ദേവേന്ദ്രിയം 3 [Vedhaparvathy] 75

 

കുറച്ചുമണിക്കൂർ മുമ്പ്….

 

ദേവികയുടെ വീട്….

 

ബാൽക്കണിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു… തന്റെ അനിയത്തിയുടെ ജീവിതം എങ്ങനെയാകും എന്ന് ഓർത്ത്…

 

ശരത്ത് ശ്രീജിത്തിനെ വിളിച്ചതും ദേവനെ വിളിച്ചതും ഒരേ സമയത്തായിരുന്നു…..

 

ദേവ് പറഞ്ഞത് കേട്ടാണ് ശ്രീജിത്തും ശരത്തും കൂടി രുദ്രന്റെ വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചത് ….ഫോൺ കട്ട്‌ ആക്കിയതും ദേവൻ ഗൗരിയോട് പറഞ്ഞ് രുദ്രന്റെ വീട്ടിലേക്ക്‌ പുറപ്പെട്ടു…

 

രുദ്രന്റെ വീട്ടിലേക്ക് പോകുമ്പോൾ ശരത്ത് ശ്രീജിത്തിനോട് സത്യാവസ്ഥ തിരക്കുകയായിരുന്നു…നന്ദന ഒരിക്കലും ദേവികയെ ചതിക്കുമെന്ന് ഒരിക്കൽപോലും കരുതിയിരുന്നില്ല ശരത്ത് അവരോട് പറഞ്ഞു….

 

••••••••••••••••••

 

കാറിൽ കേറിയപ്പോളാണ് കാറിന്റെ പിൻ സീറ്റിൽ ഇരിക്കുന്ന

ദേവികയെ കണ്ടതും രുദ്രൻ ഞെട്ടി….

 

രുദ്രൻ അവളോട് “നീ എന്താ ഇവരുടെ കൂടെ ”

എന്ന് ചോദിച്ചതും അവളൊന്നും മിണ്ടിയില്ല…

 

രുദ്രൻ ശ്രീജിത്തിനോട്‌ നമ്മൾ എവിടെക്കാ പോകുന്നത്…

 

ശ്രീജിത്ത് ഒന്നും മിണ്ടിയില്ല…

 

രുദ്രന്റെ മനസിൽ എന്തിനില്ലാത്തൊരു ഭയം വരാൻ തുടങ്ങിയിരുന്നു…

 

ശരത്തിന്റെ  കാർ നവമാലികപോലെയുള്ള വീടിന്റെ മുന്നിൽ എത്തി….

 

തുടരും…

 

 

Updated: March 31, 2022 — 8:20 pm

4 Comments

  1. ee part confusion undaakkaanaayi ittathaano ennoru confusion 🙂

  2. Sorry, total confusion….akke oru poka mathram….

  3. Sathyam paranjal ezhuthathey irikanatha nallath…
    Pala sthalathum oru bandhavumilla arroke varunu enthoke parayunu kadha engotto ponu, sadharana stories slow annena parayar ithipo superfast poleyan…

    Nalla theme aan onn slowakki ezhuthiyal nanavumen orapan

    Best of luck

  4. Onnum pidikittiyilla.

Comments are closed.