“കാശീ… മാമാ…” ഇതെല്ലാം കണ്ടുകൊണ്ട് നിന്നിരുന്ന അരുൺ തിരിഞ്ഞു കാശിയെ നോക്കി. സച്ചിയുടെ കത്തിമുനയിൽ നിന്നു എല്ലാം കണ്ടു വിറക്കുകയായിരുന്നു കാശി.
“അയ്യാ, എന്നെ ഒന്നും പണ്ണിടാതെ…” അയാൾ നിലവിളിച്ചു.
“ഇല്ലെടോ, തന്നെ ഒന്നും ചെയ്യുന്നില്ല പകരം താൻ കുറച്ചു കാര്യങ്ങൾ ഞങ്ങൾക്ക് വേണ്ടി ചെയ്തു തരണം. വെറുതെ വേണ്ടാ, അതിനു അതിനു തക്ക പ്രതിഫലവും തരാം.”
കാശി പേടിയോടെ തലയാട്ടി…
അരുണും വരുണും ചേർന്നു തളർന്നു കിടന്ന വാസുദേവനെ എടുത്ത് പുറത്തു കിടന്ന ഒരു കറുത്ത അംബാസിഡർ കാറിൽ ഇരുത്തി. വരുൺ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
എല്ലാം കണ്ടു പേടിയോടെ ഒരു മൂലയിൽ ഒതുങ്ങിയിരുന്ന വിദ്യയുടെ കയ്യിലെ കത്തിയുടെ മുന അരിച്ചിറങ്ങുന്ന വെള്ളിവെളിച്ചത്തിൽ തിളങ്ങുന്നുണ്ടായിരുന്നു…
വാസുദേവനെ കയറ്റിയ കാർ മുന്നോട്ട് പോയതും, കമ്മിഷണർ അജയ് രവീന്ദ്രനും സംഘവും അങ്ങോട്ടേക്ക് എത്തി. പോലീസുകാർ സ്ഥലം പരിശോധിച്ചുകൊണ്ടിരുന്നപ്പോൾ വേദലക്ഷ്മി കമ്മിഷ്ണറോട് ഉണ്ടായ കാര്യങ്ങൾ എല്ലാം പറഞ്ഞു.
“അപ്പോൾ നിങ്ങളെ തട്ടിക്കൊണ്ടു വന്ന ഗുണ്ടകളും മുതലാളിമാരും തമ്മിലുള്ള അടിപിടിയാണ് ഇവിടെ നടന്നത്, അല്ലേ?”
“അതേ സർ”
“അപ്പൊ അയാളോ?” മറ്റൊരു പോലീസുകാരനുമായി സംസാരിച്ചു നിൽക്കുന്ന അരുണിനെ ചൂണ്ടി കമ്മിഷണർ ചോദിച്ചു.
തന്റെ നേരെ അവർ നോക്കുന്നതും വേദയുടെ കണ്ണിലെ ദയനീയതയും കണ്ട അരുൺ അങ്ങോട്ട് ചെന്നു.
“എന്താണ് സർ എന്റെ ഭാവി ഏട്ടതിയമ്മ നിന്നു പരുങ്ങുന്നത്…?”
“എന്തോ, ഭാവി ഏട്ടത്തിയമ്മയോ, അപ്പൊ നീ എല്ലാം തീരുമാനിച്ചോ മിസ്റ്റർ അരുൺ രാഘവ്?”
“വലിയേടത്ത് ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ ഉടമ വലിയേടത്ത് വിജയരാഘവന്റെ മകന് ഒരൊറ്റ തീരുമാനം ഒള്ളൂ സർ”
“ഒന്ന് പോയെടാ മരമാക്രി, അവന്റെ ഒരു സർ…”
അതുപറഞ്ഞു കമ്മീഷണർ അജയ് അരുണിന്റെ തോളിൽ ഇടിച്ചു.
രണ്ടുപേരും ഇത്ര ക്ലോസ് ആയി സംസാരിക്കുന്നത് കണ്ടപ്പോൾ വേദയുടെ കിളി പോയിരുന്നു മാത്രമല്ല, അരുൺ തന്നെ ഏട്ടത്തിയമ്മ എന്ന് വിളിച്ചത് ഏതർത്ഥത്തിലാണ് എന്നുള്ളത് അവളെ കുഴക്കി.
“അരുൺ, എനിക്കൊന്നു സംസാരിക്കണം…” അജയ് പോയിക്കഴിഞ്ഞു വേദ അരുണിനോട് പറഞ്ഞു.
“ഏട്ടത്തിയമ്മേ വൺ മിനിറ്റ്, ഒരു കാര്യം കൂടി ചെയ്യാനുണ്ട്.” അവൻ നേരെ കാശിയുടെ അടുത്തേക്ക് ചെന്നു, എന്തൊക്കെയോ രഹസ്യമായി പറഞ്ഞു.
തിരിഞ്ഞു നടക്കുന്നതിനിടയിൽ, സംശയത്തോടെ നിന്ന കാശിയോട് അവൻ വിളിച്ചു പറഞ്ഞു “പൂർത്തിയാക്കി വന്നാൽ 25 ലക്ഷം… ഓർത്തോ…”
കാശി തമിഴ്നാട് രജിസ്‌ട്രേഷൻ ടാറ്റ ലോറിയുടെ താക്കോലുമായി പുറത്തേക്ക് നടന്നു.
******************************
അടിപൊളി കഥ കുറച്ചുകൂടി ഉണ്ടായിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു
???
Love and romance based story allee??
അയ്യോ, ബേസ് അതല്ലാട്ടോ, റിവേൻജ് ആണ് ഉദ്ദേശിച്ചത്. വിത്ത് ഫാന്റസി. ലവ് ഇടക്ക് വരുന്നുണ്ടെന്നേ ഒള്ളൂ ?
കഥ നന്നായിരുന്നു. ഇടക്ക് വലിയ ഇടവേള വന്നപ്പോൾ ഒന്ന് വീട്ടിരുന്നു. ഇന്ന് എല്ലാം വായിച്ചു.
♥️♥️?
എങ്കിലും വായിച്ചല്ലോ… നന്ദി സ്നേഹം ❤❤
????
❤❤❤
VERY GOOD STORY, WELL PRESENTED….
CONGRATULATIONS …
BEST REGARDS
GOPAL
❤❤❤
ബ്രോ, ഇന്നാണ് മുഴുവൻ വായിച്ച് കഴിഞ്ഞത്. കഥ അടിപൊളി. പക്ഷെ വിദ്യ ലക്ഷ്മിയെ വെറുതെ വിടരുതായിരുന്നു.പിന്നെ ദേവക് എന്താ ഉണ്ടായത് എന്ന് കണ്ടതായി ഓർക്കുന്നില്ല. എന്നാലും കഥ അതിൻ്റെ ഒഴിക്കിൽ നല്ല രീതിയിൽ അവസാനിപ്പിച്ചു. ഇനിയും ഇുപോലെയുള്ള കഥകൾ പ്രദീക്ഷിക്കുന്നു.
സ്നേഹത്തോടെ LOTH…….???
ദേവയെ അറിയാതെ ഞാനും പ്രണയിച്ചു പോയി ബ്രോ അവളെ കൊന്നു എന്നത് ആരെങ്കിലെക്കൊണ്ടും പറയിക്കുവാനല്ലാതെ ചിത്രീകരിക്കുവാൻ ഞാൻ അശക്തനായിപ്പോയി ???
Adipoli,vere onnum parayaanilla ????
❤❤❤
Adipoli
താങ്ക്സ് ബ്രോ ???
Polichu.. kollam..
??? താങ്ക്സ് ബ്രോ
❤❤❤❤❤❤
???
Adipoli
താങ്ക്സ് ???
കൊള്ളാം
താങ്ക്സ് ബ്രോ ???
❤️❤️❤️❤️❤️
???
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????????????????????????????
???
Othiriii ishttayiiiii changathii
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
It’s a good story bro❤️❤️❤️❤️
താങ്ക്സ് ബ്രോ ???
Chetta oru nallaa love story suggest cheyumo veree
എന്താ പറയാ ഒരു രക്ഷയും ഇല്ല one of the most underrated story.. ഞാൻ ഈ ടൈപ്പ് സ്റ്റോറീസ് ഒന്നും വായിക്കാറില്ല.. കാരണം അതൊക്കെ എനിക്ക് വിശുവൽ ആയിട്ട് കണ്ടാലേ മനസ്സിലാവൂ.. പക്ഷെ ഈ സ്റ്റോറി ഞാൻ ആദ്യം പബ്ലിഷ് ആക്കിയപ്പം മുതലേ വഴികാറുണ്ടായിരിന്..on of my fav story.. പുതിയ കഥയുമായി വീണ്ടും വരിക
❤❤?
വാക്കുകൾ കേട്ടതിൽ ഒരുപാട് സന്തോഷം സഹോ ???