നീഹാരം [കാളിദാസൻ] 207

അതും പറഞ്ഞവൻ  വണ്ടി സ്റ്റാർട്ട് ചെയ്തു.

 

പിന്നെഞങ്ങൾക്കിടയിൽ വലിയ സംസാരമൊന്നുമുണ്ടായില്ല.

 

കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് ശ്യാമിന്റെ ഫോൺ റിങ് ചെയ്തത്.

 

ആഹ്.ദേ..ശിവൻ  സഖാവാണ് വിളിക്കണത്..

അവടെ നടന്നതൊക്കെ അറിഞ്ഞിട്ടുള്ളവിളിയായിരിക്കും.

 

അതുംപറഞ്ഞവൻ കാൾ അറ്റന്റ് ചെയ്തു.

 

ഒരു  കൈഫോണിലും മറ്റേ കൈ സ്റ്റീയറിങ്ങിലും ശ്രെദ്ധനൽകിയവൻ  സംസാരിച്ചുതുടങ്ങി.

 

ആ..സഖാവെ പറ.

 

നീയൊക്കെ എന്തൂട്ടാടാ.. ഇന്ന് അവടെ ചെന്നിട്ട്  കാട്ടിക്കൂട്ടിയത്.

അതൊരു പൊതുസ്ഥലമാണെന്നെങ്കിലും ഓർക്കണ്ടേ..

ഓരോ തോന്ന്യാസം കാണിച്ചു വെക്കണത്.

നീയൊക്കെ  ആരാന്നാടാ .. നിന്റെയൊക്കെ  വിചാരം .

 

95 Comments

  1. Kala viplavam pranayam 7 enn varum bro

  2. NITHIN RAJAGOPAL

    ❣️

  3. അതെ ബ്രോ കല വിപ്ലവം പ്രണയം 7 എന്ന് വരും, വരുമോ അതോ നിർത്തിയതാണോ ?
    കട്ട വെയ്റ്റിംഗ് ആണ് നിരാശപ്പെടുത്തരുത്?❤

    1. കാളിദാസൻ

      ഏയ്. അത് നിർത്തിയിട്ടൊന്നുമില്ല എഴുതും. ?❤️

      1. ☺️❤

  4. Bro,
    endhai adutha part. 2 divasam kazhinju ketto.
    katta waiting.

    1. കാളിദാസൻ

      സബ്‌മിറ്റ് ചെയ്തിട്ടുണ്ട് ബ്രോ ?

  5. Inn enganum varuvooo??

    1. കാളിദാസൻ

      സോറി ബ്രോ.. ഒട്ടും പ്രേതീക്ഷിക്കാതെയാണ് എക്സാം ഡിക്ലറേഷൻ വന്നത്. അതുകൊണ്ട് എഴുതാൻ സമയം കിട്ടിയില്ല.

      ഞാൻ സബ്‌മിറ്റ് ചെയ്തിട്ടുണ്ട്. നാളെ വരുമെന്ന് പ്രേതീക്ഷിക്കാം.
      തരാൻ വൈകിയതിൽ സോറി.

      സ്നേഹപ്പൂർവ്വം കാളിദാസൻ ❤️

  6. കാളിദാസൻ

    കഥ നാളത്തേക്കോ മാറ്റന്നത്തേക്കോ തരാം കേട്ടോ..

    ഈ തവണ വാക്ക് പാലിച്ചിരിക്കും??

    1. Mushippikkalladoo…

  7. ????

  8. Kaali inn varoo??

  9. Edoooo….evide,next part ippo adth enganum pratheeshikamoo???

    1. കാളിദാസൻ

      രണ്ടു ദിവസത്തിനുള്ളിൽ തരാം.. ??
      ഓൾ മോസ്റ്റ് എഴുതി കഴിഞ്ഞു..

      1. Santhooosham….pettan aikotteee….❤️?

      2. Thank u bro.
        Waiting for next part

  10. Machaneeee,nthayi…exam date okke neeteeleee

    1. കാളിദാസൻ

      എഴുതുവാണ് ബ്രോ ??

      1. Pettann aikottettooo???

  11. Next part enna bro?

    1. കാളിദാസൻ

      ഒരുപാട് വൈകാതെ തരാൻ ശ്രെമിക്കാം ബ്രോ.
      എക്സാം date ഒക്കെ വന്നില്ലേ

      1. Ooh

  12. Sry for the late.
    തുടക്കം ഗംഭീരമായിട്ടുണ്ട്.
    72പേജ് തീർന്നത് അറിഞ്ഞില്ല.
    തുടരുക.

    1. കാളിദാസൻ

      താങ്ക്സ് ബ്രോ ?❤️

  13. Vayikan late aayi.vayichapo ishtaayi ❤️❤️..next part pettannu aayikotte ????

    1. കാളിദാസൻ

      Kallan madhavan thank for the support ❤️❤️❤️

  14. കാളി…..
    കൊഞ്ചം Late ആയി പോയി വായിക്കാൻ?.ഇപ്പോഴാ വായിച്ചെ സംഭവം പൊളി ആയിട്ടുണ്ട് വളരെ ഇഷ്ടമായി.ഇത്രേം പേജ് വായിച്ച് കഴിഞ്ഞതെ അറിഞ്ഞില്ല.തുടക്കം ഗംഭീരം ആയിട്ടുണ്ട്.അവന്റെ കുട്ടിക്കാലത്തെ സ്ക്കൂൾ ജീവിതം ഒക്കെ നൊമ്പരപ്പെടുത്തി.അതുപോലെ തന്നെ ഇടക്ക് ഇടക്ക് ഉള്ള കോമഡി സീൻസ്‌ ഒക്കെ ആസ്വദിച്ചു വായിച്ചു.
    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️

    1. കാളിദാസൻ

      എനിക്കും അവന്റെ കുട്ടിക്കാലം പറയുന്ന ഭാഗമാണ് കൂടുതൽ ഇഷ്ടമായത്.

      എന്തോ.. എനിക്ക് ഒരു പ്രതേക ഇഷ്ട്ടമായിരുന്നു ആ ഭാഗങ്ങൾ എഴുതാൻ. ഞാൻ ഏറെ ആസ്വദിച് എഴുതിയതും ആ ഭാഗമായിരുന്നു.

      വായിച്ചതിൽ സന്തോഷം. സ്നേഹം ❤️❤️

  15. super bro hariyude past paranja bagangl oke valare nanayitundayirunnu nahikayude perspective il ninnula bagangalum shyam inte avsanthe dialogue oke pwoli ? waiting for next part ❤️

    1. കാളിദാസൻ

      താങ്ക്സ് ബ്രോ..

      എനിക്കും കഥയിൽ ഇഷ്ട്ടപ്പെട്ട ഭാഗം ഹരിയുടെ past പറയുന്ന ഭാഗം തന്നെയാണ്.

      അടുത്ത ഭാഗം ഉടനെ തരാമേ.. ??

  16. Poli story,ishttayittooo…orupaaad…

    Waiting for next part…

    1. Otta irippin angatt vayich theerthu…nalla flow yund story kk, keep going with this…

      1. Keep go with this

        1. കാളിദാസൻ

          താങ്ക്സ് ബ്രോ.. ❤️❤️❤️

          സ്നേഹം ????

          1. കാളിദാസൻ

            അടുത്ത പാർട്ട്‌ അധികം വൈകാതെ തരാം

  17. I don’t know where my first comment disappeared… By i am doing it again.
    ..
    Amazing… Great story with precise execution making the reader’s mind flowing with the way of story telling… Story and characters are realistic and the way they both are presented make the reader indulge in it.. Great work Kali.. Keepit up❤️

    1. കാളിദാസൻ

      Thank you so much for reading and commenting on jeevan Bro. Always expect support.
      Lovingly Kaalidhasan ❤️❤️❤️

  18. കാളി,
    തുടക്കം പൊളിച്ചു, നർമ്മവും, ബിസിനസും ഒക്കെ ആയി കഥ കിടുക്കി.
    തുടർഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. കാളിദാസൻ

      തുടർഭാഗം എഴുതി കൊണ്ടിരിക്കുവാണ്. ഒരുപാട് വൈകാതെ തരാൻ ശ്രെമിക്കാം.

      അഭിപ്രായം അറിയിച്ചതിൽ വളരെ സന്തോഷം ?

Comments are closed.