രാശിപ്പാലകയുടെ മുന്നിലിരുന്നു വിഷ്ണുനാരായണൻ തിരുമേനി പുഞ്ചിരിച്ചു…
“എന്താടോ… അവൻ ലക്ഷ്യത്തിലേക്ക് അടുത്തു അല്ലേ…” ഭട്ടതിരിപ്പാട് ശിഷ്യന്റെ മുഖത്തേക്ക് നോക്കി…
“അതേ സ്വാമി… കൃത്യമായി പറഞ്ഞാൽ ബ്രഹ്മഹത്യ… പുരാണങ്ങളിൽ പോലും നിഷിദ്ധമായി പറഞ്ഞിട്ടുള്ള ഏഴുജന്മം വേട്ടയാടാൻ പോന്ന പാപം…”
“ഇല്ലെടോ… കൽപ്പാത്തി വാസുദേവൻ… സാക്ഷാൽ ദേവന്റെ പേരും അസുരന്റെ സ്വഭാവവും ഉള്ള അവൻ ഒരിക്കലും ബ്രാഹ്മണൻ അല്ല, ബ്രഹ്മത്തെ അറിയുന്നവനാണ് ബ്രാഹ്‌മണൻ… ശരീരത്തിനു കുറുകെ ഒരു നൂലിട്ടതുകൊണ്ട് മാത്രം ആരും ബ്രാഹ്‌മണൻ ആകുന്നില്ല…”
“അങ്ങേല്ലാം അറിഞ്ഞിരിക്കുന്നു അല്ലേ…”
“കഴിഞ്ഞ രണ്ടു ദിവസമായി പരിശ്രമിക്കുകയല്ലേ… കുറച്ചു കാര്യങ്ങൾ ഒക്കെ മനസ്സിലായി… പക്ഷേ… ഈ വീട്ടിലെ കുട്ടിയെ ആ ആത്മാവ് തിരഞ്ഞെടുക്കാനുള്ള കാരണം… അതാണ് മനസ്സിലാകാത്തത്…”
“അതിനുള്ള ഒരുത്തരം കയ്യിലുണ്ട് ഗുരോ…”
സൂര്യനാരായണന്റെ മറുപടി കേട്ട് ഭട്ടതിരി അത്ഭുതത്തോടെ നോക്കി…
“അവന്റെ നിയോഗം… ഒരാളെ കൊല്ലണം എന്ന അവന്റെ ജാതകവിധി… നമ്മൾ ഇത്രയൊക്കെ ശ്രമിച്ചിട്ടും ആ ആത്മാവിനെ പിടി കിട്ടുന്നില്ലെങ്കിൽ ഇത് അവന്റെ ജന്മനിയോഗമാണ്…”
“ശരിയാണ്… ഇതുവരെ നടത്തിയതിൽ… ഈ ഒരു ക്രിയ മാത്രം ഉപേക്ഷിക്കുകയാണ്…”
“ഗുരോ…” ഭട്ടതിരിയുടെ വാക്കുകൾ കേട്ട ശിഷ്യൻ ഞെട്ടി…
“അവന്റെ നിയോഗം… ഈശ്വരഹിതം അതാണെങ്കിൽ… നമ്മൾ മനുഷ്യർക്ക് അതിനെ എതിർക്കുവാൻ കഴിയില്ല… പിന്നേ ഈ പ്രഹസനങ്ങൾക്ക് എന്താ അർത്ഥം… അതിന്റെ ആവശ്യമുണ്ടോ നാരായണാ…”
“മ്മ്…” രാശിപ്പലകയിൽ നോക്കി നെടുവീർപ്പിടാനേ സൂര്യനാരായണൻ തിരുമേനിക്ക് കഴിഞ്ഞൊള്ളൂ…
സൂര്യസേനഭട്ടതിരിയും പരിവാരങ്ങളും മടങ്ങിപ്പോകുന്നത് നോക്കി നിറഞ്ഞകണ്ണുകളോടെ നിൽക്കുന്ന ഒരച്ഛനും അമ്മയും, സൂര്യനാരായണൻ നമ്പൂതിരിയുടെ മനസ്സിൽ വേദനയുടെ ചിത്രങ്ങളായി…
അസ്തമയസൂര്യൻ ആ വിടവാങ്ങലിനു മൂകസാക്ഷിയായി നിന്നു അരുണവർണത്തിൽ ശോഭിച്ചു…
*****************************
അടിപൊളി കഥ കുറച്ചുകൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു
???
Love and romance based story allee??
അയ്യോ, ബേസ് അതല്ലാട്ടോ, റിവേൻജ് ആണ് ഉദ്ദേശിച്ചത്. വിത്ത് ഫാന്റസി. ലവ് ഇടക്ക് വരുന്നുണ്ടെന്നേ ഒള്ളൂ ?
കഥ നന്നായിരുന്നു. ഇടക്ക് വലിയ ഇടവേള വന്നപ്പോൾ ഒന്ന് വീട്ടിരുന്നു. ഇന്ന് എല്ലാം വായിച്ചു.
♥️♥️?
എങ്കിലും വായിച്ചല്ലോ… നന്ദി സ്നേഹം ❤❤
????
❤❤❤
VERY GOOD STORY, WELL PRESENTED….
CONGRATULATIONS …
BEST REGARDS
GOPAL
❤❤❤
ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. കഥ അടിപൊളി. പക്ഷെ വിദ്യ ലക്ഷ്മിയെ വെറുതെ വിടരുതായിരുന്നു.പിന്നെ ദേവക് എന്താ ഉണ്ടായത് എന്ന് കണ്ടതായി ഓർക്കുന്നില്ല. എന്നാലും കഥ അതിൻ്റെ ഒഴിക്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.
സ്നേഹത്തോടെ LOTH…….???
ദേവയെ അറിയാതെ ഞാനും പ്രണയിച്ചു പോയി ബ്രോ അവളെ കൊന്നു എന്നത് ആരെങ്കിലെക്കൊണ്ടും പറയിക്കുവാനല്ലാതെ ചിത്രീകരിക്കുവാൻ ഞാൻ അശക്തനായിപ്പോയി ???
Adipoli,vere onnum parayaanilla ????
❤❤❤
Adipoli
താങ്ക്സ് ബ്രോ ???
Polichu.. kollam..
??? താങ്ക്സ് ബ്രോ
❤❤❤❤❤❤
???
Adipoli
താങ്ക്സ് ???
കൊള്ളാം
താങ്ക്സ് ബ്രോ ???
❤️❤️❤️❤️❤️
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????
???
Othiriii ishttayiiiii changathii
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
It’s a good story bro❤️❤️❤️❤️
താങ്ക്സ് ബ്രോ ???
Chetta oru nallaa love story suggest cheyumo veree
എന്താ പറയാ ഒരു രക്ഷയും ഇല്ല one of the most underrated story.. ഞാൻ ഈ ടൈപ്പ് സ്റ്റോറീസ് ഒന്നും വായിക്കാറില്ല.. കാരണം അതൊക്കെ എനിക്ക് വിശുവൽ ആയിട്ട് കണ്ടാലേ മനസ്സിലാവൂ.. പക്ഷെ ഈ സ്റ്റോറി ഞാൻ ആദ്യം പബ്ലിഷ് ആക്കിയപ്പം മുതലേ വഴികാറുണ്ടായിരിന്..on of my fav story.. പുതിയ കഥയുമായി വീണ്ടും വരിക
❤❤?
വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷം സഹോ ???