പരിണയം 53

മ്മ് പിന്നെ അയാൾ ജോലി കാര്യത്തിൽ ബ്രില്ല്യന്റ് ആണ് അവനു മാത്രം ഒരുപാട് ക്ലിന്റസും ഉണ്ട് അതുകൊണ്ട് കണ്ടില്ല കേട്ടില്ല എന്ന് വെച്ചേക്കുവാ തലകാലം മോൾ ഒന്നും ചെയ്യണ്ട എന്തെകിലും പ്രോബ്ലം അയാളിൽ നിന്നും വന്നാൽ നമ്മുക് പറഞ്ഞു വിടാം …മ്മ് അവളൊന്നു ഇരുത്തി മൂളിയിട്ടു റൂമിലേക്കു പോയി …

ദിവസങ്ങളും മാസങ്ങളും കടന്നു പോയി കമ്പനി കാര്യങ്ങളൊക്കെ ഇപ്പോൾ പൂർണമായും എൻറെ കൈയ്‌പിടിയിലായി അതിനിടയിൽ ഒരു മാരേജ് പ്രപ്പോസൽ വന്നു അച്ഛന്റെ ബിസ്സിനെസ്സ് പാർട്ണറിന്റെ മകനാണ് പേര് ദീപക് ആള് നല്ല ചരക്റ്റർ ആണ് മേച്ചുവേഡ് ആയ പെരുമാറ്റം രണ്ടു
കൂട്ടർക്കും ഇഷ്ടമായത് കൊണ്ട് ഈ വരുന്ന ജനുവരി 5 മാരേജ് തീയതി ഫിക്സ് ആക്കി ..
ജനുവരി 5 തിയതി
ടൌൺ ഓഡിറ്റോറിയം
അതെ എന്നെന്റെ വിവാഹം ആണ് ഹാളിൽ കൊട്ടുമേളവും നാദസ്വരവും മുഴങ്ങി കേൾക്കുന്നുണ്ട് ..മണ്ഡപത്തിൽ സർവ ആഭരണങ്ങളുമാണിന്നു വിവാഹ വേഷത്തിൽ ഞാൻ ഇരികുവാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ആയിട്ട് കൂടെ എനിക് ഒന്ന് ചിരിക്കാനോ സാദോഷിക്കാനോ ആകുന്നില്ല ..തൊട്ടടുത്തു അമ്മയും അച്ഛനുമുണ്ട് അവരുടെ മുഖത്തും വിഷാദം തട്ടിക്കളിക്കുന്നു
അതെ മൂഹുർത്തം ആയി താലി അയാൾ എന്റെ കഴുത്തിനു നേരെ നീട്ടി പിടിച്ചിട്ടുണ്ട് താലി ..ഒരു വെള ഞാൻ ആ മുഖത്തേക്കും നോക്കി ദേഷ്യകൊണ്ട് ചുവന്ന മുഖമായി അയാൾ ഈ നഗരത്തിൽ ഞാൻ വന്നപ്പോൾ എനിക് ഇഷ്ടപെടാത്തതും എനിക് വെറുപ്പുതോന്നിയ ഒരേ ഒരു വെക്തി സിദ്ധാർഥ് …അങനെ കൊട്ടിമേളത്തോടെ അയാൾ എൻ്റെ കഴുത്തിൽ താലി ചാർത്തി ……തുടരും

3 Comments

  1. Good

  2. ♥️♥️♥️

Comments are closed.