അഞ്ജലി: എന്തിനാ പറഞ്ഞതു.എന്നെ പോലെ ഒരു അനാഥയെ ഏട്ടൻ്റെ വീട്ടുകാർ സ്വീകരിക്കില്ല.
ഞാൻ:ആര് പറഞ്ഞു സ്വീകരിക്കില്ല എന്ന് .ഞാൻ വീട്ടിൽ നിൻ്റെ കാര്യം എല്ലാം പറഞ്ഞു . അമ്മാക് നീനെ കാണാനം എന്ന് പറഞ്ഞു.
അഞ്ജലി:ഇപ്പോലോ
ഞാൻ :ഇപ്പൊ എന്താ കുഴപ്പം
അഞ്ജലി: ഇന്ന് എന്തായലും ഒകില്ല..
ഞാൻ :ശെരി.നാളെ സൺഡേ അല്ലേ. നാളെ നീ റെഡി ആയി ഹോസ്റ്റലിൽ നിക് ഞാൻ വന് പിക് ചയം …
കോളേജ് പിരിഞ്ഞു അവളെയും ഹോസ്റ്റലിൽ ആക്കി ഞാൻ വീട്ടിലേക്ക് പോയി .പക്ഷേ അത് എൻ്റെയും അവളുടെയും അവസാന കൂടി കാഴ്ച ആകും എന്ന്എനിക്ക് അറിയില്ലായിരുന്നു.
തുടരും……..
ഇന്നാണ് മൂന്ന് പാർട്ടും ഒരുമിച്ച് വായിച്ചത്. തുടക്കം നന്നായിട്ടുണ്ട് പക്ഷേ കഥാപാത്രങ്ങളുടെ പേരുകൾ വായനക്കാരന് മാറിപ്പോകാനും സംശയമുണ്ടാക്കാനും വിദൂര സാദ്ധ്യത തള്ളിക്കളയാനാവില്ല. ഗോപു എന്ന് അമ്മ വിളിച്ചതായി പറയുന്നു (വിളിപ്പേര് എന്ന് സൂചിപ്പിച്ചിട്ടില്ല) പരിചയപ്പെടുത്തുന്നത് ഗോകുൽരാജ് . അമ്മയുടെ പേര് ഗോപികാ രാജ് ഗോപാൽ ബെസ്റ്റ് ഫ്രണ്ട് ഗോപിക ഇതൊക്കെ പിന്നീട് കൺഫ്യൂഷനുണ്ടാക്കരുത്.
പനി പണി തന്നു. അടുത്ത part പെട്ടെന്ന് തരാൻ നോക്കാം
ഒത്തിരി വൈകി അല്ലോ ഈ പാർട്ട് പേജ് കുറവും എന്താ വൈകിയത് അടിപൊളി തുടക്കം ആണ് പേജ് കൂട്ടി ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഇട്ടൂടെ