നിധി തേടി വന്നവർ [Dinan ] 91

അവൾ പൊട്ടിചിരിച്ചു. അവളുടെ ചിരികണ്ടു ആയാളും

പെട്ടന്ന് ഉള്ളിലേവേവിടെയോ ഒരു ചോദ്യം അവളെ പേടിപ്പിച്ചു.

വിശ്വാസമില്ലഞ്ഞട്ടല്ല. എങ്കിലും കരകാണാതെ കടലിലൂടെ പോകുന്ന കപ്പൽ മുന്നോട്ടു നീങ്ങാതെ വരുമ്പോൾ ഭാരമുള്ള വസ്തുക്കൾ ഉപേക്ഷിക്കാറുണ്ട്. അതുപോലെ അദ്ദേഹം എന്നെയും മകളെയും ഉപേക്ഷിച്ചു പോവുകയാണോ..?

അവൾ  ചോതിച്ചു

“क्या आपको लगता है कि हमारा बच्चा और मैं एक बोझ हैंl?”
(നിങ്ങൾക്ക് ഞാനും നമ്മുടെ കുഞ്ഞും ഒരു ഭാരമായി തോന്നുന്മുണ്ടോ..?)

അവൻ ഒന്നും മിണ്ടതെ ആ തീയിലേക്ക് തന്നെ നോക്കിയിരിക്കുവാണ്.അവൾ അവന്റെ മുഖത്തേയ്ക്ക് തന്നെ നോക്കി.  അല്പം നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല.
കത്തി എരിയുന്ന ചുള്ളിലിന്റെ ശബ്ദം മാത്രം.

അവളുടെ ഹൃദയമിടിപ്പ് കൂടി .അടുപ്പിൽ കിടന്ന റൊട്ടി കരിഞ്ഞു മണം ഉയർന്നപ്പോൾ അവൻ അവളുടെ കയ്യിലിരുന്ന ചട്ടുകം വാങ്ങി അത് തിരിച്ചിട്ടു.

“यह सड़ा हुआ है|”
(കരിഞ്ഞുചീത്തയായ് പോയല്ലോ )

അടുത്ത് ഇരുന്ന ആ പിവിസി പൈപ്പ് എടുത്ത് പത്രത്തിൽ  നിന്നും അവസാനത്തെ റൊട്ടിയും പരത്തി, കല്ലിലേക്ക് ഇട്ടു.

“നിനക്ക് കാര്യങ്ങൾ മനസിലാക്കാനുള്ള പ്രായമുണ്ടല്ല, ഈ ഒരവസ്ഥായിൽ എനിക്ക് മറ്റൊരുമാർഗവും ഇല്ല. എനിക്കും ഒരുപാട് ദുഖമുണ്ട്. നിന്നെയും കുഞ്ഞിനേയും പിരിഞ്ഞിരിക്കുന്നതിൽ..

അവളുടെ ഹൃദയം പിടഞ്ഞു.

“भगवान बहुत क्रूर है..”
(ദൈവം എത്ര ക്രൂരനോ..)
അവൾ പൊട്ടിക്കരഞ്ഞു.

“तथापि
वह बड़ी हो जाएगी, हमारे जीवन को उसके लिए अभिशाप मत बनाओ।  हालांकि अगर आपको यह पसंद नहीं है तो मैं इसे छोड़ सकता हूं और किसी अन्य तरीके की तलाश कर सकता हूं।”
(എങ്കിലും
അവൾ വലുതാകുവല്ലേ..അവൾക്കു നമ്മുടെ ഈ ജീവിതം ഒരു ശാപമായി മാറരുത്. എന്നിരുന്നാലും നിനക്കിഷ്ടമില്ലെങ്കിൽ ഞാൻ അത് ഉപേക്ഷിച്ച് മറ്റെന്തെങ്കിലും വഴി നോക്കാം.)

ആ മുഖം ഉയർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി. അതിൽ ഇനിയും വറ്റാത്ത രക്തഞരമ്പുകൾ തെളിഞ്ഞു കാണാമരുന്നു.

“मेरे प्रिय प्रीति, मैं आपको क्या बताऊं।  क्या इस दुनिया में तुमसे बड़ा कोई है..?  अगर मैं तुम्हें कहीं छोड़ दूं तो इससे मेरी मौत ही होगी l ”

(എന്റെ പ്രിയപ്പെട്ട പ്രീതി, ഞാൻ എന്താ നിന്നോട് പറയുക. നിന്നെക്കാൾ വലുതായി ഈ ലോകത്തിൽ മറ്റെന്തെങ്കിലും ഉണ്ടോ..? നിന്നെ ഞാൻ എവിടെക്കെങ്കിലും ഉപേക്ഷിച്ചു പോകുകയാണെങ്കിൽ അത് എന്റെ മരണത്തിലേക്ക് മാത്രമാരിക്കും )

കണ്ണിരോഴുകും മുൻപ്
അവൻ അവളെ നെഞ്ചോടു ചേർത്തു. നെറ്റിയിൽ ചാർത്തിയ സിന്ധുറപ്പൊടിക്കും മുകളിൽ അവൻ ഉമ്മ വച്ചു.

അവളൊരുനിമിഷം സ്തംഭിച്ചുപോയ്. അവളങ്ങ് ഇല്ലാണ്ടായ്പ്പോയ്.

“सब ठीक हो जाएगा। आपको अब और कष्ट नहीं उठाना पड़ेगा। अच्छे दिन हमारा इंतजार कर रहे हैं |”

(എല്ലാം ശെരിയാകും.നിനക്കിനി  കഷ്ടപ്പെടേണ്ടിവരില്ല.നല്ല നാളുകൾ നമുക്കായി കാത്തിരിക്കുന്നു )

അടുപ്പിലെ പൊള്ളുന്ന ചൂടിൽ വെന്ത അവളുടെ ശരീരത്തിനു അവന്റെ നെഞ്ചിലെ ചൂടും ആ വാക്കുകളും  ഏറെ ആശ്വാസം നൽകി .

എങ്കിലും അയാളുടെ നെഞ്ചിലെ നീറിപ്പുകയുന്ന കനലുകളുടെ  പുക പുറത്തേക്കു വെമ്പുന്നതിനു മുൻപേ  അവൻ ആ ചോട്ടുപാത്രവും എടുത്ത് അവിടെ നിന്നും ഇറങ്ങി…

//

ജീവിതം കാത്തുവച്ചിരിക്കുന്നത് എന്താണെന്നറിയാതെ..
ചിതറിപോയിട്ടും നുള്ളിയെടുത്ത കുറച്ച് സ്വപ്‌നങ്ങൾ മുറുകെ പിടിച്ചുകൊണ്ടു അയാൾ  ബസ്സിൽ കയറി .
കണ്ടക്റ്റർ ചോദിച്ചു

“आप किधर जाए l?”
തങ്ങൾക്ക് എവിടേക്കാണ് പോകേണ്ടത് …

” केरल, भगवान के अपने देश के लिए l ”
(കേരളം, ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് )

അതുപറയുമ്പോൾ, പുതിയൊരു സ്വപ്നത്തിന്റെ വിത്തുകൾ അയാളിൽ പാകിയിട്ടുണ്ടാരുന്നു .

” सब ठीक हो जाएगा। अच्छे दिन हमारा इंतजार कर रहे हैं।”
(എല്ലാം ശെരിയാകും. നല്ല നാളുകൾ നമുക്കായി കാത്തിരിക്കുന്നു.)

??

D!nan°

Updated: October 28, 2021 — 8:57 pm

8 Comments

  1. മച്ചാനെ…

    സൂപ്പർ… പേര് കണ്ടപ്പോ കഥ ഇങ്ങനെ ആവും എന്ന് കരുതിയില്ല …

    ????

    ഒന്നും പറയാൻ ഇല്ല… സ്നേഹം മാത്രം

    ♥️♥️♥️♥️♥️♥️♥️♥️

  2. ❤️❕

  3. Superb…

  4. മനോഹരമായ രചന… തീവ്രമായ വരികൾ..പിടിച്ചിരുത്തുന്ന രചനാശൈലി .. ഒന്നും പറയാനില്ല.. ഒരുപാട് ഇഷ്ടമായി.. ഇനിയും എഴുതണം..ആശംസകൾ dinan ?????

  5. Hope✨✨

  6. ♥♥♥♥♥♥♥♥

  7. good theme bro

  8. ❤❤❤❤❤

Comments are closed.