പരിണയം 53

നിങ്ങൾ ? ഓ സോറി ഐ ഇൻട്രൊഡ്യൂസ് മൈ സെല്ഫ് .ഐആം സിദ്ധാർഥ് ഇവിടെ സൈറ്റ് എഞ്ചിനീയർ ആണ് ഡ്രീം വില്ല പ്രൊജക്റ്റ് ഞാൻ ആണ് നോക്കുന്നെ മാഡം ആ പ്രോജക്ടിന്റെ കാര്യത്തെ കുറിച്ച അറിയാൻ എന്നെ വിളിച്ചെന്നു പറഞ്ഞു …
മ്മ് താൻ ആ പ്രൊജക്റ്റ് ഫയൽ ഇവിടെ വെച്ചെക്കു ഒന്ന് സ്റ്റഡി ചെയ്യാൻ ആയി വിളിപ്പിക്കതാണ് …ഓക്കേ …അവൻ അവൻറെ കയ്യിലുള്ള ഫയൽ ടേബിളിൽ വെച്ചിട്ട് അവിടെ നിന്നും പോയി …

വിശ്വമംഗലം

രാത്രിയിൽ എല്ലാവരും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുവായിരുന്നു
മോളെ അങനെ ഉണ്ടായിരുന്നു ഓഫീസും സ്റ്റാഫും ചുറ്റുപാടുമൊക്കെ മോൾക് ഇഷ്ടായോ ..രാജശേഖരൻ ‘

മ്മ് കൊള്ളാം അച്ഛാ നല്ല അന്തരീക്ഷവും നല്ല സ്റ്റാഫ് ഓക്കേ തന്നെയാ പക്ഷെ ഒരാൾ ..

എന്താ മോളെ …ഒന്നുമില്ല അച്ഛാ ആരാ മിസ്റ്റർ സിദ്ധാർഥിനെ അപ്പോയ്‌മെന്റ് ചെയ്തത് ..വൃത്തിയുമില്ല അപ്പോളും മദ്യപിച്ചു വയ്ക്കുണ്ടാകുന്ന ആളായിട്ട അവിടെ മൊത്തത്തിലുമുള്ള അയാളെ കുറിച്ചുള്ള അഭിപ്രായം ..അയാളെപ്പോലെ ഉള്ള ആളുകൾ നമ്മുക് എന്തിനാ അച്ഛാ കമ്പനിയുടെ ക്രെഡിബിലിറ്റിക് തന്നെ അയാളെ പോലുള്ള ആളുകൾ കാരണം മോശം പേര് വരാം അയാളെ പറഞ്ഞു വിറ്റാലോണാണ് ഞാൻ ആലോചിക്കുന്നത് ..
മ്മ് അയാളെ ഞാൻ ആണ് ജോലിക് നിർത്തിയത് തത്കാലം അയാളെ ഒന്നും പറയണ്ട ആളുകൾ പറയുന്നപോലെ അല്ല അയാൾ അത്ര പ്രേശ്നകാരൻ ഒന്നുമല്ല ..അച്ഛനെന്താ അയാളോട് ഒരു ചായിവ് അച്ഛന്റെ പരിജയകാരൻ വല്ലതും ആണോ? മ്മ് എൻറെ ഒരു സുഹൃത്തിന്റെ മകൻ ആണ് അവരൊക്കെ ബാംഗ്ലൂയൂർ സെറ്റൽഡ്‌ ആണ് അവൻറെ ദുശീലങ്ങൾ കൊണ്ടാകാം കുറച്ചു നാൾ നിനക്കു അവനെ കൂടെ നിർത്താൻ പറ്റുമോന്നു ചോദിച്ചു സെയ്യിം പ്രൊഫഷൻ ആയതോണ്ട് ജോലി കാര്യത്തിൽ ഒഴിവു പറയാനും പറ്റാത്ത അവസ്ഥ ആയിരുന്നു

3 Comments

  1. Good

  2. ♥️♥️♥️

Comments are closed.