗിലേക്കു വെക്കുമ്പോൾ  അവളുടെ  മനസുമുഴുവൻ കിച്ചു ആയിരുന്നു ..ട്രെയിൻ ഇനി  അവിടെ എത്തുന്നതു വരെ കിച്ചുവിനു ഇനി  ഒരു സമാധാനവും  ഉണ്ടാക്കില്ല ..ഇന്നലെ തന്നെ ഒരു പാട് നിർദ്ദേശങ്ങൾ നൽകികഴിഞ്ഞു ..ലേഡീസ് കമ്പാർട്ടുമെന്റിലെ  കയറാവു .അവിടെ തനിച്ചാകുമെന്നു  കണ്ടാലുടൻജനറൽ കമ്പാർട്ടുമെന്റിലെക്കു  മാറണം … ആദ്യമായിട്ടാണ് ഇത്രയും ദൂരം  തനിച്ചു ട്രെയിൻ  യാത്ര  ചെയുന്നതെന്നു  കിച്ചുവിനു നന്നായി അറിയാമായിരുന്നു .അതിന്റെതായ എല്ലാ ടെന്ഷനും അവളെക്കാലേറെ അവനെ അലട്ടിയിരുന്നു …

 

പെട്ടന്ന്അവളുടെഫോൺവീണ്ടും ബെല്ലടിച്ചു ….

വീണ്ടും കിച്ചു  തന്നെയായിരുന്നു ..അവൾ ഫോൺ കാതോടു ചേർത്തു ..അവൻ  എന്തൊക്കെയോ പറയുന്നുണ്ട്  അവൾക്ക് ഒന്നും  വ്യക്തമായില്ല …

 

“എനിക്കു  ഒന്നും  വ്യക്തമാക്കുന്നില്ല  കിച്ചുവേട്ടാ   …ഞാൻ  തിരിച്ചു  വിളിക്കാം ”  അതും പറഞ്ഞു കൊണ്ട് അവൾ  ഫോൺ  കട്ട്‌  ചെയ്തു …

വില്ലേജ്  ഓഫീസർ ആയ  ജഗനാഥ അയ്യറുടെയും ദീപയുടെയും ഏകമകൾ ശ്രീപാർവതിഅയ്യർ ….

ഭാരത് മാതാ  കോളേജിലെ ഫൈനൽ ഇയർ ബിരുദ വിദ്യാർഥിനി….പാലക്കാട് ജില്ലയിലെ  കല്പാത്തി എന്ന ഗ്രാമത്തിലെ ഒരു ഗ്രാമീണ പെൺകൊടി..

ഒരു മിസ്സ്ഡ് കാൾളിലൂടെ പരിചയപെട്ട്

13 Comments

  1. ? ആരാധകൻ ?

    കസറി മച്ചാ

  2. തുടക്കം കൊള്ളാം

  3. nishbada pranyani de baakipart enna varannneee

    1. ശങ്കർ പി ഇളയിടം

      വരും

    1. അണ്ണാ എന്ത് പറ്റി തട്ടുമ്പുറത് നോക്കാതെ താഴേക്ക് ഇറങ്ങി വാ

      1. വരാം ഹാര്‍ലി, കുറച്ചു പണിയുണ്ട്. അതൊന്നു തീര്‍ക്കട്ടെ ???

        1. പോകാണ് എന്ന്പറഞ്ഞാൽ പോകണം,ഇവിടെ ചുറ്റിക്കറങ്ങാൻ പാടില്ല.

          നിയമം പഠിക്കണം മിഷ്ടർ.

          1. അവിടെ നിന്നും പോകുന്നു എന്നെ പറഞ്ഞിട്ടുള്ളൂ. നിയമം പഠിക്കുന്നതിന് മുന്നേ പോയി എഴുതാനും വായിക്കാനും പഠിക്കണം മിസ്റ്റര്‍ ?????

  4. ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️

Comments are closed.