നാഗത്തെ സ്നേഹിച്ച കാമുകൻ [കാമുകൻ] 68

              നാഗന്നൂർ                                                           നാഗരാജാവ് പൂജയിൽ ആയിരുന്നു. അപ്പോഴാണ് അവിടേക്ക് നകുലൻ വരുന്നത്. അയാൾ തിരക്കി അവനോട് എന്തുപറ്റി അവനെ കൊല്ലാൻ കഴിഞ്ഞില്ല നിനക്കറിയാലോ അവനെ കൊന്നു കഴിഞ്ഞാലേ ഉള്ളൂ നമുക്ക് നാഗമാണിക്യം സ്വന്തമാക്കാൻ കഴിയു. നകുലൻ പറഞ്ഞു എന്നെക്കൊണ്ട് അവനെ കൊല്ലാൻ പറ്റില്ല അപ്പോൾ ആയിരുന്നു അവൾ വന്നത് രാഗിണി എനിക്ക് ചേർത്ത് നിൽക്കാനായില്ല. കാരണം അറിയാമല്ലോ എനിക്ക് അവളെ ഇഷ്ടമാണ് അതിനാലാണ് ഞാൻ ഒന്നും ചെയ്യാതെ വിട്ടു. വേറെ ആരെയെങ്കിലും ആയിരുന്നെങ്കിൽ ഞാൻ കൊന്നേനെ. എന്നാലും ഒരു സംശയം എന്തിനാണ് നമ്മൾ അവനെ കൊല്ലുന്നത്. നാഗരാജാവ് പറയാൻ തുടങ്ങി. 1000 വർഷങ്ങൾക്കു മുമ്പ് ഇവിടെ കുഞ്ഞൂട്ടൻ എന്നൊരു നാഗം ഉണ്ടായിരുന്നു   അവനായിരുന്നു ഈ നാഗമാണിക്യം സംരക്ഷിച്ചു കൊണ്ടിരുന്നു. കാണാൻ ചെറിയ പാമ്പ് ആയിരുന്നെങ്കിലും അവൻ ഉണ്ടേല് അതിനെ സ്പർശിക്കാൻ ആവോ. നമ്മുടെ പൂർവികർ      ആ മാണിക്യം സ്വന്തമാക്കാൻ തുനിഞ്ഞതാണ് എന്നാൽ വിധി അവരെ    തടഞ്ഞു              കാരണം         നാഗമാണിക്യം ആണ് ഈ പ്രപഞ്ചത്തെ കാക്കുന്നത്.                     എന്നാൽ അതിനെ സംരക്ഷിക്കേണ്ടത്   നാഗങ്ങൾ ആണ്.എന്നാൽ      അതിനെ കിട്ടിയാലുള്ള ഗുണത്തെ ഓർത്ത്       നമ്മുടെ പൂർവ്വീകർ   ചെയ്ത       തെറ്റാണ് നമ്മൾ ഇവിടെവരെ കൊണ്ടെത്തിച്ചു.       ഒരുനാൾ    ഞാൻ അതിനെ സ്വന്തമാക്കാൻ പോയതായിരുന്നു    അപ്പോൾ വിലങ്ങുതടിയായി നിന്നത് കുഞ്ഞൂട്ടൻ ആയിരുന്നു.      എന്റെ അപ്പോഴത്തെ ബുദ്ധിമോശം കൊണ്ട്               അവനെ ഞാൻ കൊന്നു           മരിക്കുന്നതിനുമുമ്പ്    അവൻ          പറഞ്ഞു              നാഗ കുലത്തിന് ചതിച്ചവൻ                 ഇനിയൊരിക്കലും                       നാഗത്താൻയിൽ           നിൽക്കാൻ അവകാശമില്ല     അതിനാൽ ഞാൻ നിന്നെ ശപിക്കുന്നു         നീ ഈ ഭൂമിയിൽ     അലഞ്ഞു തിരിഞ്ഞു നടക്കും         അതുപോലെതന്നെ നിനക്ക് ഒരിക്കലും ഈ നാഗമാണിക്യം തൊടാൻ ആവില്ല        ഇതും പറഞ്ഞു കുഞ്ഞൂട്ടൻ മരിച്ചു.       അതിനാലാണ്    എനിക്ക് നാഗത്താൻയിൽ നിൽക്കാൻ പറ്റാത്തത്   . ആ നാഗമാണിക്യം എടുത്താൽ മാത്രമേ എന്റെ ശാപം          മാറുകയുള്ളൂ. അതിനാൽ       തന്നെ       നാഗമാണിക്യം എടുക്കണമെങ്കിൽ കുഞ്ഞൂട്ടൻയിന്റെ      പുനർജന്മം         വേണം      അതിനാൽ ഞാൻ ഇത്രയും വർഷം കാത്തിരുന്നത്. എനിക്ക്        എന്റെ യൗവനം    തീരികെ  വേണം   അതിനെനിക്ക്       നാഗമാണിക്യം വേണം       അതുകൊണ്ട് തന്നെയാണ്      ഞാനവനെ         ഇത്ര നാൾ കാത്തിരുന്നത്        ആ കുഞ്ഞു കുട്ടന്റെ പുനർജന്മമാണ്    ഇന്ദ്രൻ അതിനാൽ തന്നെ അവന്റെ ചോര കൊണ്ട് വേണം       ആ മാണിക്യം കൈക്കലാക്കാൻ. അതിനു        വേണ്ടിയാണ്          നിന്നെ ഞാൻ    സൃഷ്ടിച്ചത്   ഇപ്പോൾ മനസ്സിലായോ                                       കോളേജ് കഴിഞ്ഞ് അവൻ വീട്ടിലെത്തി.വീട്ടിൽ ഇപ്പോൾ അവന്റെ അമ്മയും അച്ഛനും പിന്നെ ഇവയെ സഹോദരിയും ആണിപ്പോൾ ഉള്ളത് . അനിയത്തിയുടെ പേര് ദുർഗ തനി ദുർഗ തന്നെയായിരുന്നു    . ഇന്ദ്രൻ വരെ അവളെ പേടിയാണ്   

6 Comments

  1. തുടരൂ….. ബ്രോ…. ❣️❣️❣️❣️

  2. അടിപൊളി ബ്രോ

  3. Theerchayayum ennal speed kurachaalum pinne thettukal nokiyalum nannayirikum ennanu ente abhiprayam

  4. ❤️

Comments are closed.