ദേവേന്ദ്രിയം 3
Author :Vedhaparvathy
രുദ്രൻ തിരിഞ്ഞു നോക്കിയപ്പോ കണ്ടത് ദേവനേയും ശ്രീജിത്തിനെയും ആയിരുന്നു…
” നിങ്ങൾ എന്താ ഇവിടെ..”
അതോ… നിന്നോട് ഒരു സീരിയസ് കാര്യം പറയാൻ വന്നതാ….
“എന്താ കാര്യം…? ” എന്ന് മറുചോദ്യം ചോദിച്ച രുദ്രന്റെ കൈയിലുണ്ടായിരുന്ന വിവാഹ സർട്ടിഫിക്കറ്റ് കണ്ടതും, ആ സർട്ടിഫിക്കറ്റ് വാങ്ങി നോക്കിയതും ദേവന്റെയും ശ്രീജിത്തിന്റെയും മുഖത്ത് ദേഷ്യവും സങ്കടവും ഒരേപോലെ വന്നു….
അത് പിന്നെ നീ ഇപ്പോ ഞങ്ങളുടെ കൂടെ വരണം…
രുദ്രൻ ഓക്കെ എന്ന് പറഞ്ഞ് ദേവന്റെയും ശ്രീജിത്തിന്റെയും കൂടെ നടക്കാൻ തുടങ്ങി…
തന്റെ പ്രിയപ്പെട്ട വീടിനെ ഒരു നോക്ക് കണ്ട് അവൻ അവരുടെ കൂടെ യാത്രയായി…വീടിന്റെ മുറ്റത്ത് നിന്ന് പടിവാതിൽ കടന്നതും രുദ്രന്റെ കണ്ണിൽ നിന്ന് ഒരുതുള്ളി കണ്ണീർ നിലത്തേക്ക് പതിച്ചതും ആകാശത്തുനിന്ന് ഇടിവെട്ടും മഴയും വരാൻ തുടങ്ങി…
രുദ്രൻ വീട്ടിൽ നിന്ന് ഇറങ്ങിപോകുന്നത് കണ്ട് അച്ഛനും അമ്മയും നിൽക്കുന്നുണ്ടായിരുന്നു….അവരുടെ കണ്ണിൽ നിന്ന് കണ്ണീർ വരാൻ തുടങ്ങി…
“നിന്റെ ഹൃദയം തകർന്നുവെന്ന് ഞങ്ങൾക്കറിയാം… അതിനേക്കാളുപരി ഞങ്ങളുടെ ഹൃദയം വേദനിച്ചു…” (ആത്മ ഓഫ് ചന്ദ്രൻ )
പാർവതി “നിങ്ങൾ രുദ്രനെ ഇറക്കി വിട്ട ഈ നിമിഷം ഓർത്ത് സങ്കടപ്പെടും..എനിക്ക് ഉറപ്പുണ്ട് രുദ്രൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്..രുദ്രന് പറയാനുള്ളതുപോലും പറയാൻ അനുവാദം കൊടുത്തില്ല…”
പിന്നെ നിധിഷേട്ടൻ പറഞ്ഞില്ലേ….”നീ എന്റെ സഹോദരൻ ആണെന്ന് പറയുന്നത് അഭിമാനമായിരുന്നു…പക്ഷേ ഇപ്പോ നീയെന്റെ സഹോദരൻ അന്നെന്ന് പറയാൻ പോലും എനിക്ക് നാണകേടാണ്…. നീ ചെയ്തത് ഒരിക്കലും ഞങ്ങൾക്ക് ക്ഷമിക്കാൻ പറ്റില്ല….” ഇതുകേട്ടപ്പോ ആ പാവം എന്തുമാത്രം തകർന്നു പോയിട്ടുണ്ടാകും എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ…? ഒരിക്കൽപോലും അവനെ നിങ്ങളാരും മനസിലാക്കിയിട്ടില്ല… ”
ഞാനൊന്ന് ചോദിച്ചോട്ടെ…
നിങ്ങൾ നന്ദന പറഞ്ഞത് മാത്രം വിശ്വസിച്ചത് എന്തുകൊണ്ട്…”
നിധിഷ് ദേഷ്യത്തോടെ അവൻ ഇരുന്നിരുന്ന ഇരിപ്പിടത്തിൽ നിന്ന് എണിറ്റു
“പാർവതി ഒന്ന് നിർത്തുന്നുണ്ടോ… കുറെയായല്ലോ ചിലക്കാൻ തുടങ്ങിയിട്ട്…”
“സത്യം പറയുമ്പോൾ അങ്ങനെയാ…
ee part confusion undaakkaanaayi ittathaano ennoru confusion 🙂
Sorry, total confusion….akke oru poka mathram….
Sathyam paranjal ezhuthathey irikanatha nallath…
Pala sthalathum oru bandhavumilla arroke varunu enthoke parayunu kadha engotto ponu, sadharana stories slow annena parayar ithipo superfast poleyan…
Nalla theme aan onn slowakki ezhuthiyal nanavumen orapan
Best of luck
Onnum pidikittiyilla.