പറയാതെ അറിയാതെ 3 106

അവന്റെ ജീവിതത്തത്തിൽ നടന്ന ദുരനുഭവങ്ങൾ അവന്റെ ഓർമയിലൂടെ കടന്നു പോകുവായിരുന്നു ആ നിമിഷം…..

 

പ്രേസേന്റ്

 

ഏറെ നേരത്തിനു ശേഷം അവൾക് ബോധം വന്നു

ഡോക്ടർ ചെറിയാൻ അവളെ പരിശോധിച്ച് ഐ സി യൂ വിന്റെ ഡോർ തുറന്നു വെളിയിലേക്ക് വന്നു..

 

ഡോക്ടർ എന്റെ തോളിൽ കയ്യ്‌വെച്ചു പറഞ്ഞു..

 

“ദേവൻ തന്നെ ദൈവം കയ്യ്‌വിട്ടിട്ടില്ലെടോ നിങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം ആയി. ലക്ഷ്മിക് എല്ലാ ഓർമകളും തിരികെ കിട്ടി..ഇപ്പോൾ റൂമിലേക്കു മാറ്റും എന്നിട്ട് കയറി കണ്ടോളു..

 

അങ്ങനെ കുറച്ചു നിമിഷത്തിന് ശേഷം ലെച്ചുനെ റൂമിലേക്കു ഷിഫ്റ്റ്‌ ചെയ്തു. എല്ലാവർക്കും വളരെ സന്തോഷം ആയി മിയമോളെ കെട്ടിപിടിച്ച് അവളുടെ നെറ്റിയിലും കവിള്കളിലും ഒരുപാട് ഉമ്മ വേച്ചു. പിന്നെ അമ്മയുടേം മകളുടെയും ലോകം ആയിരുന്നു അവർ അവരുടെ കൊച്ചു കൊച്ചു പരിഭവങ്ങളും സന്തോഷങ്ങളും പരസ്പരം പറഞ്ഞുതിർത്തു.

 

“ഡിസ്റ്റർജ് ആയി കഴിഞ്ഞപ്പോൾ 2ദിവസം വീട്ടിൽ പോയി നിൽക്കണം എന്ന് ലെച്ചുവിന് വാശി ആയിരുന്നു. അവളുടെ വാശിക്ക് താൻ സന്തോഷപൂർവം കൂട്ട് നിന്നു

അങ്ങനെ അമ്മയും മകളും 2 ദിവസം ആയി അവിടെയാണ് ഇന്നവരെ കൂട്ടികൊണ്ട് വരണം എന്നും പറഞ്ഞു താൻ തന്റെ ഓഫീസ് തിരക്കിലെക് പോയി…

 

തന്റെ ഓർമ്മകൾ തിരിച്ചു കിട്ടിയ സന്തോഷത്തിൽ അമ്മാവനും അമ്മായിയും അച്ചുവും കൂടെ ഗുരുവായൂർ എന്തോ വഴിപാട് ഓക്കേ ഉണ്ടെന്നും പറഞ്ഞു അമ്പലത്തിലേക്ക് പോയിരിക്കുവാണ്. വരാൻ എന്തായാലും ലേറ്റ് ആകും. വീട്ടിൽ താനും മോളും അജുവും ഉള്ളു ഇപ്പോൾ. മോളുടെ കളിപ്പാട്ടം കൊണ്ടുള്ള കളികൾ കണ്ട് അവളുടെ അടുത്ത് കട്ടിലിൽ ഇരിക്കുമ്പോൾ ആണ് അജു റൂമിലേക്കു കയറി വന്നത്…

 

ഡാ നീ ഇതെവിടെ ആയിരുന്നു ഇപ്പൊ വരാന്നും പറഞ്ഞിട്ട് പോയിട്ട് ഞാൻ ഇവിടെ ഒറ്റക്കാണെന്നു അറിയില്ലേ നിനക്ക്…

 

അത് ചേച്ചി രമേശന്റെ കൂടെ കവലയിൽ ഒന്ന് പോയതാ പിന്നെ ഇത് ചേച്ചിടെ വീട് അല്ലെ. പറച്ചിൽ കേട്ടാൽ തോന്നുമല്ലോ ഇവിടെ ആദ്യം ആയിട്ട് ഒറ്റക് ഇരിക്കുന്നതെന്നു.എന്തിനാ ചേച്ചി വെറുതെ പേടിക്കുന്നത്..

 

അവൾ അവനെ നോക്കി ഇരുന്നിട്ട് ചുമ്മാ വിഷയം മാറ്റാനായിട്ട് ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു..

9 Comments

  1. ?????

  2. Epol manasilaayi katha..

    Apo kathayile villain um Devan aano??

  3. ആകെ Confusion ആയല്ലോ… ഇത് ഏതാ പാർട്ട്.

  4. Bro kurach bagam missing aayi poyo

    1. ചോദിച്ചത് മറ്റൊന്നും കൊണ്ടല്ല അറിയാതെ പറയാതെ 1,2, 3 4 ഭാഗങ്ങൾ വന്നതല്ലെ ഇതിപ്പോ പറയാതെ അറിയാതെ -3 എന്നാണ് വന്നിരിക്കുന്നത് അത് കൊണ്ട് ഉള്ള ഒരു കൺഫ്യൂഷൻ

      1. Bro edit cheytha kurach baagam poyi vere upload cheythitud kuyapam illa thuadakam kurach lines ullu

  5. പേര് ചെറുതായി മാറി പോയിട്ടുണ്ട് കേട്ടോ

  6. Past parayuva

  7. ബ്രോ ഇത് starting ആണോ ??

Comments are closed.