ദൗത്യം 16 {ഫൈനൽപാർട്ട്‌}[ശിവശങ്കരൻ] 201

 

പിറ്റേദിവസം കള്ളുകുടിച്ചു ബോധമില്ലാതെ കിടക്കുന്നവരെ ചീത്ത പറഞ്ഞു കൊണ്ടാണ് കാശി ഗോഡൗണിലേക്ക് കയറി വന്നത്…

 

“ഡേയ് എഴുന്തിടീങ്കടാ… മാട്ടുപസങ്കളാ…”

കാശി തന്റെ തോളിൽ കിടന്ന മുണ്ടെടുത്ത് ഉറങ്ങിക്കിടന്ന മണിയെയും അശോകനെയും ഗിരീഷിനെയും മാറി മാറി അടിച്ചു…

 

എന്നാൽ മൂന്നുപേർക്കും അനക്കമില്ലായിരുന്നു…

 

അതേ സമയം പുറത്തു വന്നു നിന്ന കാറിൽ നിന്നും വിദ്യാലക്ഷ്മി പുറത്തിറങ്ങി…

 

അവൾ മരിച്ചു കിടക്കുന്നവരെ ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ നേരെ കെട്ടിയിട്ടിരിക്കുന്നവരുടെ അടുത്തേക്ക് പോയി…

 

അപ്പോഴേക്കും മറ്റു ഗുണ്ടകൾ ശവശരീരങ്ങൾ അവിടെ നിന്നും മാറ്റുന്ന തിരക്കിൽ ആയിരുന്നു…

 

വാസുദേവനും കാശിക്കും ഉള്ളിൽ അപായസൂചന മുഴങ്ങി… അവർ ഗുണ്ടകൾക്കും നിർദ്ദേശം കൊടുത്ത് ജാഗരൂകരായി നിന്നു…

 

വിദ്യ നേരെ അവശയായി കിടക്കുന്ന നിരഞ്ജനയുടെ അടുത്തേക്കെത്തി…

 

“ഡീ…”

അവളുടെ അലർച്ച കേട്ട്, അച്ചു പതുക്കെ കണ്ണുകൾ തുറന്നു…

 

“എന്താടി… നിനക്ക് വീട്ടിലിരുന്നു നാടകം കളിച്ചതു മതിയായിട്ടാണോ ഇങ്ങോട്ട് ഇറങ്ങിപ്പുറപ്പെട്ടത്…”

 

അടുത്തത് വേദയുടെ അടുത്തേക്കായിരുന്നു, കണ്ണുകൾ തുറന്നു വന്ന വേദയുടെ മുഖത്ത് ഒരടിയായിരുന്നു വിദ്യ ആദ്യം കൊടുത്തത്… വേദയുടെ ചുണ്ട് പൊട്ടി രക്തം കിനിഞ്ഞു…

 

“പറയുന്നതനുസരിച്ചു നിന്നാൽ നിനക്കീ ഗതി വരില്ലായിരുന്നു… അതിനു പകരം നീയവന്റെ കുടുംബത്തിന് രക്ഷക ആവാൻ നിൽക്കുന്നോ…”

 

അടുത്തത് സച്ചിയുടെ ഊഴമായിരുന്നു…

 

“ഇലഞ്ഞിപ്പാടത്തെ സഖാവ്… നീയെന്റെ അച്ഛന് നേരെ കുരക്കും അല്ലേടാ പട്ടീ…”

 

ക്ഷീണത്തിനിടയിലും അവൻ ചിരിക്കുന്നത് കണ്ടു വിദ്യക്ക് കലി കയറി…

 

“ഇനി നീയൊന്നും ഈ ഭൂമിയിൽ വേണ്ടാ…” അവൾ കയ്യിൽ സൂക്ഷിച്ചിരുന്ന ഗൺ ലോഡ് ചെയ്ത് സച്ചിക്ക് നേരെ നീട്ടിയതും ഒരു കാറിന്റെ മുരൾച്ച കേട്ട് വെട്ടിതിരിഞ്ഞു നോക്കി…

 

ബ്ലാക്ക് കളർ ബെൻസ് S8 മോഡൽ കാർ കണ്ടതും വാസുദേവന്റെ കണ്ണുകൾ ഒന്ന് കുറുകി… ലോറി ഇടിച്ചു തകർത്ത വിജയരാഘവന്റെ കാർ…

 

ആ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നും സൈഡ് സീറ്റിൽ നിന്നും ഒരേ സമയം രണ്ടുപേർ ഡോർ തുറന്നു ഇറങ്ങി…

 

അതിൽ ഒരാളുടെ മുഖത്തിന്‌ നീരജിന്റെ മുഖഛായ മിന്നിമാഞ്ഞതും വിദ്യയും കാശിയും വാസുദേവനും ഒരുപോലെ ഞെട്ടി.

 

34 Comments

  1. അടിപൊളി കഥ കുറച്ചുകൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു

    1. ശിവശങ്കരൻ

      ???

  2. Love and romance based story allee??

    1. ശിവശങ്കരൻ

      അയ്യോ, ബേസ് അതല്ലാട്ടോ, റിവേൻജ് ആണ് ഉദ്ദേശിച്ചത്. വിത്ത്‌ ഫാന്റസി. ലവ് ഇടക്ക് വരുന്നുണ്ടെന്നേ ഒള്ളൂ ?

  3. പാവം പൂജാരി

    കഥ നന്നായിരുന്നു. ഇടക്ക് വലിയ ഇടവേള വന്നപ്പോൾ ഒന്ന് വീട്ടിരുന്നു. ഇന്ന് എല്ലാം വായിച്ചു.
    ♥️♥️?

    1. ശിവശങ്കരൻ

      എങ്കിലും വായിച്ചല്ലോ… നന്ദി സ്നേഹം ❤❤

  4. മാവേലി

    ????

    1. ശിവശങ്കരൻ

      ❤❤❤

  5. VERY GOOD STORY, WELL PRESENTED….
    CONGRATULATIONS …
    BEST REGARDS
    GOPAL

    1. ശിവശങ്കരൻ

      ❤❤❤

  6. ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. കഥ അടിപൊളി. പക്ഷെ വിദ്യ ലക്ഷ്മിയെ വെറുതെ വിടരുതായിരുന്നു.പിന്നെ ദേവക് എന്താ ഉണ്ടായത് എന്ന് കണ്ടതായി ഓർക്കുന്നില്ല. എന്നാലും കഥ അതിൻ്റെ ഒഴിക്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.
    സ്നേഹത്തോടെ LOTH…….???

    1. ശിവശങ്കരൻ

      ദേവയെ അറിയാതെ ഞാനും പ്രണയിച്ചു പോയി ബ്രോ അവളെ കൊന്നു എന്നത് ആരെങ്കിലെക്കൊണ്ടും പറയിക്കുവാനല്ലാതെ ചിത്രീകരിക്കുവാൻ ഞാൻ അശക്തനായിപ്പോയി ???

  7. Neyyaattinkara kuruppu ??

    Adipoli,vere onnum parayaanilla ????

    1. ശിവശങ്കരൻ

      ❤❤❤

  8. Adipoli

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  9. Polichu.. kollam..

    1. ശിവശങ്കരൻ

      ??? താങ്ക്സ് ബ്രോ

  10. ❤❤❤❤❤❤

    1. ശിവശങ്കരൻ

      ???

  11. Adipoli

    1. ശിവശങ്കരൻ

      താങ്ക്സ് ???

  12. സൂര്യൻ

    കൊള്ളാം

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  13. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ???

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????

    1. ശിവശങ്കരൻ

      ???

      1. Othiriii ishttayiiiii changathii
        ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. It’s a good story bro❤️❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

      1. Chetta oru nallaa love story suggest cheyumo veree

  16. മീശ മാധവൻ

    എന്താ പറയാ ഒരു രക്ഷയും ഇല്ല one of the most underrated story.. ഞാൻ ഈ ടൈപ്പ് സ്റ്റോറീസ് ഒന്നും വായിക്കാറില്ല.. കാരണം അതൊക്കെ എനിക്ക് വിശുവൽ ആയിട്ട് കണ്ടാലേ മനസ്സിലാവൂ.. പക്ഷെ ഈ സ്റ്റോറി ഞാൻ ആദ്യം പബ്ലിഷ് ആക്കിയപ്പം മുതലേ വഴികാറുണ്ടായിരിന്..on of my fav story.. പുതിയ കഥയുമായി വീണ്ടും വരിക
    ❤❤?

    1. ശിവശങ്കരൻ

      വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷം സഹോ ???

Comments are closed.