ദൗത്യം 16 {ഫൈനൽപാർട്ട്‌}[ശിവശങ്കരൻ] 201

 

പിറ്റേദിവസം…

 

പായിക്കാട്ട് നമ്പൂതിരിയും, ഗുരു സൂര്യസേനഭട്ടതിരിയും വീട്ടിലേക്ക് വരുന്നത് കണ്ടു ഒരു ഞെട്ടലോടെ, ദിവാകരൻ മാഷ് മുറ്റത്തേക്ക് ഇറങ്ങിച്ചെന്നു അവരെ അകത്തേക്ക് ആനയിച്ചു. ഭട്ടതിരിയുടെ കൈകളിലെ മൺകുടം ദിവാകരൻ മാഷ് സാകൂതം വീക്ഷിച്ചു.

 

ആരൊക്കെയോ വീട്ടിലേക്ക് വന്നതറിഞ്ഞു ടീച്ചറും മകളും ഉമ്മറത്തേക്ക് വന്നു. തിരുമേനിമാരെ കണ്ടു ഇരുവരും കൈകൂപ്പി.

 

“ഈ മൺകുടം ഇവിടെ ഏല്പിക്കാൻ വന്നതാണ്. ഇവിടുത്തെ മകന്റെ ആത്മാവ് ഇതിലുണ്ട്. യഥാവിധി അന്ത്യകർമങ്ങൾ കൂടി നടത്തി ആലുവ മഹാദേവക്ഷേത്രത്തിനു സമീപം ബലി തർപ്പണങ്ങൾ ചെയ്തു ഈ മൺകുടം നിമഞ്ജനം ചെയ്യുക. അവനു മഹാദേവപാദം പൂകാം…”

 

“തിരുമേനി കർമങ്ങൾ അവസാനിപ്പിച്ചെന്നു പറഞ്ഞിട്ടല്ലേ, അന്ന്…” മാഷ് അത്യധികം സങ്കോചത്തോടെ ഭട്ടതിരിയെ നോക്കി.

 

“അതേ, ആദ്യമായാണ് എനിക്ക് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നത്. അതുകൊണ്ട് തന്നെ രണ്ടു ദിവസത്തിന് ശേഷം എനിക്ക് ഒരു ഉൾവിളി പോലെ തോന്നിയപ്പോൾ വിട്ടുകളഞ്ഞില്ല. എന്റെ ഉള്ളിൽ നിന്നാരോ പറഞ്ഞു, സമയമായി എന്ന്. അതാണ്‌ ശ്രമിച്ചത്. പക്ഷേ എന്റെ മന്ത്രങ്ങൾക്ക് സമീപത്തുപോലും ചെല്ലാൻ കഴിയാതിരുന്ന ആത്മാവ്, സ്വമേധയാ എനിക്ക് കീഴടങ്ങി. അവന്റെ ദൗത്യം, അവന്റെ നിയോഗം… അതവൻ പൂർത്തിയാക്കുകയോ വിശ്വസ്തമായ കൈകളിൽ ഏൽപ്പിക്കുകയോ ചെയ്തിട്ടുണ്ടാകും.”

 

ഭട്ടതിരിയുടെ വാക്കുകൾ കേട്ട് മാഷിന്റെയും ടീച്ചറിന്റെയും കണ്ണുകളിൽ അത്ഭുതം വിരിഞ്ഞപ്പോൾ, അച്ചു നിറഞ്ഞ കണ്ണുകളോടെ നീരജിന്റെ മുറിയിലേക്കോടി.

************************

34 Comments

  1. അടിപൊളി കഥ കുറച്ചുകൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു

    1. ശിവശങ്കരൻ

      ???

  2. Love and romance based story allee??

    1. ശിവശങ്കരൻ

      അയ്യോ, ബേസ് അതല്ലാട്ടോ, റിവേൻജ് ആണ് ഉദ്ദേശിച്ചത്. വിത്ത്‌ ഫാന്റസി. ലവ് ഇടക്ക് വരുന്നുണ്ടെന്നേ ഒള്ളൂ ?

  3. പാവം പൂജാരി

    കഥ നന്നായിരുന്നു. ഇടക്ക് വലിയ ഇടവേള വന്നപ്പോൾ ഒന്ന് വീട്ടിരുന്നു. ഇന്ന് എല്ലാം വായിച്ചു.
    ♥️♥️?

    1. ശിവശങ്കരൻ

      എങ്കിലും വായിച്ചല്ലോ… നന്ദി സ്നേഹം ❤❤

  4. മാവേലി

    ????

    1. ശിവശങ്കരൻ

      ❤❤❤

  5. VERY GOOD STORY, WELL PRESENTED….
    CONGRATULATIONS …
    BEST REGARDS
    GOPAL

    1. ശിവശങ്കരൻ

      ❤❤❤

  6. ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. കഥ അടിപൊളി. പക്ഷെ വിദ്യ ലക്ഷ്മിയെ വെറുതെ വിടരുതായിരുന്നു.പിന്നെ ദേവക് എന്താ ഉണ്ടായത് എന്ന് കണ്ടതായി ഓർക്കുന്നില്ല. എന്നാലും കഥ അതിൻ്റെ ഒഴിക്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.
    സ്നേഹത്തോടെ LOTH…….???

    1. ശിവശങ്കരൻ

      ദേവയെ അറിയാതെ ഞാനും പ്രണയിച്ചു പോയി ബ്രോ അവളെ കൊന്നു എന്നത് ആരെങ്കിലെക്കൊണ്ടും പറയിക്കുവാനല്ലാതെ ചിത്രീകരിക്കുവാൻ ഞാൻ അശക്തനായിപ്പോയി ???

  7. Neyyaattinkara kuruppu ??

    Adipoli,vere onnum parayaanilla ????

    1. ശിവശങ്കരൻ

      ❤❤❤

  8. Adipoli

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  9. Polichu.. kollam..

    1. ശിവശങ്കരൻ

      ??? താങ്ക്സ് ബ്രോ

  10. ❤❤❤❤❤❤

    1. ശിവശങ്കരൻ

      ???

  11. Adipoli

    1. ശിവശങ്കരൻ

      താങ്ക്സ് ???

  12. സൂര്യൻ

    കൊള്ളാം

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

  13. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      ???

  14. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????

    1. ശിവശങ്കരൻ

      ???

      1. Othiriii ishttayiiiii changathii
        ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  15. It’s a good story bro❤️❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് ബ്രോ ???

      1. Chetta oru nallaa love story suggest cheyumo veree

  16. മീശ മാധവൻ

    എന്താ പറയാ ഒരു രക്ഷയും ഇല്ല one of the most underrated story.. ഞാൻ ഈ ടൈപ്പ് സ്റ്റോറീസ് ഒന്നും വായിക്കാറില്ല.. കാരണം അതൊക്കെ എനിക്ക് വിശുവൽ ആയിട്ട് കണ്ടാലേ മനസ്സിലാവൂ.. പക്ഷെ ഈ സ്റ്റോറി ഞാൻ ആദ്യം പബ്ലിഷ് ആക്കിയപ്പം മുതലേ വഴികാറുണ്ടായിരിന്..on of my fav story.. പുതിയ കഥയുമായി വീണ്ടും വരിക
    ❤❤?

    1. ശിവശങ്കരൻ

      വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷം സഹോ ???

Comments are closed.