വിശാൽ: നമ്മുടെ ഗോകുൽ ഒരു പ്രേണയത്തിൽ പെട്ട് അതിൻ്റെ ചിലവ് ആണ് ഇത്.
ഗോപിക: ആരാടാ…
ഞാൻ:അഞ്ജലി
സമിർ: ഏത് ഇന്നലേ അരവിന്ദ് റാഗ് ചെയ്ത കുട്ടിയോ.
ഞാൻ:അതെ
ഗോപിക:സൂപ്പർ selection ആട നിൻ്റെ നീയും അവളും നല്ല മാച്ച് ആണ്.
ഞാൻ : താങ്ക്സ് ഡീ
ഞങ്ങൾ ഫുഡ് കഴിച്ചു അവിടെ നിന്നും ഇറങ്ങി.
പിന്നെ എൻ്റെയും അഞ്ജലിയുടെയും ദിവസങ്ങൾ ആയിരിന്നു.ഞങൾ അങ്ങനെ പ്രണയിച്ചു നടന്ന്.
മറ്റൊരിടത്ത്.
നീ ഇങ്ങനെ നടനനോ അവനും അവളും ഇപ്പൊ നടക്കുന്ന കണ്ടോ .അവൻ നിനെ അടിച്ചു കോളജിലെ ഹീറോ ആയി.നീ ഇങ്ങനെ കുടിച്ചു നടനോ നീ എൻ്റെ തന്നെ മോന് ആണോട.ഞാൻ എൻ്റെ പ്രവർത്തകരോട് പറയട്ടെ അവനെ തീർക്കാൻ.എംഎൽഎ ദിവാകരൻ അരവിന്ദിനോട് ചോദിച്ചു .അരവിന്ദ് :അച്ഛൻ. ഇതിൽ ഇടപെടേണ്ട.എനിക്ക് അവനെ ഒറ്റെക് വേണം.പക്ഷേ അവനും അവളും അനുഭവിക്കും ഞാൻ അനുഭവിപ്പിക്കും.
ദിവാകരന്:എന്തായാലും സൂക്ഷിച്ചു വേണ്ണം.നിൻ്റെ പേരിൽ രണ്ടു കേസ് ഞാൻ തള്ളി കളയിപിച്ചത. അത് കൊണ്ട് എന്ത് വന്നാലും നിൻ്റെ പേര് വരല്ല്.
അരവിന്ദ്:അത് ഞാൻ നോകിക്കോളാം.
കോളേജിൽ
ഞാൻ:ഞാൻ നമ്മുടെ കാര്യം വീട്ടിൽ പറഞ്ഞു.
ഇന്നാണ് മൂന്ന് പാർട്ടും ഒരുമിച്ച് വായിച്ചത്. തുടക്കം നന്നായിട്ടുണ്ട് പക്ഷേ കഥാപാത്രങ്ങളുടെ പേരുകൾ വായനക്കാരന് മാറിപ്പോകാനും സംശയമുണ്ടാക്കാനും വിദൂര സാദ്ധ്യത തള്ളിക്കളയാനാവില്ല. ഗോപു എന്ന് അമ്മ വിളിച്ചതായി പറയുന്നു (വിളിപ്പേര് എന്ന് സൂചിപ്പിച്ചിട്ടില്ല) പരിചയപ്പെടുത്തുന്നത് ഗോകുൽരാജ് . അമ്മയുടെ പേര് ഗോപികാ രാജ് ഗോപാൽ ബെസ്റ്റ് ഫ്രണ്ട് ഗോപിക ഇതൊക്കെ പിന്നീട് കൺഫ്യൂഷനുണ്ടാക്കരുത്.
പനി പണി തന്നു. അടുത്ത part പെട്ടെന്ന് തരാൻ നോക്കാം
ഒത്തിരി വൈകി അല്ലോ ഈ പാർട്ട് പേജ് കുറവും എന്താ വൈകിയത് അടിപൊളി തുടക്കം ആണ് പേജ് കൂട്ടി ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഇട്ടൂടെ