നീഹാരം [കാളിദാസൻ] 207

നീഹാരം

Author : കാളിദാസൻ

 

പ്രിയ സുഹൃത്തുക്കളെ .

ഒരിടവേളയ്‌ക്ക് ശേഷം ഞാൻ വീണ്ടും ഒരു കൊച്ചു കഥയുമായ് എത്തിയിരിക്കുകയാണ് . ചില വ്യക്തികളുടെ  ജീവിതത്തിലെ കൊച്ചു കൊച്ചു സംഭവ വികാസങ്ങളാണ് ഈ കഥയുടെ ഉള്ളടക്കം .

ഈ കഥയ്ക്ക് ഏതെങ്കിലും വ്യക്തികളുമായോ  പ്രെസ്ഥാനങ്ങളുമായോ യാതൊരു വിധ  ബന്ധങ്ങളുമില്ല .

ഈ കഥ എന്റെയുള്ളിലെ വെറും ഭാവനകൾ മാത്രമാണ് .

ഈ കഥയ്ക്ക്എന്തെങ്കിലും തരത്തിൽ  തെറ്റുകളോ പോരായ്മകളോ ഉണ്ടെങ്കിൽ  അത് കമന്റ്സ് ആയി രേഖപ്പെടുത്തിയാൽ ഞാൻ എന്നെകൊണ്ട് ആവും പോലെ തിരുത്താൻ ശ്രേമിക്കുന്നതാണ് .

 

ഈ ചെറിയ എഴുത്തുകാരന്റെ ഈ  കൊച്ചു കഥ എല്ലാവരും  ഇഷ്ടപെടും എന്ന വിശ്വാസത്തോടെ ഞാൻ ഇതിവിടെ സമർപ്പിക്കുന്നു.

 

            സ്നേഹപൂർവ്വം കാളിദാസൻ . 

 

ഡാ …നീ ഒന്നോർത്തോ ….

ഞാനീ ..കളി തുടങ്ങിയത് ഇന്നോ..ഇന്നലെയോ അല്ല.

നിന്നെക്കാളും വലിയമാരോടൊക്കെ  കൊണ്ടും കൊടുത്തും ഒക്കെ തന്നെയാടാ ഞാനിവിടെ വരെയൊക്കെയെത്തിയത് .

 

ഇന്നലെത്തെ പുതുമഴയിൽ കുരുത്ത പീറ എന്നോട് മുട്ടാൻ വന്നിരിക്കുന്നു .

 

ശ്യാമെന്നെ  മുൻസിപ്പാലിറ്റി ഓഫീസിൽ നിന്നും പിടിച്ചു വലിച്ചു കൊണ്ടുവരുമ്പോഴും ഞാൻ ചെയർമാനെ നോക്കിയലറി കൊണ്ടിരുന്നു .

 

95 Comments

  1. Machane adipoli… ?
    .
    .
    .
    .
    .
    Next part pettan ayikotte

    1. കാളിദാസൻ

      താങ്ക്സ് ബ്രോ ??

  2. Ennalum ente comment evide poyi… ?…

    1. കാളിദാസൻ

      കുട്ടേട്ടൻ തൂക്കിയിട്ടുണ്ടാവും.
      എന്ത്‌ അനാവശ്യമാടാ നീ പറഞ്ഞത് ?

  3. ഓഹ്.. പുള്ളി നല്ല ഒന്നാന്തരമായ് പറ്റിച്ചു കാശുണ്ടാക്കുന്നുണ്ട്.

    അവൻ തന്നെ അവൻ്റെ അച്ഛനെ പുകഴ്ത്തുന്നത് കേട്ടതും ഞാൻ അവൻ്റെ മുഖത്തേക്കൊന്നു നോക്ക

    പ്രതീക്ഷകളെ നിരാശപ്പെടുതാതെ നല്ല അടിപൊളി തിരിച്ചു വരവ് അടിപൊളി ബ്രോ

    നല്ല തുടക്കം അത്പോലെ ഈ പാർട്ട് നല്ലരീതിയിൽ അവസാനിപ്പിച്ചു നല്ല പോയിന്റ് തന്നെ കൊണ്ട് നിർത്തി

    എഴുത്തിന്റെ രീതി ഒരുപാഡ് ഇഷ്ടായി

    1. കാളിദാസൻ

      Thank u ബ്രോ…
      തുടർന്നും നല്ല രീതിയിൽ എഴുതാൻ കഴിയണേ എന്നാണ് പ്രാർത്ഥന.
      നിങ്ങളുടെ ഒക്കെ സപ്പോർട്ട് കാണുബോൾ മനസ്സിന് ഒരു സന്തോഷമാണ് ❤️❤️?

  4. ഓഹ്.. പുള്ളി നല്ല ഒന്നാന്തരമായ് പറ്റിച്ചു കാശുണ്ടാക്കുന്നുണ്ട്.

    അവൻ തന്നെ അവൻ്റെ അച്ഛനെ പുകഴ്ത്തുന്നത് കേട്ടതും ഞാൻ അവൻ്റെ മുഖത്തേക്കൊന്നു നോക്ക

    പ്രതീക്ഷകളെ നിരാശപ്പെടുതാതെ നല്ല അടിപൊളി തിരിച്ചു വരവ് അടിപൊളി ബ്രോ

    നല്ല തുടക്കം അത്പോലെ ഈ പാർട്ട് നല്ലരീതിയിൽ അവസാനിപ്പിച്ചു നല്ല പോയിന്റ് തന്നെ കൊണ്ട് നിർത്തി

    എഴുത്തിന്റെ രീതി ഒരുപാഡ് ഇഷ്ടായി

  5. “ഇങ്ങനെയാണേൽ ഞാൻ ഏതേലും ഒരുത്തിയുടെ കൂടെ ഒളിച്ചോടിപ്പോകും.. ” ??

    “ഇത്രെയും പറഞ്ഞിട്ടാണ് ആ പ്രപഞ്ചത്തിലെ പോരാളി ഫോൺ വെച്ചത്.. ” ??

    നിങ്ങടെ ഓരോ സ്മാൾ ഹ്യൂമറും ഒരു രക്ഷേം ഇല്ലാട്ടോ, ചിരിച് ചാകും.. ???

    കഥ ഒരുപാട് ഇഷ്ടപ്പെട്ടു ബ്രോ, പോകു കണ്ടപ്പോ നായകനും നായികയും ഈ പാർട്ടിൽ തന്നെ കാണും എന്നാണ് കരുതിയെ, പക്ഷെ ബ്രോ ഞങ്ങക്ക് ശെരിക്കും നായകൻറെ സ്വഭാവം കാണിച്ചു തന്നു, അതായതു അവന്റെ അമ്മയുമായുള്ള ആദ്യ സീനിൽ തന്നെ നാളെ മുങ്ങരുതെന്നും ഒക്കെ പറയുന്നത് കേട്ടു, അതൊക്കെ എത്രത്തോളം ഡീപ് ആണെന്ന് കാണിച്ചു തന്നു, അതായതു അതു വെറും ഒരു കോമഡി അല്ല കാര്യം തന്നെ ആണെന്ന്, അതെനിക്ക് ഇഷ്ടപ്പെട്ടു.. ?

    സ്റ്റോറി ടെല്ലിങ്ങും നന്നായിട്ടുണ്ട്, നല്ല ഒഴുക്കൊണ്ട്, ഡയലോഗ്സ് ആണ് രസം വായിച്ചരിക്കാൻ, ഒരുപാട് ഇഷ്ടപ്പെട്ടു.. ❤️

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. കാളിദാസൻ

      വളരെയേറെ മനസ്സ് നിറഞ്ഞു ഈ കമന്റ് കണ്ടപ്പോൾ .
      നിങ്ങളെ പോലെയുള്ള വായക്കാരുടെ പിന്തുണയാണ് ഓരോ എഴുത്തുകാരുടെയും ശക്‌തി . അവരെ എഴുതാൻ പ്രേരിപ്പിക്കുന്നതും അതുതന്നെയാണ്.

      വളരെയധികം മനസ്സ് നിറഞ്ഞു …തുടർന്നും ഇതുപോലെ പിന്തുണകൾ പ്രേതിക്ഷിക്കുന്നു .

      സ്നേഹപൂർവം കാളിദാസൻ .

  6. Write to usൽ ജീവന്റെ കമന്റ് കണ്ടാണ് വായിച്ചതു. നന്നായിട്ടുണ്ട് ?

    1. Njanum ?

    2. കാളിദാസൻ

      വായിച്ചതിൽ വളരെയേറെ സന്തോഷം ബ്രോ ..

      ഈ അവസരത്തിൽ ജീവനും നന്ദി അറിയിക്കുന്നു ..

  7. Adipoli aayind ?
    Vallya messages eyuthi vidaan onnum ariyilla athukondu aan sry????
    Katha super aayind?❤️

    1. കാളിദാസൻ

      ഒത്തിരി നന്ദി.. ??

      എന്തിന് അധികം പറയുന്നു. ആ വാക്കുകളിൽ ഉണ്ട് എല്ലാം. സ്നേഹം❤️❤️❤️

      1. സൂപ്പർ അടിപൊളി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  8. ടൈറ്റിൽ name കണ്ടപ്പോ ‘നിരാഹാരം’ എന്നാ പെട്ടെന്നു വായിച്ചെ? അതോണ്ട് വായിക്കാൻ നിന്നില്ല പിന്നെ ശെരിക്കും നോക്കിയപ്പോൾ അല്ലെ അമളി പറ്റിയതാ??…..72 പേജ് വായിച്ചത് തന്നെ അറിഞ്ഞില്ല..ബാക്കി പെട്ടെന്ന് വരോ?…ന്തായാലും നന്നായിരുന്നു…. സ്നേഹത്തോടെ???????

    1. കാളിദാസൻ

      ????
      അത്‌ കൊള്ളാം…

      എഴുതി കൊണ്ടിരിക്കുവാ ബ്രോ.. ഒരുപാട് വൈകാതെ തരാം. വായിച്ചതിനും അഭിപ്രായം അറിയിച്ചതിലും ഒത്തിരി സന്തോഷം ?

      തുടർന്നും സപ്പോർട്ട് പ്രേതിക്ഷിക്കുന്നു.

      സ്നേഹത്തോടെ കാളി ?❤️

  9. Kalimama kadha suuupeeeer.72 page വായിച്ചു തീർന്നത് അറിഞ്ഞില്ല.❤❤❤❤❤❤
    Ishatayi orupad. Adutha part pettann kittumenn പ്രതീക്ഷിക്കുന്നു

    1. കാളിദാസൻ

      കുട്ടാപ്പി…???

      അതെന്താടാ.. മോനെ നീ 72 പേജ് വായിച്ചു തീർന്നത് അറിയാഞ്ഞത്.. ??

      നീ എവിടെ നോക്കിയ വായിച്ചേ.. ?

      1. Mama lesham pokkiyadichappo ingal enna troluanalle. ??

        1. കാളിദാസൻ

          മുത്തിനെ അങ്ങനെ ഞമ്മള് ട്രോളോ…. ???

          1. Ingal balland ang baralle

  10. Bro super…72 part oke kandappo njn vicharichu eth oru full story anenn…but last aaa arinjath…ntho pettann theernupoyi. Nthayallum adipoli.. Waiting for nxt part

    1. കാളിദാസൻ

      ഒറ്റ പാർട്ട്‌ അല്ല ബ്രോ..
      തുടർക്കഥയാണ് ഉദ്ദേശിക്കുന്നത്.

      ???

  11. നിധീഷ്

    ♥♥♥

    1. കാളിദാസൻ

      ????

  12. കാർത്തിവീരാർജ്ജുനൻ

    Nice story bro ☺️?, waiting for next part ❤️

    1. കാളിദാസൻ

      താങ്ക്സ് ബ്രോ…
      അധികം വൈകാതെ തരാം

  13. Bro,
    adipoli. ishtapettu. nammakku idayil ulla oru cheruppakarante kadha .
    Nalla feel undairunnu. adutha partinu vendi kathirukkunnu.

    1. കാളിദാസൻ

      Thank u bro.. ???

      സ്നേഹം ❤️❤️

  14. Adipoli bro…. ee speed mathi bro…. ethra part aayalum wait cheyyam ezhuthi theerth kalayarth…. ee bhagam nice ? all the best ✌️

    1. കാളിദാസൻ

      ഒത്തിരി സ്നേഹം ❤️

      സപ്പോർട്ടിന് നന്ദി..
      പെട്ടന്ന് തീർക്കില്ല. പതിയെ പതിയെ തീർക്കോളു..

      സ്നേഹപൂർവ്വം കാളിദാസൻ ❤️

  15. ഈ ഭാഗം നന്നായിട്ടുണ്ട് ?

    ഈ ചെറിയ ഒരു വലിയ കഥയുടെ അടുത്ത ചെറിയ വലിയ ഭാഗത്തിനായി കാത്തിരിക്കുന്നു

    ❤️❤❤️

    1. കാളിദാസൻ

      ???

      അടുത്ത ഭാഗം വൈകാതെ തരാം ബ്രോ.
      സ്നേഹം ❣️❣️

  16. കാളിദാസൻ

    ?
    ഇജ്ജ് സമയം പോലെ വായിച്ചാൽ മതി മുത്തേ ?❤️

  17. Adipoli thudakam bro….. Nala flow le angu vayichu theerthu adutha part ne waiting

    1. കാളിദാസൻ

      ഒത്തിരി സ്നേഹം ???
      അടുത്ത ഭാഗം എഴുതുകയാണ്. ഉടനെ തരാം,.

      സ്നേഹം, ❣️❣️❣️

  18. ഒന്നും പറയാനില്ല സൂപ്പർ❤❤❤
    ഒരു സാധാരണ ചെറുപ്പക്കാരന്റെ ജീവിതവും ബിസിനെസ്സും വീട്ടിലെ ചെറിയ ചെറിയ കാര്യങ്ങളും ക്രിത്യമായി കാണാൻ സാധിച്ചു അവരുടെ ഫ്രണ്ട്ഷിപ്പും പെങ്ങളോടുള്ള വർത്തമാനവും എല്ലാം
    പിന്നെ ഫ്ലാഷ്ബാക്ക് അതിലെ കാര്യങ്ങളും കഥക്ക് മാറ്റ്കൂട്ടി ❤❤❤❤
    നായിക സ്വന്തം രീതിയിൽ സ്കോർ ചെയ്യാൻ കഴിവുള്ള അള്ളാണെന്ന് മനസിലായി
    അവരുടെ കണ്ടുമുട്ടൽ നീണ്ടുപോകാൻ സാധ്യത കാണുന്നു

    //അങ്ങനെ വാങ്ങി തിന്നാൽ ആ മിട്ടായിക്ക് മധുരം തോന്നില്ല//
    പിന്നെ ആ ചായക്കടയിലെ അപ്പുപ്പൻ

    ഈ രണ്ടുബാക്കവും നല്ല മെസ്സേജ് തന്നു

    ഇനി ഇവിടെ അലഞ്ഞു തിരിഞ്ഞു നാടകത്തെ ഇതിന്റെ ബാക്കി എഴുതിപെട്ടന്ന് ഇടാൻ നോക്ക് ?

    ❤❤❤

    1. കാളിദാസൻ

      Vector bro ❤️❤️

      രണ്ടു സൈഡിൽ നിന്നും എഴുതാനാണ് ഉദ്ദേശിക്കുന്നത്.
      ചക്കിക്കൊത്ത ചങ്കരൻ എന്നല്ലേ ചൊല്ല്.. അപ്പൊ നായികയും അതിനൊത്ത ആളാവണമല്ലോ ?.

      ഒരുപാട് ട്വിസ്റ്റ്‌ കളോ ഒന്നുമില്ലാത്തയൊരു സാധാരണ കഥയാണ് ഉദ്ദേശിക്കുന്നത്. ഒരു സാധാരണക്കാരന്റെ ജീവിതവും.

      എത്രത്തോളം ശെരിയാവും എന്നതറിയില്ല..എന്നാലും ഞാൻ മാക്സിമം ശ്രെമിക്കാം.

      വിലയേറിയ വാക്കുകൾക്ക് ഒത്തിരി നന്ദി. ഇനിയും ഇതുപോലെ സപ്പോർട്ട് പ്രേതിക്ഷിക്കുന്നു.

      സ്നേഹപൂർവ്വം കാളിദാസൻ ❤️?

  19. വിശാഖ്

    നല്ല തുടക്കം.. അടിപൊളി കഥ.. ബാക്കി വരാൻ കാത്തിരിക്കുന്നു

    1. കാളിദാസൻ

      താങ്ക്സ് ബ്രോ… ??
      സ്നേഹം ??

  20. കാളി ഭായി……. എന്താണ് പറയേണ്ടത്…നന്നായിരുന്നു….നായകന് പറ്റിയ നായിക…രണ്ടും ഒത്ത് പോകും……… അവൻ്റെ ചെറുപ്പ കാലം വായിച്ചപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു… ഓരോ സീനും അടിപൊളി ആയിരുന്നു……. പെട്ടന്ന് തീർന്ന പോലെ……. ഇനി ഇതിൻ്റെ ബാക്കി ഉണ്ടോ…ഇല്ലയോ….. പെട്ടന്ന് തരണം…. മനഫിൻ്റെ കാര്യം കേട്ട് ദേഷ്യം വന്നു…… ഉപ്പയെ നോക്കത്തവൻ അല്ലേ അവൻ ചത്തിച്ചില്ലങ്ങിലെ അൽഭുതം ഒള്ളൂ…… ബാക്കി അറിയാൻ waiting ആണ്……

    സ്നേഹത്തോടെ സിദ്ധു…?

    1. കാളിദാസൻ

      ഒത്തിരി സ്നേഹം ബ്രോ ❤️
      ബാക്കി ഭാഗം വേഗം തരാൻ ശ്രമിക്കാം. പേജുകൾ കൂടുതൽ ഉണ്ടെങ്കിൽ 10 ദിവസം എടുക്കും.
      പത്താം തിയതിക്കുള്ളിൽ അടുത്ത ഭാഗവും തരാൻ ശ്രെമിക്കാം.
      നല്ല വാക്കുകൾക്ക് ഒത്തിരി നന്ദി.

      സ്നേഹപൂർവ്വം കാളിദാസൻ ❤️

  21. ശങ്കുസ്

    കാളി മാമ.. വായിക്കാം?

    1. കാളിദാസൻ

      വോക്കെ. .. ???

  22. പാവാടെ ?

    ?

    1. കാളിദാസൻ

      മാലാഖെ..??❤️

  23. അണ്ണാൻ മൂത്താലും മരംകേറ്റം മറക്കൂലല്ലോ

    നന്നായിരുന്നു കാളിമമോയി….. ഇതാണോ അമിത പ്രതീക്ഷ വേണ്ട എന്നൊക്കെ പറഞ്ഞെ

    എനിക്ക് ഇഷ്ടപ്പെട്ടു

    1. കാളിദാസൻ

      Thank u bro ?

  24. ♥️♥️

    1. കാളിദാസൻ

      ???

    1. 72 പേജോ?
      രാത്രി വായിക്കാം ❤❤❤❤❤

      1. കാളിദാസൻ

        ഞാനും വിചാരിച്ചില്ല ഇത്രയും പേജുകൾ ഉണ്ടാവുമെന്ന്.

        1. Oru mayathilokke mathi

Comments are closed.