ദൗത്യം 16 {ഫൈനൽപാർട്ട്‌}[ശിവശങ്കരൻ] 201

 

സൂര്യസേനഭട്ടതിരിയും ശിഷ്യന്മാരും പരിശ്രമിച്ചുകൊണ്ടിരുന്നു… ആത്മാവിനു എന്തോ ഉദ്ദേശമുണ്ടെന്നു മനസ്സിലായിരുന്നു… അതെന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു ഭട്ടതിരിപ്പാടും സംഘവും…

നീരജിന്റെ കുടുംബത്തെ അരുണിന്റെ വീട്ടിൽ താമസിപ്പിച്ചിരിക്കുകയാണ്…

 

തന്റെ മകന്റെ ആത്മാവിനു ശാന്തിലഭിക്കാൻ കണ്ണീരോടെ പ്രാർത്ഥിക്കുകയാണ് ഒരച്ഛനും അമ്മയും… ഏട്ടന്റെ മരണത്തിനു പകരം ചോദിക്കാൻ രണ്ടു അനിയത്തിമാർ… കൂട്ടുകാരനെപ്പോലെ കൊണ്ടു നടന്ന അനിയന്റെ ചോരക്ക് കണക്കു ചോദിക്കാൻ സച്ചി എന്ന ഏട്ടനും…

തന്റെ നിയോഗം പൂർത്തിയാക്കാൻ അരുണും…

 

ഒരാളുടെ ചോരക്ക് പകരം ചോദിക്കാൻ ഇത്രയും പേർ…

 

**********************

 

ഡോക്ടറുടെ റൂമിൽ നിന്നും ഇറങ്ങിയ അരുണിന്റെയും ഏട്ടന്റെയും മുഖത്ത് ഒരു തിളക്കം ഉണ്ടായിരുന്നു…

 

കാറിൽ കയറി ഇരിക്കുന്ന സമയം വരുൺ അരുണിന്റെ മുഖത്തേക്ക് നോക്കി…

 

“അപ്പൊ നേരെ കൽപ്പാത്തി അല്ലേ…”

 

അരുൺ ഒരു പുഞ്ചിരിയോടെ കാർ സ്റ്റാർട്ട്‌ ചെയ്ത് ഗിയർ മാറ്റി…

 

************************

34 Comments

  1. അടിപൊളി കഥ കുറച്ചുകൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു

    1. ശിവശങ്കരൻ

      ???

  2. Love and romance based story allee??

    1. ശിവശങ്കരൻ

      അയ്യോ, ബേസ് അതല്ലാട്ടോ, റിവേൻജ് ആണ് ഉദ്ദേശിച്ചത്. വിത്ത്‌ ഫാന്റസി. ലവ് ഇടക്ക് വരുന്നുണ്ടെന്നേ ഒള്ളൂ ?

  3. പാവം പൂജാരി

    കഥ നന്നായിരുന്നു. ഇടക്ക് വലിയ ഇടവേള വന്നപ്പോൾ ഒന്ന് വീട്ടിരുന്നു. ഇന്ന് എല്ലാം വായിച്ചു.
    ♥️♥️?

    1. ശിവശങ്കരൻ

      എങ്കിലും വായിച്ചല്ലോ… നന്ദി സ്നേഹം ❤❤

  4. മാവേലി

    ????

    1. ശിവശങ്കരൻ

      ❤❤❤

  5. VERY GOOD STORY, WELL PRESENTED….
    CONGRATULATIONS …
    BEST REGARDS
    GOPAL

    1. ശിവശങ്കരൻ

      ❤❤❤

  6. ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. കഥ അടിപൊളി. പക്ഷെ വിദ്യ ലക്ഷ്മിയെ വെറുതെ വിടരുതായിരുന്നു.പിന്നെ ദേവക് എന്താ ഉണ്ടായത് എന്ന് കണ്ടതായി ഓർക്കുന്നില്ല. എന്നാലും കഥ അതിൻ്റെ ഒഴിക്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.
    സ്നേഹത്തോടെ LOTH…….???

    1. ശിവശങ്കരൻ

      ദേവയെ അറിയാതെ ഞാനും പ്രണയിച്ചു പോയി ബ്രോ അവളെ കൊന്നു എന്നത് ആരെങ്കിലെക്കൊണ്ടും പറയിക്കുവാനല്ലാതെ ചിത്രീകരിക്കുവാൻ ഞാൻ അശക്തനായിപ്പോയി ???

  7. Neyyaattinkara kuruppu ??

    Adipoli,vere onnum parayaanilla ????

    1. ശിവശങ്കരൻ

      ❤❤❤

  8. Adipoli

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  9. Polichu.. kollam..

    1. ശിവശങ്കരൻ

      ??? താങ്ക്സ് ബ്രോ

  10. ❤❤❤❤❤❤

    1. ശിവശങ്കരൻ

      ???

  11. Adipoli

    1. ശിവശങ്കരൻ

      താങ്ക്സ് ???

  12. സൂര്യൻ

    കൊള്ളാം

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  13. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ???

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????

    1. ശിവശങ്കരൻ

      ???

      1. Othiriii ishttayiiiii changathii
        ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. It’s a good story bro❤️❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

      1. Chetta oru nallaa love story suggest cheyumo veree

  16. മീശ മാധവൻ

    എന്താ പറയാ ഒരു രക്ഷയും ഇല്ല one of the most underrated story.. ഞാൻ ഈ ടൈപ്പ് സ്റ്റോറീസ് ഒന്നും വായിക്കാറില്ല.. കാരണം അതൊക്കെ എനിക്ക് വിശുവൽ ആയിട്ട് കണ്ടാലേ മനസ്സിലാവൂ.. പക്ഷെ ഈ സ്റ്റോറി ഞാൻ ആദ്യം പബ്ലിഷ് ആക്കിയപ്പം മുതലേ വഴികാറുണ്ടായിരിന്..on of my fav story.. പുതിയ കഥയുമായി വീണ്ടും വരിക
    ❤❤?

    1. ശിവശങ്കരൻ

      വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷം സഹോ ???

Comments are closed.