നാടുകാണാനിറങ്ങിയ മകളും മരുമകളും സഹോദരനും വൈകിയിട്ടും തിരിച്ചെത്താത്തതിൽ വൈദ്യനാഥന് ആശങ്കകൾ ഏറെയായിരുന്നു…
ഇതേസമയം…
നീരജ് കൊല്ലപ്പെട്ട അതേ ഗോഡൗണിൽ… ബോധമില്ലാതെ 3 കസേരകളിലായി ബന്ധനസ്ഥരായി ഇരിക്കുകയായിരുന്നു, നിരഞ്ജനയും, വേദലക്ഷ്മിയും, സച്ചിയും…
ആ തട്ടിക്കൊണ്ടു പോകലിനെ എതിർത്തതിന്റെ ലക്ഷണങ്ങളായി രണ്ടു പെൺകുട്ടികളുടെയും മുഖത്ത് പാടുകൾ ഉണ്ടായിരുന്നു…
സച്ചിക്ക് നന്നായി മർദനമേറ്റിരുന്നു…
അവർക്ക് കാവലായി നിന്നിരുന്നത് മണിയും അശോകനും ഗിരീഷും, വാസുദേവന്റെ വിശ്വസ്തരായ ഗുണ്ടകൾ…
“മണിയണ്ണേ… എന്നാ തിമിരു പുടിച്ചവൻ അണ്ണേ… ഇവളോ അടി അടിക്കവേണ്ടിയതാ പോച്ച്…”
ഗിരീഷ് തന്റെ വേദനയെടുക്കുന്ന തോൾ വട്ടത്തിൽ കറക്കിക്കൊണ്ട് പറഞ്ഞു…
“ആമാലെ… അവ ഊരിലെ പെരിയ ഗെട്ടിക്കാരൻ… പെരിയ തലൈവനാ… അതാ ഇവളോ തിമിരു…”
അശോകനും കാൽ നല്ല വേദനയുണ്ടെന്നു തോന്നി…
“എവളോ പെരിയ തലൈവാനായിരുന്താ നമ്മക്കെന്നടാ… നമ്മ വാസുവണ്ണാ താനേ നമ്മ തലൈവര്… അവര് സൊന്നാ… സെയ്യരുത് നമ്മ പൊറുപ്പ്… ഇതാങ്കട, അടി… ഉങ്ക കൈവലി കാൽവലിയെല്ലാം പോകട്ടും…”
മദ്യമൊഴിച്ച ഗ്ലാസുകൾ കൂട്ടുകാർക്ക് നേരെ നീട്ടി മണി പറഞ്ഞു…
ഗ്ലാസ് എടുത്തു കമിഴ്ത്തുന്നതിനിടയിൽ അശോകന് പിന്നെയും സംശയം…
“അണ്ണേ… എതുക്ക് ഇവങ്കളെ ഇപ്പടി കെട്ടിപ്പോട്ടു വച്ചിറുക്കെ… പോട വേണ്ടിയത് താനേ…”
“ആമാണ്ണേ… എതുക്ക് ഇന്തമാതിരിയെല്ലാം… ഒരു വാർത്ത സൊന്നാ… എന്ത പ്രച്ചനെയും വരാമേ പോട്ട് തള്ളീട്ട് പോയിക്കിട്ടേ ഇരുപ്പേനെ… അതേ വിട്ടിട്ട് ചുമ്മാ…”
ഗിരീഷും തന്റെ അതൃപ്തി അറിയിച്ചു…
“ഡേയ്… നീങ്കയെതുവും അണ്ണന്ക്ക് സൊല്ലിക്കൊടുക്ക വേണ്ടാ, നമ്മ വാസുവണ്ണൻ കില്ലാടി ഡാ… ഇതുവന്ത്… ഇന്ത വേദലക്ഷ്മിക്കും നമ്മ ചിന്നമ്മാവുക്കും ഏതോ പ്രച്ചനയിരുക്ക് അത് മുടിക്കരുതുക്ക് അമ്മാ നാളെ ഇവളെ പാക്കണോന്നു സൊല്ലിയിടിച്ച്… അതാ ഇവങ്കളെ പോടാമേ വച്ചിരിക്കെ പുരിഞ്ചിതാ…” മണി കാര്യങ്ങൾ വിശദീകരിച്ചു തന്റെ ഗ്ലാസ് കാലിയാക്കി…
“അശോകണ്ണെ നാ അപ്പവേ സൊന്നേനെ… ഏതാവത് ഇറുക്കും ന്നു…”
ഗിരീഷ് പ്ലേറ്റ് മറിച്ചു…
ഇത് കേട്ടു എല്ലാവരും ചിരിച്ചു…
കുറച്ചു നേരത്തിനുള്ളിൽ അവരെല്ലാം ക്ഷീണത്തിൽ മയങ്ങിയപ്പോൾ ആ ഗോഡൗണിനു പുറത്ത് ഇരുട്ടിൽ ചിലരൂപങ്ങൾ അനങ്ങുന്നുണ്ടായിരുന്നു…
**************************
അടിപൊളി കഥ കുറച്ചുകൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു
???
Love and romance based story allee??
അയ്യോ, ബേസ് അതല്ലാട്ടോ, റിവേൻജ് ആണ് ഉദ്ദേശിച്ചത്. വിത്ത് ഫാന്റസി. ലവ് ഇടക്ക് വരുന്നുണ്ടെന്നേ ഒള്ളൂ ?
കഥ നന്നായിരുന്നു. ഇടക്ക് വലിയ ഇടവേള വന്നപ്പോൾ ഒന്ന് വീട്ടിരുന്നു. ഇന്ന് എല്ലാം വായിച്ചു.
♥️♥️?
എങ്കിലും വായിച്ചല്ലോ… നന്ദി സ്നേഹം ❤❤
????
❤❤❤
VERY GOOD STORY, WELL PRESENTED….
CONGRATULATIONS …
BEST REGARDS
GOPAL
❤❤❤
ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. കഥ അടിപൊളി. പക്ഷെ വിദ്യ ലക്ഷ്മിയെ വെറുതെ വിടരുതായിരുന്നു.പിന്നെ ദേവക് എന്താ ഉണ്ടായത് എന്ന് കണ്ടതായി ഓർക്കുന്നില്ല. എന്നാലും കഥ അതിൻ്റെ ഒഴിക്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.
സ്നേഹത്തോടെ LOTH…….???
ദേവയെ അറിയാതെ ഞാനും പ്രണയിച്ചു പോയി ബ്രോ അവളെ കൊന്നു എന്നത് ആരെങ്കിലെക്കൊണ്ടും പറയിക്കുവാനല്ലാതെ ചിത്രീകരിക്കുവാൻ ഞാൻ അശക്തനായിപ്പോയി ???
Adipoli,vere onnum parayaanilla ????
❤❤❤
Adipoli
താങ്ക്സ് ബ്രോ ???
Polichu.. kollam..
??? താങ്ക്സ് ബ്രോ
❤❤❤❤❤❤
???
Adipoli
താങ്ക്സ് ???
കൊള്ളാം
താങ്ക്സ് ബ്രോ ???
❤️❤️❤️❤️❤️
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????
???
Othiriii ishttayiiiii changathii
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
It’s a good story bro❤️❤️❤️❤️
താങ്ക്സ് ബ്രോ ???
Chetta oru nallaa love story suggest cheyumo veree
എന്താ പറയാ ഒരു രക്ഷയും ഇല്ല one of the most underrated story.. ഞാൻ ഈ ടൈപ്പ് സ്റ്റോറീസ് ഒന്നും വായിക്കാറില്ല.. കാരണം അതൊക്കെ എനിക്ക് വിശുവൽ ആയിട്ട് കണ്ടാലേ മനസ്സിലാവൂ.. പക്ഷെ ഈ സ്റ്റോറി ഞാൻ ആദ്യം പബ്ലിഷ് ആക്കിയപ്പം മുതലേ വഴികാറുണ്ടായിരിന്..on of my fav story.. പുതിയ കഥയുമായി വീണ്ടും വരിക
❤❤?
വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷം സഹോ ???