വരുൺ കൊണ്ടു പോയ അംബാസിഡർ കാറിന്റെ നമ്പർ കാശിക്ക് മനഃപാഠമായിരുന്നു. വാസുവണ്ണന്റെ ഇഷ്ട നമ്പർ ആയിരുന്നു. TN 17 വി 1991. തന്റെ മകളുടെ അക്ഷരവും അവൾ ജനിച്ച വർഷവും വച്ചു രജിസ്റ്റർ ചെയ്ത വണ്ടി. ആ വണ്ടിക്കും അതേ പ്രായം ആണ്.
എങ്കിലും ആ പയ്യൻ, അരുൺ അവനെന്തിനാ സ്വന്തം ചേട്ടനെ ഇല്ലാതാക്കാൻ പറഞ്ഞത്? അതാണ് കാശിക്ക് മനസ്സിലാവാതിരുന്നത്… വണ്ടി ഓടിച്ചു അവൻ ഒരു കുന്നിന്റെ ചെരിവിലൂടെയുള്ള വഴിയിൽ എത്തി. ഇടതുഭാഗം അഗാധമായ കൊക്കയാണ്. കുറച്ചുദൂരം മുന്നോട്ട് ചെന്നതും, അതാ കിടക്കുന്നു കാർ. വാസു അണ്ണൻ ഏതായാലും രക്ഷപെടില്ല. ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന വരുണിനെ കൊല്ലാൻ കാർ ഇടിച്ചു കൊക്കയിൽ ഇട്ടാൽ മതി. കാശി ചിന്തിച്ചു.
കണക്കുകൂട്ടലുകൾ കൃത്യമായി നടപ്പിലാക്കി, ഉയരത്തിൽ നിന്നും വീഴുന്ന കാർ നോക്കി കുറച്ചു നേരം അയാൾ ലോറിയിൽ തന്നെ ഇരുന്നു. ശേഷം ആരെങ്കിലും പുറത്തേക്ക് വീണു കിടക്കുന്നുണ്ടോ എന്ന് ലോറിയിൽ നിന്നും ഇറങ്ങി കൊക്കയിലേക്ക് എത്തിച്ചു നോക്കി തിരിയുമ്പോൾ, കയ്യിൽ ക്യാമറക്കണ്ണുകളോടെ വഴിയുടെ എതിർവശത്തു നിൽക്കുന്ന വരുൺ, കാശിയുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു.
അതേസമയം തന്നെ, കാശിയുടെ മൊബൈൽ ശബ്ദിച്ചു.
“കാശി… മാമാ… ഏട്ടൻ പറയുന്നത് അതുപോലെ അനുസരിക്കുക… മറക്കണ്ട, 25 ലക്ഷം…”
ഫോൺ കട്ട് ആയി.
കാശി സംശയത്തോടെ വരുണിനെ നോക്കി.
“എന്നാൽ പൂവാം…” വരുൺ കാശിയുടെ തോളിൽ കയ്യിട്ട് ലോറിക്ക് അരികിലേക്ക് നടന്നു.
*************************
അടിപൊളി കഥ കുറച്ചുകൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു
???
Love and romance based story allee??
അയ്യോ, ബേസ് അതല്ലാട്ടോ, റിവേൻജ് ആണ് ഉദ്ദേശിച്ചത്. വിത്ത് ഫാന്റസി. ലവ് ഇടക്ക് വരുന്നുണ്ടെന്നേ ഒള്ളൂ ?
കഥ നന്നായിരുന്നു. ഇടക്ക് വലിയ ഇടവേള വന്നപ്പോൾ ഒന്ന് വീട്ടിരുന്നു. ഇന്ന് എല്ലാം വായിച്ചു.
♥️♥️?
എങ്കിലും വായിച്ചല്ലോ… നന്ദി സ്നേഹം ❤❤
????
❤❤❤
VERY GOOD STORY, WELL PRESENTED….
CONGRATULATIONS …
BEST REGARDS
GOPAL
❤❤❤
ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. കഥ അടിപൊളി. പക്ഷെ വിദ്യ ലക്ഷ്മിയെ വെറുതെ വിടരുതായിരുന്നു.പിന്നെ ദേവക് എന്താ ഉണ്ടായത് എന്ന് കണ്ടതായി ഓർക്കുന്നില്ല. എന്നാലും കഥ അതിൻ്റെ ഒഴിക്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.
സ്നേഹത്തോടെ LOTH…….???
ദേവയെ അറിയാതെ ഞാനും പ്രണയിച്ചു പോയി ബ്രോ അവളെ കൊന്നു എന്നത് ആരെങ്കിലെക്കൊണ്ടും പറയിക്കുവാനല്ലാതെ ചിത്രീകരിക്കുവാൻ ഞാൻ അശക്തനായിപ്പോയി ???
Adipoli,vere onnum parayaanilla ????
❤❤❤
Adipoli
താങ്ക്സ് ബ്രോ ???
Polichu.. kollam..
??? താങ്ക്സ് ബ്രോ
❤❤❤❤❤❤
???
Adipoli
താങ്ക്സ് ???
കൊള്ളാം
താങ്ക്സ് ബ്രോ ???
❤️❤️❤️❤️❤️
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????
???
Othiriii ishttayiiiii changathii
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
It’s a good story bro❤️❤️❤️❤️
താങ്ക്സ് ബ്രോ ???
Chetta oru nallaa love story suggest cheyumo veree
എന്താ പറയാ ഒരു രക്ഷയും ഇല്ല one of the most underrated story.. ഞാൻ ഈ ടൈപ്പ് സ്റ്റോറീസ് ഒന്നും വായിക്കാറില്ല.. കാരണം അതൊക്കെ എനിക്ക് വിശുവൽ ആയിട്ട് കണ്ടാലേ മനസ്സിലാവൂ.. പക്ഷെ ഈ സ്റ്റോറി ഞാൻ ആദ്യം പബ്ലിഷ് ആക്കിയപ്പം മുതലേ വഴികാറുണ്ടായിരിന്..on of my fav story.. പുതിയ കഥയുമായി വീണ്ടും വരിക
❤❤?
വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷം സഹോ ???