“അണ്ണേ… നമ്മ ഇന്ദിരാവോട പയ്യൻ ഇല്ലയാ, അവനോട തങ്കച്ചി, അന്ത പൊണ്ണും, നമ്മ വേദലക്ഷ്മിയും, വൈത്തി അണ്ണാവുടെ വീട് പക്കം നിക്കറ്ത് ഇന്ത മണി പാത്തിട്ടോമാ…”
“അതുക്കെന്നാ ഇപ്പോ… അന്ത പൈത്യക്കാരി പൊണ്ണു താനേ…”
“അതാ അണ്ണാ പ്രെച്ചനയേ… അന്ത പൊണ്ണേ പാത്തു പൈത്യം മാതിരി തെരിയിലയാ… അത് മട്ടുമല്ലേ… അന്ത പയ്യൻ… സച്ചി… പെരിയ തലൈവൻ ഇല്ലയാ… അവൻ കൂടെ ഇരുന്തതാ…”
സച്ചി എന്ന് കേട്ടതും, കൽപ്പാത്തി വാസുദേവൻ ജാഗരൂകനായി…
“ഏതോ ഒന്ന് സിക്കിത് പോലെ ഇരുക്കെ… കാശീ… നമ്മ പസങ്കകിട്ടെ സൊല്ലി, പാത്ത്ക്ക സൊല്ല് അവങ്കളെ… സുമ്മാ പാത്താ പോതും… എതുവും പണ്ണ വേണ്ടാ… കൊഞ്ചം വേടിക്കപാപ്പോം, എന്ന…”
വാസുദേവൻ അത് പറഞ്ഞു അവസാനിപ്പിക്കുമ്പോൾ, അയാളുടെയും കാശിയുടെയും മുഖത്ത് ക്രൂരമായ പുഞ്ചിരി വിരിഞ്ഞിരുന്നു…
**************************
Dr. ആന്റോ ജോസഫ് ന്റെ റൂമിൽ നിന്നും ഇറങ്ങി വന്ന നേഴ്സ് ചോദിച്ചു,
“അരുൺ രാഘവ്… വന്നിട്ടുണ്ടോ…”
അരുൺ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു, അവനെ ചോദ്യഭാവത്തിൽ നോക്കിക്കൊണ്ട് കൂടെ വരുണും…
ഏട്ടനെ നോക്കി ഒരുകണ്ണടച്ച് കാണിച്ചു ഒരു കള്ളച്ചിരിയോടെ അരുൺ ഡോക്ടറുടെ റൂമിലേക്ക് കടക്കവേ, അവനരികിൽ അതേ ഭാവത്തിൽ അരുണിന് മാത്രം കാണാൻ പാകത്തിൽ അതുവരെയുണ്ടായിരുന്ന നീരജ് പതുക്കെ അരുണിന്റെ ശരീരത്തിലേക്ക് ചേർന്നു… എന്തൊക്കെയോ മനസ്സിലായത് പോലെ വരുണിന്റെ ചുണ്ടിലും ഒരു ചിരി തെളിഞ്ഞിരുന്നു….
അടിപൊളി കഥ കുറച്ചുകൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു
???
Love and romance based story allee??
അയ്യോ, ബേസ് അതല്ലാട്ടോ, റിവേൻജ് ആണ് ഉദ്ദേശിച്ചത്. വിത്ത് ഫാന്റസി. ലവ് ഇടക്ക് വരുന്നുണ്ടെന്നേ ഒള്ളൂ ?
കഥ നന്നായിരുന്നു. ഇടക്ക് വലിയ ഇടവേള വന്നപ്പോൾ ഒന്ന് വീട്ടിരുന്നു. ഇന്ന് എല്ലാം വായിച്ചു.
♥️♥️?
എങ്കിലും വായിച്ചല്ലോ… നന്ദി സ്നേഹം ❤❤
????
❤❤❤
VERY GOOD STORY, WELL PRESENTED….
CONGRATULATIONS …
BEST REGARDS
GOPAL
❤❤❤
ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. കഥ അടിപൊളി. പക്ഷെ വിദ്യ ലക്ഷ്മിയെ വെറുതെ വിടരുതായിരുന്നു.പിന്നെ ദേവക് എന്താ ഉണ്ടായത് എന്ന് കണ്ടതായി ഓർക്കുന്നില്ല. എന്നാലും കഥ അതിൻ്റെ ഒഴിക്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.
സ്നേഹത്തോടെ LOTH…….???
ദേവയെ അറിയാതെ ഞാനും പ്രണയിച്ചു പോയി ബ്രോ അവളെ കൊന്നു എന്നത് ആരെങ്കിലെക്കൊണ്ടും പറയിക്കുവാനല്ലാതെ ചിത്രീകരിക്കുവാൻ ഞാൻ അശക്തനായിപ്പോയി ???
Adipoli,vere onnum parayaanilla ????
❤❤❤
Adipoli
താങ്ക്സ് ബ്രോ ???
Polichu.. kollam..
??? താങ്ക്സ് ബ്രോ
❤❤❤❤❤❤
???
Adipoli
താങ്ക്സ് ???
കൊള്ളാം
താങ്ക്സ് ബ്രോ ???
❤️❤️❤️❤️❤️
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????
???
Othiriii ishttayiiiii changathii
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
It’s a good story bro❤️❤️❤️❤️
താങ്ക്സ് ബ്രോ ???
Chetta oru nallaa love story suggest cheyumo veree
എന്താ പറയാ ഒരു രക്ഷയും ഇല്ല one of the most underrated story.. ഞാൻ ഈ ടൈപ്പ് സ്റ്റോറീസ് ഒന്നും വായിക്കാറില്ല.. കാരണം അതൊക്കെ എനിക്ക് വിശുവൽ ആയിട്ട് കണ്ടാലേ മനസ്സിലാവൂ.. പക്ഷെ ഈ സ്റ്റോറി ഞാൻ ആദ്യം പബ്ലിഷ് ആക്കിയപ്പം മുതലേ വഴികാറുണ്ടായിരിന്..on of my fav story.. പുതിയ കഥയുമായി വീണ്ടും വരിക
❤❤?
വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷം സഹോ ???