ഇതൊരു യഥാർഥ സംഭവത്തിന്റെ ചുവട് പിടിച്ചു എഴുതുന്ന കഥയാണ്, അതുകൊണ്ട് ആദ്യമേ തന്നെ പറയട്ടെ സാധാരണ ഒരു കഥക്ക് കിട്ടുന്ന ഫീലോ സംഗതികളോ ഇതിനു കിട്ടിയെന്നു വരില്ല..
ഇത് ഒരു ന്യൂ ജനറേഷൻ കഥയല്ല, പക്ഷെ ഈ കഥയിൽ മൊബൈൽ ഫോണിന് വലിയ പ്രാധാന്യം ഉണ്ട് വർഷങ്ങൾക്ക് മുന്നേ സ്മാർട്ട് ഫോണുകളൊക്ക റിലീസ് ആകും മുന്നേ നടന്ന സംഭവമാണ് ….
ഇന്നത്തെ കാലത്ത് സ്മാർട്ട് ഫോണുകളുടെയും സോഷ്യൽ മീഡിയ ചാറ്റിംഗിലൂടെയും കാലം തള്ളി നീക്കുന്ന ഒരു യുവ തലമുറയാണ് നമുക്കുള്ളത്. ചതിയുടെ വലിയ ലോകം തന്നെ പെൺകുട്ടികളെ കാത്തിരുന്നു..ടെക്നോളജി വളർന്നത്തോടെ പ്രണയത്തിന്റെ സ്വഭാവവും മാറി..ചെറിയ പ്രായത്തിൽ തന്നെ സ്മാർട്ട് ഫോണിലും സോഷ്യൽ മീഡിയയിലും സൗഹൃദപ്രണയങ്ങൾ തേടി അവസാനം ജീവിതം ബലിയാടാക്കുന്ന പെൺകുട്ടികൾക്കുള്ള ഒരു ഉണർത്ത് കഥയാണിത് ……
ഇതിലെ പകുതി ഭാഗം യാഥാർഥ്യവും പിന്നീടുള്ളത് കഥയ്ക്ക് വേണ്ടി creat ചെയ്തതുമാണ് ….so … plz സപ്പോർട്ട് me ……??
❤❤❤പാക്കാതെ വന്ത ? കാതൽ ????❤❤❤

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും
രാവിലെ കൃത്യം 9 മണിക്ക് ട്രെയിൻ
മുന്നട്ടെടുത്തു .ട്രെയിൻ സ്റ്റേഷനിൽ
വിടുന്നതിനു മുൻപാണ് ഒരു പെൺകുട്ടി ഒരു ബാഗും കൈയിൽ പിടിച്ചു കൊണ്ട് ഓടി കിതച്ചു കൊണ്ട് അതിൽ കയറി പറ്റിയത് ആദ്യം കണ്ട സീറ്റിനടിയിലേക്ക് തന്നെ അവൾ തന്റെ കൈയിൽ ഇരുന്ന ബാഗ് തള്ളി വെച്ചു കൊണ്ട് അവിടെ മൊത്തം കണ്ണോടിച്ചു .ട്രെയിനിൽ തിരക്ക് കുറവായിരുന്നു .അവൾ സീറ്റിലിരുന്നതും
ളുഅടെ മബൈൽബെല്ലടിച്ചു അവൾ ഫോൺ കയിലെടുത്തു .ഡിസ്പ്ലയിൽ തെളിഞ്ഞനമ്പർകണ്ടതും അവളുടെ മുഖം വിടർന്നു…കണ്ണുകൾ തിളങ്ങി …
കസറി മച്ചാ
തുടക്കം കൊള്ളാം
nishbada pranyani de baakipart enna varannneee
വരും
❣️
❤
???
അണ്ണാ എന്ത് പറ്റി തട്ടുമ്പുറത് നോക്കാതെ താഴേക്ക് ഇറങ്ങി വാ
വരാം ഹാര്‍ലി, കുറച്ചു പണിയുണ്ട്. അതൊന്നു തീര്‍ക്കട്ടെ ???
പോകാണ് എന്ന്പറഞ്ഞാൽ പോകണം,ഇവിടെ ചുറ്റിക്കറങ്ങാൻ പാടില്ല.
നിയമം പഠിക്കണം മിഷ്ടർ.
അവിടെ നിന്നും പോകുന്നു എന്നെ പറഞ്ഞിട്ടുള്ളൂ. നിയമം പഠിക്കുന്നതിന് മുന്നേ പോയി എഴുതാനും വായിക്കാനും പഠിക്കണം മിസ്റ്റര്‍ ?????
??
ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️