അപ്പു: എന്തായ ടാ നിന്റെ ജോലി
അജു : ഉടനെ പോസ്റ്റിംഗ് കിട്ടുമെന്ന അച്ഛൻ പറഞ്ഞത്. Paper ഒക്കെ കിട്ടി.
അതെ നമ്മുടെ അജു civil Service കിട്ടിയ ആളാണ് ട്ടോ.
അപ്പു: അപ്പോ ഉടനെ തന്നെ ജോലി കിട്ടും ലെ
അജു: മം
അപ്പു: congrats man
അജു: നീന്റെ Plan എന്താ .
അപ്പു: മെയിൻ ലക്ഷ്യം പൊന്നു . രണ്ടാമത് PG ചെയ്യണം.
അജു: മം. അവൾ ഇപ്പോഴും ഓക്കെ യായിട്ടില്ല. അന്നത്തെ . സംഭവത്തിൽ നിന്നു.
അപ്പു: മം അത്ര പെട്ടെന്ന് അവൾക്ക് കഴിയില്ല.കാരണം ആ സംഭവത്തിനു ശേഷം അവൾ ആകെ തളർന്നു പോയില്ലെ. എങ്ങനെയെക്കെ ചികിത്സിച്ചാലും മനസ്സിന്റെ മുറിവ് ഉണക്കാൻ കഴിയിലല്ലോ.
അജു: മം
