“മേ ഐ കം ഇൻ ഡോക്ടർ…” ഡോർ തുറന്നു മര്യാദാപൂർവ്വം അരുൺ അത് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ ഡോക്ടർ അവരെ അകത്തേക്ക് ക്ഷണിച്ചു…
” പറയൂ അരുൺ… ഹൌ ക്യാൻ ഐ ഹെല്പ് യൂ, ജന്റിൽമെൻ…?” ഡോക്ടർ ആന്റോ ജോസഫ് രണ്ടു പേരോടുമായി ചോദിച്ചു…
“ഡോക്ടർ എന്നെ ഒന്ന് സഹായിക്കണം… എന്നെ ഒന്ന് ഹിപ്നോട്ടിസം ചെയ്യണം…”
അരുണിന്റെ ദയനീയസ്വരം ഡോക്ടറിൽ അമ്പരപ്പുണ്ടാക്കി എന്ന് ഡോക്ടറുടെ മുഖഭാവത്തിൽ നിന്നും അറിയാനാകുമായിരുന്നു…
“താനെന്താടോ ഈ പറയുന്നേ, ഓടിവന്നു പറഞ്ഞു ചെയ്യാൻ ഇത് X-ray സ്കാനിങ് ഒന്നുമല്ല… വ്യക്തമായ കാരണമുണ്ടെങ്കിൽ മാത്രേ ഒരാളെ ഹിപ്നോറ്റൈസ് ചെയ്യാൻ പാടൊള്ളൂ…”
“കാരണമുണ്ട് ഡോക്ടർ…” അത്ര നേരം മിണ്ടാതിരുന്ന വരുണും സംസാരിച്ചു തുടങ്ങി…
“ഡോക്ടർ, ഞാൻ ഡോ. വരുൺ രാഘവ്, പീഡിയാട്രിഷ്യൻ ആണ്, ഇവൻ എന്റെ ബ്രദർ ആണ്, കൂടാതെ ഇവിടെ സിറ്റിയിൽ ഉള്ള വി കെയർ ഹോസ്പിറ്റൽ ഓണർ കൂടിയാണ് ഞാൻ… അവിടെ സൈക്കാട്രിക് സെക്ഷൻ തുടങ്ങിയിട്ടില്ലാത്തത് കൊണ്ടാണ് ഇങ്ങോട്ട് വന്നത്…”
“ഓഹ്… താങ്കളെപ്പറ്റി ഞാൻ കേട്ടിട്ടുണ്ട് ഡോക്ടർ… എങ്കിലും ബ്രദർനെ ഹിപ്നോട്ടയ്‌സ് ചെയ്യണം എന്ന് പറയാൻ… യൂ നോ…. നമുക്കൊരു മെഡിക്കൽ എത്തിക്സ് ഓക്കെ ഇല്ലേ…”
വരുൺ ഡോക്ടറെ ബഹുമാനപൂർവം നോക്കി…
“ഡോക്ടർ പറഞ്ഞത് ശരിയാണ്… പക്ഷേ ഇവന്റെ കാര്യത്തിൽ ഡോക്ടർ എത്തിക്സ് തെറ്റിക്കേണ്ട, ഇന്ന് മുതൽ ഇവൻ ഡോക്ടറുടെ പേഷ്യന്റ് ആണ്… കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി, ഇവന്റെ സ്വഭാവത്തിൽ കുറെ മാറ്റങ്ങൾ… സത്യം പറഞ്ഞാൽ അവനും പേടിച്ചിരിക്കാണ്… അതുകൊണ്ട് തന്നെയാണ് അവൻ നേരെ ഹിപ്നോറ്റൈസ് ചെയ്യാൻ പറഞ്ഞത്…”
Dr. ആന്റോ ജോസഫ്, അരുണിനെ ശരിക്കും നിരീക്ഷിച്ചു… അവന്റെ കൃഷ്ണമണികൾ വിറക്കുന്നത് ഡോക്ടർ കണ്ടു…
*********************
അടിപൊളി കഥ കുറച്ചുകൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു
???
Love and romance based story allee??
അയ്യോ, ബേസ് അതല്ലാട്ടോ, റിവേൻജ് ആണ് ഉദ്ദേശിച്ചത്. വിത്ത് ഫാന്റസി. ലവ് ഇടക്ക് വരുന്നുണ്ടെന്നേ ഒള്ളൂ ?
കഥ നന്നായിരുന്നു. ഇടക്ക് വലിയ ഇടവേള വന്നപ്പോൾ ഒന്ന് വീട്ടിരുന്നു. ഇന്ന് എല്ലാം വായിച്ചു.
♥️♥️?
എങ്കിലും വായിച്ചല്ലോ… നന്ദി സ്നേഹം ❤❤
????
❤❤❤
VERY GOOD STORY, WELL PRESENTED….
CONGRATULATIONS …
BEST REGARDS
GOPAL
❤❤❤
ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. കഥ അടിപൊളി. പക്ഷെ വിദ്യ ലക്ഷ്മിയെ വെറുതെ വിടരുതായിരുന്നു.പിന്നെ ദേവക് എന്താ ഉണ്ടായത് എന്ന് കണ്ടതായി ഓർക്കുന്നില്ല. എന്നാലും കഥ അതിൻ്റെ ഒഴിക്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.
സ്നേഹത്തോടെ LOTH…….???
ദേവയെ അറിയാതെ ഞാനും പ്രണയിച്ചു പോയി ബ്രോ അവളെ കൊന്നു എന്നത് ആരെങ്കിലെക്കൊണ്ടും പറയിക്കുവാനല്ലാതെ ചിത്രീകരിക്കുവാൻ ഞാൻ അശക്തനായിപ്പോയി ???
Adipoli,vere onnum parayaanilla ????
❤❤❤
Adipoli
താങ്ക്സ് ബ്രോ ???
Polichu.. kollam..
??? താങ്ക്സ് ബ്രോ
❤❤❤❤❤❤
???
Adipoli
താങ്ക്സ് ???
കൊള്ളാം
താങ്ക്സ് ബ്രോ ???
❤️❤️❤️❤️❤️
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????
???
Othiriii ishttayiiiii changathii
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
It’s a good story bro❤️❤️❤️❤️
താങ്ക്സ് ബ്രോ ???
Chetta oru nallaa love story suggest cheyumo veree
എന്താ പറയാ ഒരു രക്ഷയും ഇല്ല one of the most underrated story.. ഞാൻ ഈ ടൈപ്പ് സ്റ്റോറീസ് ഒന്നും വായിക്കാറില്ല.. കാരണം അതൊക്കെ എനിക്ക് വിശുവൽ ആയിട്ട് കണ്ടാലേ മനസ്സിലാവൂ.. പക്ഷെ ഈ സ്റ്റോറി ഞാൻ ആദ്യം പബ്ലിഷ് ആക്കിയപ്പം മുതലേ വഴികാറുണ്ടായിരിന്..on of my fav story.. പുതിയ കഥയുമായി വീണ്ടും വരിക
❤❤?
വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷം സഹോ ???