ഇത്രയും പറഞ്ഞ് അയാളെന്റെ കയ്യിലുള്ള ബാഗ് വാങ്ങി…. എന്റെ സംശയവും ഭയവും എന്നേ വിട്ടു മാറുന്നില്ലായിരുന്നു…. അത് കണ്ടിട്ടാണെന്ന് തോന്നുന്നു, അയാൾ വീണ്ടും പറഞ്ഞു….
“പേടിക്കേണ്ട….. എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഒരു പെങ്ങൾ…
തനിച് കണ്ടപ്പോ ഒറ്റക്കാക്കാൻ തോന്നിയില്ല.. അതാ പിറകെ വന്നത്… ”
അത്കൂടെ കേട്ടപ്പോ അൽപ്പം ആശ്വാസമായി…. വീടിന്റെ പടിക്കൽ വരെ എന്നേ കൊണ്ടാക്കി വീട്ടിലേക്ക് ഞാൻ കയറി എന്ന് ഉറപ്പ് വരുത്തിയിട്ടാണ് അയാൾ തിരികെ പോയത്….
എന്തായാലും അന്നത്തോടെ എനിക്കൊരു കാര്യം മനസ്സിലായി…. എല്ലാ നോട്ടവും സദാചാരമല്ല… എല്ലാ നോട്ടവും പെൺ ഉടലിലേക്കല്ല…. ചില നോട്ടങ്ങൾ സംരക്ഷണമാണ്…. കരുതലാണ്…..
എല്ലാ പെങ്കുട്ട്യോളിലും സ്വന്തം പെങ്ങമ്മാരെ കാണുന്ന നല്ല ഉശിരുള്ള ആങ്കുട്ട്യോളും ഉണ്ടെടോ നമ്മുടെ നാട്ടിൽ….. ❤️❤️❤️
ശുഭം
♥️♥️♥️???
നന്നായിരുന്നു. ശരിയാണ് എല്ലാവരും മോശമല്ല. പക്ഷെ കാലം ഇങ്ങനെയാകുമ്പോൾ സംശയിച്ചുപോകും.
സ്നേഹത്തോടെ ❤️
Thank you ?
അൽകിടു?❤️
Thank you ?
Safu,
തുടക്കം കുറിച്ചല്ലേ…. ❤
കഥ നന്നായിട്ടുണ്ട്…
Waiting for more stories….
Thank you ???❤️❤️❤️
♥♥♥♥
Thank you ❤️
❤
???❤️❤️❤️
❤️❤️❤️
❤️✌?
?
❤️❤️❤️
❤️❤️❤️