പരിണയം 53

പരിണയം

വിശ്വമംഗലം

 

എൻ്റെ പേര് ഗായത്രി രാജശേഖരൻ
വിശ്വമംഗലം ഗ്രൂപ്പിൻറെ ഒരേ ഒരു അവകാശി പഠിച്ചതൊക്കെ സ്റ്റേസില് ആയിരുന്നു ഇപ്പോൾ അച്ഛന് ആരോഗ്യ പ്രേശ്നങ്ങൾ മൂലം കമ്പനി ഏറ്റെടുത്തു നടത്താനുള്ള പ്ലാനിൽ ആണ് ഇന്ന് ഓഫീസിലെ എൻ്റെ ഫസ്റ്റ് ഡേ ആണ് അതിൻറെ ഒരുകത്തിലായിരുന്നു …

ദേവകി അമ്മ ഞാൻ ഓഫീസിൽ പോകുന്നത് കൊണ്ട് തന്നെ ഇന്ന് അടുക്കളയിൽ നല്ല പണിയിലാണ് നല്ല ചൂട് പുട്ടിന്റെയും കടലയുടെയും നല്ല മണം അടിക്കുന്നുണ്ട് …..

അമ്മെ ഇതുവരെ ആയില്ലേ എനിക് ഇറങ്ങാൻ ടൈം ആയി …ദേ എടുക്കുന്നു ന്മോളെ ധിർത്തികൂട്ടല്ലേ …ഹാഹാ ആരെ വാ …ഇതാണ് പുട്ടു എന്താ സ്വാത്…പയ്യെ കയ്ക്ക് പെണ്ണെ ആരും കൊണ്ട് പോവൂല ….അവൾ അമ്മയെ കൂർപ്പിച്ചു നോക്കിയിട്ട് കയ്പ്പ് തുടർന്നു ..ഇറങ്ങാറായപ്പോളേക്കും അച്ഛൻ മുകളിൽ നിന്നും യാത്രയാക്കാൻ തായേ വന്നു …അച്ഛാ എന്തിനാ ഇപ്പോൾ സ്റ്റെപ് ഇറങ്ങിയത് അതികം ശരീരം അനക്കരുത് എന്ന് ഡോക്ടർ പറഞ്ഞതല്ലേ ..മോൾടെ ഫസ്റ്റ് ഡേ അല്ലെ ഇറങ്ങുമ്പോൾ യാത്ര അയക്കണം എന്ന് തോന്നി …പിന്നെ അവൾ ഒന്നും പറഞ്ഞില്ല അച്ഛന്റെ അനുഗ്രഹവും വാങി നേരെ കാറിൽ കയറി ഓഫ്‍ഫീസിലേക് പോയി ഒറ്റക് ഡ്രൈവ് ചെയ്യുന്നതാ അവൾ ഇഷ്ടം അതുകൊണ്ട് ഡ്രൈവർ ശങ്കരേട്ടനെ കൂട്ടാതെ ഒറ്റക്കാണ് അവൾ കാർ ഓടിച്ചു പോയത്

വിശ്വമംഗലം ഗ്രൂപ്പ് എന്ന വലിയ കെട്ടിടത്തിനുള്ളിലേക് അവൾ കയറി

അങനെ അച്ഛന്റെ സാമ്രാജ്യത്തിലേക് കാൽ വെപ്പായി താൻ ഒരിക്കലും ആഗ്രഹിക്കാത്ത ഫീൽഡ് ആയിരുന്നു കണ്സ്ട്രക്ഷന് എന്നിട്ടും ഇതിലേക്കു തന്നെ വരേണ്ടി വന്നു മ്മ് ഒന്നുമില്ലെകിലും അച്ഛൻ ഉണ്ടാക്കിയതൊന്നും നശിക്കാതെ സൂക്ഷിക്കേണ്ടത് താൻ തന്നെ അല്ലെ അച്ഛന്റെ ജീവൻ തന്നെ അല്ലെ ഈ കമ്പനി ..പകർന്നു കിട്ടിയ ഉത്തരവാദിത്യത്തെ കുറിച്ചോർത്തു അവൾ തൻറെ ക്യാബിനിൽ ഇരുന്നു അപ്പോളായിരുന്നു അയാളെ താൻ ആദ്യമായി കാണുന്നത് ..

മേ ഐ കം ഇൻ ….യെസ് ….ഒരു 27 വയസ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ നന്നായി താടി വളർത്തിയിട്ടുണ്ട് വെള്ളം കണ്ടിട്ട് കുറെ ആയെന്നു തോന്നുന്നു ചുളിങ്ങിയ ഷർട്ടും നല്ല മദ്യപാനി ആണെന്ന് തോന്നുന്നു കണ്ണൊക്കെ ചുവന്നിരിക്കുന്നുണ്ട് ..അവന്റെ വിളിയിൽ നിന്നാണ് ആലോചനയിൽ നിന്നും വെളിയിൽ വന്നത്

മാഡം എന്നെ തിരക്കിയെന്നു പറഞ്ഞു …..

3 Comments

  1. Good

  2. ♥️♥️♥️

Comments are closed.