നിഴൽ 3
Author : അപ്പൂട്ടൻ
[ Previous Parts ]
ഞാൻ ഓഫീസ് റൂമിൽ നിന്നും നേരെ ക്ലാസ്സിലേക്ക് പോയി.അവിടെ വിശാലും സമറും എന്നെ നോക്കി ഇരികുവയിരിന്ന് ..ഡാ പ്രിൻസി എന്താ പറഞ്ഞേ..വിശാൽ ചോദിച്ചു..ഓ എന്ത് പറയാൻ എന്നെതെയും പോലെ ഒന്നു തകീത് ചെയ്തു.അവൾക് കമ്പ്ളിയൻ്റ് ഇല്ല എന്ന് പറഞ്ഞു..വിശാൽ.അഥവാ complient കൊടുത്താലും ഒന്നും ചെയ്യാൻ പോകുന്നില്ല.അവൻ എംഎൽഎയുടെ മോന് അല്ലേ…നീ അത് വിട്…
അപ്പോളേക്കും ക്ലാസ്സിൽ ടീച്ചർ വന്നു..ക്ലാസ്സ് നടന്നു കൊണ്ട് ഇരുന്നപ്പോൾ എൻ്റെ മനസ്സ് ഇവിടെ ഒന്നും അല്ലായിരുന്നു..അവളെ കണ്ടപ്പോൾ തൊട്ടു എൻ്റെ മനസ്സ് ഇവിടെ ഒന്നും അല്ല..അവളുടെ ആ കണ്ണുകളും സ്ട്രോബെറി ചുണ്ടുകളും കുഞ്ഞ് വട്ടമുകം..പേര് കൊള്ളാം അഞ്ജലി..എൻ്റെ അഞ്ചു..
ക്ലാസ്സ് കഴിഞ്ഞു ഞാൻ അവളെ ആ ക്യാമ്പസ് മുഴുവൻ നോക്കി കണ്ടില്ല…
നിരാശയോടെ ഞാൻ വീട്ടിലേക്ക് പോയി…
എന്താ മോനെ നീ എന്തോ പോയ അണ്ണാനെ പോലെ ഇരികുന്നെ…രാത്രി ചോറുണ്ണാൻ ഇരുന്നപ്പോൾ അമ്മ ചോദിച്ചു..അതിനു ഒരു ചിരി സമനിച്ചു ഞാൻ കിടകൻ പോയി…. പിറ്റെ ദിവസം ഞാൻ കോളജിൽ പോയി…പതിവ് പോലെ കൂട്ടുകാരുമായി സംസാരിച്ച് ഇരിക്കുമ്പോൾ ആണ് ചേട്ടാ എന്ന് പുറകിൽ നിന്ന് വിളിച്ചത്…
ഞാൻ നോക്കിയപ്പോൾ അഞ്ചു ആണ്.എന്താ വിശാൽ ചോദിച്ചു..
അഞ്ജലി: ഇനലെ ആ അരവിന്ദ് ചേട്ടൻ്റെ അടുത്ത് നിന്നും എന്നെ രക്ഷിച്ചത് ഈ ചേട്ടൻ ആണ് അതിനു ഇന്നലെ താങ്ക്സ് പറയാൻ പറ്റിയില്ല.താങ്ക്സ്…
ഇന്നാണ് മൂന്ന് പാർട്ടും ഒരുമിച്ച് വായിച്ചത്. തുടക്കം നന്നായിട്ടുണ്ട് പക്ഷേ കഥാപാത്രങ്ങളുടെ പേരുകൾ വായനക്കാരന് മാറിപ്പോകാനും സംശയമുണ്ടാക്കാനും വിദൂര സാദ്ധ്യത തള്ളിക്കളയാനാവില്ല. ഗോപു എന്ന് അമ്മ വിളിച്ചതായി പറയുന്നു (വിളിപ്പേര് എന്ന് സൂചിപ്പിച്ചിട്ടില്ല) പരിചയപ്പെടുത്തുന്നത് ഗോകുൽരാജ് . അമ്മയുടെ പേര് ഗോപികാ രാജ് ഗോപാൽ ബെസ്റ്റ് ഫ്രണ്ട് ഗോപിക ഇതൊക്കെ പിന്നീട് കൺഫ്യൂഷനുണ്ടാക്കരുത്.
പനി പണി തന്നു. അടുത്ത part പെട്ടെന്ന് തരാൻ നോക്കാം
ഒത്തിരി വൈകി അല്ലോ ഈ പാർട്ട് പേജ് കുറവും എന്താ വൈകിയത് അടിപൊളി തുടക്കം ആണ് പേജ് കൂട്ടി ആഴ്ചയിൽ ഒരിക്കൽ എങ്കിലും ഇട്ടൂടെ