നിഴൽ 3 [അപ്പൂട്ടൻ] 70

അവർ തിരിച്ച് പോയി.

അപ്പൊൾ ഞാൻ അവരെ വിളിച്ചു

ഞാൻ:അഞ്ജലി ഒരു മിനിറ്റ്

അവള് നിന്നു

എൻ്റെ പേര് ഗോകുൽ രാജ് ഗ്രൂപ്പ് ഓഫ് കമ്പനീസിലെ രാജ് ഗോപാലൻ്റെയും ഗോപിക രജൻ്റെയുo മകൻ

അഞ്ജലി :അതിനെന്താ.

ഞാൻ :ഞാൻ ബാക്കിയും കൂടി പറയട്ടെ.

അഞ്ജലി :പറ

ഞാൻ :നിന്നെ എനിക്ക് ആദ്യം കണ്ടപ്പോൾ തന്നെ എൻ്റെ മനസ്സിൽ കയറി കൂടി നീ.അത് വിട്ടു കളയാനും തോന്നുന്നില്ല. അതു കൊണ്ട് അഞ്ജലി I love you ❤️❤️. നീ ആലോചിച്ച് മറുപടി പറഞ്ഞൾ മതി.

അവള് ഒന്നും മിണ്ടാതെ കൂട്ടുകാരിയുടെ കൂടെ പോയി.പോകുന്ന വഴിയിൽ അവള് എന്നെ നോക്കി പുഞ്ചിരിച്ചു.അത് മതിയറിന്ന് എനിക്ക് അവളിൽ നിന്നുള്ള സമതം ആയിട്ട്. വിശാൽ:കണ്ടോ ഞാൻ കാരണം നിനക്ക് അവള് സെറ്റ് ആയി.ചിലവ് ചയണം മോനെ.

ഞാൻ:നിൻ്റെ ഒരു ചിലവ്.ആദ്യം നിനകിട്ട് രണ്ടെണ്ണം തരണം എന്ന് വിജ്ജരിച്ചത.

വിശാൽ:എന്തിന്

ഞാൻ:ഞാൻ അവളെ വാലൻ്റൈൻസ് ദിനത്തിൽ പ്രോപോസ് ചെയ്യാൻ ഇരുനത .നീ വന്നു കുളമാക്കി എന്നെ കൊണ്ട് ഇപ്പൊ അവളെ പ്രേപോസ് ചെയിട്ടു്.

അവൻ:എന്തായാലും ruslt postive അല്ലേ.അത് കൊണ്ട് മോന് വണ്ടി എടുത്തു വാ നമ്മുക് സമിർനേയും ഗോപികയും കൂട്ടി അറേബ്യൻ ഫുഡ്‌സിൽ പോകാം.

ഞാൻ വണ്ടി എടുത്ത് അവരെയും കൂട്ടി അറേബ്യൻ ഫുഡ്സിൽ പോയി.ഗോപിക:എന്താ മോനെ ഇന്ന് പതിവില്ലാതെ ഫുഡ് മേടിച്ചു തരുന്നത്.

ഞാൻ:ഞാൻ എന്താ നേരത്തെ മേടിച്ചു തനിട്ടില്ലെ

സമിർ: ഇല്ലെന്ന് പറയുന്നില്ല ഇന്നെന്ത സ്പെഷ്യൽ.

Updated: June 29, 2021 — 5:05 pm

3 Comments

  1. കൈലാസനാഥൻ

    ഇന്നാണ് മൂന്ന് പാർട്ടും ഒരുമിച്ച് വായിച്ചത്. തുടക്കം നന്നായിട്ടുണ്ട് പക്ഷേ കഥാപാത്രങ്ങളുടെ പേരുകൾ വായനക്കാരന് മാറിപ്പോകാനും സംശയമുണ്ടാക്കാനും വിദൂര സാദ്ധ്യത തള്ളിക്കളയാനാവില്ല. ഗോപു എന്ന് അമ്മ വിളിച്ചതായി പറയുന്നു (വിളിപ്പേര് എന്ന് സൂചിപ്പിച്ചിട്ടില്ല) പരിചയപ്പെടുത്തുന്നത് ഗോകുൽരാജ് . അമ്മയുടെ പേര് ഗോപികാ രാജ് ഗോപാൽ ബെസ്റ്റ് ഫ്രണ്ട് ഗോപിക ഇതൊക്കെ പിന്നീട് കൺഫ്യൂഷനുണ്ടാക്കരുത്.

  2. അപ്പൂട്ടൻ❤️❤️

    പനി പണി തന്നു. അടുത്ത part പെട്ടെന്ന് തരാൻ നോക്കാം

  3. ഒത്തിരി വൈകി അല്ലോ ഈ പാർട്ട്‌ പേജ് കുറവും എന്താ വൈകിയത് അടിപൊളി തുടക്കം ആണ് പേജ് കൂട്ടി ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഇട്ടൂടെ

Comments are closed.