നിഴൽ 3 [അപ്പൂട്ടൻ] 70

ആ ശെരി…വിശാൽ പറഞ്ഞു….അതിനു ഞാൻ ഈ ചേട്ടനോട് ആണ് താങ്ക്സ്.. പറഞ്ഞെ..അഞ്ജലി എനെ ചൂണ്ടി പറഞ്ഞു…വിശാൽ ഞാൻ മറുപടി ഒന്നും പറയാതെ മിണ്ടാതെ നിൽകുനത് കണ്ട് ..ഡാ നിനോടാ അവള് പറഞ്ഞതു…അവൻ എൻ്റെ പുറത്ത് തട്ടി.  Njan അന്നെങ്കിൽ അവളെ നോക്കി നിൽകുവയിരുന്ന്.അവള് പറഞ്ഞത് ഒന്നും കേട്ടില്ല..അവളെ തന്നെ നോക്കി ഇരുനത് കൊണ്ട് അവൻ ഒന്നും ഞാൻ കേട്ടില്ല .ഡാ വിശാൽ എന്നെ തട്ടി വിളിച്ചു.ഞാൻ നെട്ടി അവനെ നോക്കി.എന്താ.നീ അവൾ പറഞ്ഞത് കേട്ടില്ലേ.എന്ത് പറഞ്ഞു.വിശാൽ: കേട്ടില്ലേ (മനസ്സിൽ.എന്നൽ ഇവന് ഒരു പണികൊടുക്കാo )

ഞാൻ:ഇല്ല

വിശാൽ.മോശമായി പോയി അവള് നിനോട് I love u എന്നാണ് പറഞ്ഞത്.

ഞാൻ: ആണോ?

വിശാൽ:അതെ നീ പോയി അവളോട് തിരിച്ചു I love u പറ (?)

ഞാൻ :ശെരി ?

ഞങ്ങൾ എന്താ സംസാരിക്കുന്ന എന്ന് നോക്കി നിൽകുവയിരുന്നു അഞ്ജലി.

ഞാൻ അവളുടെ അടുത്ത് എത്തി .

ഞാൻ:അഞ്ജലി എനിക്ക് നിനെ രാവിലെ കണ്ടപ്പോൾ തന്നെ എൻ്റെ മനസ്സിൽ കയറി കൂടി .പക്ഷേ അത് പറയാൻ ഒരു മടി.പക്ഷേ നീ തനെ വന്നു പറഞ്ഞു.അഞ്ജലി I love u ❤️❤️

അഞ്ജലി:ചേട്ടൻ എന്തൊക്കെയാ പറയുന്നെ.ഞാൻ ചേട്ടനോട് രാവിലെ രക്ഷിച്ചത് കൊണ്ട് ഒരു താങ്ക്സ് പറയാൻ വന്നതാ .

ഞാൻ:അപ്പോ അവൻ പറഞ്ഞു എന്നെ ഇഷട്ടം ആണ് എന്ന് പറഞ്ഞു നീ എന്നെ propose chayan വന്നതാണെന്ന്.

അഞ്ജലി:ആര്

ഞാൻ:ഞാൻ ദ്ദേണ്ടെ ഇവന്. ഞാൻ അവനെ നോക്കിയപ്പോൾ അവൻ ഒടുകത്ത ചിരി.oh my god Avan എനിക്ക് പണി തന്നതനെണ് അവൻ്റെ ചിരി കണ്ടപ്പോൾ മനസ്സിൽ ആയി.

അഞ്ജലി സോറി അവൻ എനെ പറ്റിച്ചത് ആണ് സോറി.

അഞ്ജലി: മം

Updated: June 29, 2021 — 5:05 pm

3 Comments

  1. കൈലാസനാഥൻ

    ഇന്നാണ് മൂന്ന് പാർട്ടും ഒരുമിച്ച് വായിച്ചത്. തുടക്കം നന്നായിട്ടുണ്ട് പക്ഷേ കഥാപാത്രങ്ങളുടെ പേരുകൾ വായനക്കാരന് മാറിപ്പോകാനും സംശയമുണ്ടാക്കാനും വിദൂര സാദ്ധ്യത തള്ളിക്കളയാനാവില്ല. ഗോപു എന്ന് അമ്മ വിളിച്ചതായി പറയുന്നു (വിളിപ്പേര് എന്ന് സൂചിപ്പിച്ചിട്ടില്ല) പരിചയപ്പെടുത്തുന്നത് ഗോകുൽരാജ് . അമ്മയുടെ പേര് ഗോപികാ രാജ് ഗോപാൽ ബെസ്റ്റ് ഫ്രണ്ട് ഗോപിക ഇതൊക്കെ പിന്നീട് കൺഫ്യൂഷനുണ്ടാക്കരുത്.

  2. അപ്പൂട്ടൻ❤️❤️

    പനി പണി തന്നു. അടുത്ത part പെട്ടെന്ന് തരാൻ നോക്കാം

  3. ഒത്തിരി വൈകി അല്ലോ ഈ പാർട്ട്‌ പേജ് കുറവും എന്താ വൈകിയത് അടിപൊളി തുടക്കം ആണ് പേജ് കൂട്ടി ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഇട്ടൂടെ

Comments are closed.