നീ ❤️ [Neethu M Babu] 51

നീ ❤️

Author : Neethu M Babu

 
 

ഇത്രമേൽ നീയെന്റെ ജീവന്റെ ജീവനിൽ ആർദ്രമാം പ്രണയമായ് ആഴ്നിറങ്ങീടവേ.. നിന്നിലെ നിന്നിലായി അലിയുമാ വേളയിൽ അറിയാതറിഞ്ഞു ഞാൻ

“നീയെന്ന പ്രണയത്തെ”

നീയെന്നിലുള്ളോരു നിമിഷവും ഇന്നെന്നിൽ പൂക്കുന്നിതോരോ വസന്തവും മൗനമായി.. നീയെനീക്കേകുമീ ചെമ്പനീർപ്പൂ എന്നെന്റെ ജീവന്റെ സ്പന്ദനമായ്…

കാത്തിരിക്കുന്നു ഞാൻ ജന്മാന്തരങ്ങളായ് നീയെന്റെ ആത്മാവിൽ ചേരുമീ നിമിഷത്തിൽ.. എൻ ശ്വാസമെന്നിൽ നിന്നകലുന്നനാൾ  വരെയും എൻ ഹൃത്തിലെന്നും

” നീ” മാത്രമേ….. എൻ പ്രണയമത് നിന്നോട് മാത്രമേ…..

7 Comments

  1. എന്തോ എവിടെയോ ഒരു തകരാറ് പോലെ

  2. ഇത് കവിത പോലെ വല്ലോം ആണോ വായിക്കേണ്ടത് ??

    1. എനിക്കും അങ്ങനെ ആണ് തോന്നുന്നേ

  3. ❤️❤️❤️❤️

  4. ശങ്കുസ്

    ❤️

Comments are closed.