ദൗത്യം 16 {ഫൈനൽപാർട്ട്‌}[ശിവശങ്കരൻ] 201

 

രണ്ടു പേരും ഒരുപോലെ ഉറച്ച കാൽ വയ്പ്പുകളോടെ തങ്ങൾക്കു നേരെ നടന്നു വരുന്നത് അവരെല്ലാവരും കനത്ത മുഖത്തോടെ നോക്കി നിന്നു.

 

“മിസ്റ്റർ, കൽപ്പാത്തി വാസുദേവൻ, അവരെ എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ, മിസ്റ്റർ വാസുദേവനോടും, വിദ്യാലക്ഷ്മിയോടും, കാശിനാഥനോടും കുറച്ചു കാര്യങ്ങൾ ചോദിക്കണമായിരുന്നു…” വരുൺ ആണ് ആദ്യം സംസാരിച്ചത്…

 

“അതിനു നീ ആരാടാ…” വിദ്യയുടെ ശബ്ദം ഉയർന്നു, സച്ചിക്കു നേരെ നീട്ടിപ്പിടിച്ച അവളുടെ ഗൺ പിടിച്ച കൈ വരുണിന് നേരെ ചൂണ്ടി അവൾ…

 

“അ… അ… ആ… അത് വേണ്ടാ മോളേ ലക്ഷ്മിക്കുട്ടീ… ഏട്ടന് ഒരു പോറൽ വീണാൽ ഞാൻ ഇവിടെ മരിച്ചു വീണാലും നിന്നെ ഞാൻ കൊന്നിരിക്കും!!!”

പുഞ്ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും വിദ്യയേ നോക്കുന്ന അരുണിന്റെ നോട്ടത്തിലെ മൂർച്ചയും ശബ്ദത്തിലെ കാഠിന്യവും തിരിച്ചറിഞ്ഞ വാസുദേവൻ അംഗവിക്ഷേപങ്ങൾ കൊണ്ട് അവളോട് തോക്ക് താഴ്ത്താൻ ആവശ്യപ്പെട്ടു… അവൾ സച്ചിയെ പിടിച്ചു കൊണ്ടു നിന്ന ഗുണ്ടക്ക് തോക്ക് കൈമാറി, അതയാൾ സച്ചിയുടെ പുറത്ത് കുത്തിപ്പിടിച്ചു… നട്ടെല്ലിൽ ലോഹത്തിന്റെ തണുപ്പ് അറിഞ്ഞവൻ എന്തോ ഓർത്തിട്ടെന്ന പോലെ പുഞ്ചിരിച്ചു… ആ പുഞ്ചിരിയിൽ ഒരു വന്യത കലർന്നിരുന്നു…

 

“സീ യങ്‌ മെൻ… നിങ്ങളെ ഞാൻ കണ്ടിട്ട് പോലുമില്ല, വാട്ട്‌ ക്യാൻ ഐ ഡൂ ഫോർ യൂ…?”

അവർ ആരാണെന്നറിഞ്ഞിട്ടും, അറിയാത്ത മട്ടിൽ വാസുദേവന്റെ ചോദ്യം കേട്ട് അരുണും വരുണും ഒരുപോലെ പുഞ്ചിരിച്ചു…

 

“നിങ്ങൾക്ക് ഒരു വിജയരാഘവനെ അറിയുമോ, നിങ്ങൾ ലോറി ഇടിച്ചു കൊല്ലാൻ നോക്കിയ മേലെടത്ത് ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് ഉടമ മേലെടത്ത് വിജയരാഘവൻ…” അത് ചോദിക്കുമ്പോൾ വരുണിന്റെ ശബ്ദം വിറച്ചു…

 

“ഞാനാരെയും കൊല്ലാൻ നോക്കിയിട്ടില്ല മക്കളേ നിങ്ങൾക്ക് ആള് മാറിയിട്ടുണ്ടാകും…” അവർക്ക് മുൻപിൽ വിനയാന്വിതനാകുന്ന കൽപ്പാത്തി വാസുദേവനെന്ന ബോൺ ക്രിമിനലിനെ രണ്ടുപേരും കണ്ണിൽ തീയുമായി ചുണ്ടിൽ കത്തുന്നപുഞ്ചിരിയുമായി നോക്കി…

***********************

34 Comments

  1. അടിപൊളി കഥ കുറച്ചുകൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു

    1. ശിവശങ്കരൻ

      ???

  2. Love and romance based story allee??

    1. ശിവശങ്കരൻ

      അയ്യോ, ബേസ് അതല്ലാട്ടോ, റിവേൻജ് ആണ് ഉദ്ദേശിച്ചത്. വിത്ത്‌ ഫാന്റസി. ലവ് ഇടക്ക് വരുന്നുണ്ടെന്നേ ഒള്ളൂ ?

  3. പാവം പൂജാരി

    കഥ നന്നായിരുന്നു. ഇടക്ക് വലിയ ഇടവേള വന്നപ്പോൾ ഒന്ന് വീട്ടിരുന്നു. ഇന്ന് എല്ലാം വായിച്ചു.
    ♥️♥️?

    1. ശിവശങ്കരൻ

      എങ്കിലും വായിച്ചല്ലോ… നന്ദി സ്നേഹം ❤❤

  4. മാവേലി

    ????

    1. ശിവശങ്കരൻ

      ❤❤❤

  5. VERY GOOD STORY, WELL PRESENTED….
    CONGRATULATIONS …
    BEST REGARDS
    GOPAL

    1. ശിവശങ്കരൻ

      ❤❤❤

  6. ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. കഥ അടിപൊളി. പക്ഷെ വിദ്യ ലക്ഷ്മിയെ വെറുതെ വിടരുതായിരുന്നു.പിന്നെ ദേവക് എന്താ ഉണ്ടായത് എന്ന് കണ്ടതായി ഓർക്കുന്നില്ല. എന്നാലും കഥ അതിൻ്റെ ഒഴിക്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.
    സ്നേഹത്തോടെ LOTH…….???

    1. ശിവശങ്കരൻ

      ദേവയെ അറിയാതെ ഞാനും പ്രണയിച്ചു പോയി ബ്രോ അവളെ കൊന്നു എന്നത് ആരെങ്കിലെക്കൊണ്ടും പറയിക്കുവാനല്ലാതെ ചിത്രീകരിക്കുവാൻ ഞാൻ അശക്തനായിപ്പോയി ???

  7. Neyyaattinkara kuruppu ??

    Adipoli,vere onnum parayaanilla ????

    1. ശിവശങ്കരൻ

      ❤❤❤

  8. Adipoli

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  9. Polichu.. kollam..

    1. ശിവശങ്കരൻ

      ??? താങ്ക്സ് ബ്രോ

  10. ❤❤❤❤❤❤

    1. ശിവശങ്കരൻ

      ???

  11. Adipoli

    1. ശിവശങ്കരൻ

      താങ്ക്സ് ???

  12. സൂര്യൻ

    കൊള്ളാം

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  13. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ???

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????

    1. ശിവശങ്കരൻ

      ???

      1. Othiriii ishttayiiiii changathii
        ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. It’s a good story bro❤️❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

      1. Chetta oru nallaa love story suggest cheyumo veree

  16. മീശ മാധവൻ

    എന്താ പറയാ ഒരു രക്ഷയും ഇല്ല one of the most underrated story.. ഞാൻ ഈ ടൈപ്പ് സ്റ്റോറീസ് ഒന്നും വായിക്കാറില്ല.. കാരണം അതൊക്കെ എനിക്ക് വിശുവൽ ആയിട്ട് കണ്ടാലേ മനസ്സിലാവൂ.. പക്ഷെ ഈ സ്റ്റോറി ഞാൻ ആദ്യം പബ്ലിഷ് ആക്കിയപ്പം മുതലേ വഴികാറുണ്ടായിരിന്..on of my fav story.. പുതിയ കഥയുമായി വീണ്ടും വരിക
    ❤❤?

    1. ശിവശങ്കരൻ

      വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷം സഹോ ???

Comments are closed.