ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

പ്രിയക്കൂട്ടുകാരെ…,

 

ഈ ഭാഗം അൽപ്പം താമസിച്ചു… കുറച്ചു അധികം തിരക്കിൽ പെട്ട് പോയി…ദയവായി ക്ഷമിക്കുക…

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

 

സ്നേഹത്തോടെ

MR. കിംഗ് ലയർ

 

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

ദീപങ്ങൾ സാക്ഷി 7

Deepangal sakshi  7 | Author : MR. കിംഗ് ലയർ

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

 

 

 

തുടരുന്നു……

 

ആദിയുടെ പിറകെ നടന്ന് അവൾ ഫസിനോയിൽ കയറിയിരുന്നു……

 

അവൻ മെല്ലെ വണ്ടി മുന്നോടട്ടെടുത്തു ഓടിച്ചു പോയി…..

 

എന്നാൽ കണ്ണിൽ എരിയുന്ന പകയോടെയവരെ നോക്കി നിന്ന രണ്ട് മിഴികൾ അവർ കണ്ടിരുന്നില്ല…

 

അവർ പോയതിന് ശേഷം അയാൾ തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ആരെ വിളിച്ചു…

 

“””ഹലോ… അവരെ അങ്ങ് പൊക്കട്ടെ…?”””

 

അയാൾ പകയോടെ ചോദിച്ചു.

 

“””വേണ്ട….തൽകാലം അവരെ വിട്ടേക്ക്….””””

 

അപ്പുറത്ത് നിന്നും മറുപടി ലഭിച്ചതും അയാൾ നിരാശയോടെ കോൾ കട്ട്‌ ചെയ്‌തു അവിടെന്ന് എഴുന്നേറ്റുമുന്നിലേക്കുനടന്നു….

 

???????????

 

“”””ആദീയതില്ലേ….. “”””

 

അഞ്ജലി എന്റെ പിന്നിൽ ഇരുന്ന് എന്റെ തോളിൽ മുഖം ചേർത്ത് കൊഞ്ചിക്കൊണ്ട് പറഞ്ഞു….

 

“””ഏതില്ലേ… ന്ന്… “”””

 

ഞാൻ ചിരിയോടെ ചോദിച്ചു..

 

“””നെനക്കിപ്പോ… ഇച്ചിരെ കളിയാക്കൽ കൂടുതലാ….””””

 

അത് പറഞ്ഞു തീർന്നതും അവളുടെ പാൽപല്ലുകൾ എന്റെ തോളിൽ ആഴ്‌നിറങ്ങി….

 

 “””ൽസ്സ്….ഹൂ പെണ്ണെ.. കടിക്കല്ലേ….. “”””

Updated: May 9, 2021 — 3:00 pm

178 Comments

  1. തൃലോക്

    ബ്രോ… ? കാണുന്നില്ല ?

  2. Next part evide bro

    1. എഴുതുകയാണ് ബ്രോ….

  3. കിംഗ് ലയർ…,,,,

    ഇപ്പോഴാണ് വായിച്ചുകഴിഞ്ഞത്..,,,,

    അല്ലിയും ആദിയും..,,, അവരുടെ പ്രണയ നിമിഷങ്ങൾ എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചു..,,,

    അവസാനം തമ്പുരാനും ആദിയും അമ്മയും അറിഞ്ഞല്ലേ സത്യങ്ങൾ..,,,,

    ഇനി അവരുടെ കൂടിക്കാഴ്ച്ചയാണ്..,,,,!!!! അങ്ങനെ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..,,,,

    എന്നാലും എവിടെയോ എന്തോ ചതി മണക്കുന്നുണ്ട്..,,,,,

    എന്തായാലും കാത്തിരുന്നു കാണാം..,,, ല്ലേ..,,,

    സ്നേഹത്തോടെ
    അഖിൽ

    ????

    1. അഖി ❣️

      ഒത്തിരി സന്തോഷം അഖി…!

      എല്ലാവരും ഒരുമിച്ചുള്ള ഒരു കൂടിക്കാഴ്ച എന്തായാലും ഉണ്ടാവും…!

      അടുത്ത ഭാഗം എഴുതുകയാണ്..

      ഒത്തിരി സ്നേഹം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  4. രാഹുൽ പിവി

    നുണയാ….❤️

    അങ്ങനെ നിൻ്റെ മനോഹരമായ ഒരു സൃഷ്ടി അതിൻ്റെ അന്ത്യത്തിലേക്ക് കടക്കുന്നു അല്ലേ.ഇതുവരെയുള്ള ഭാഗങ്ങളിൽ ഇത് ഏറ്റവും മനോഹരമായി തോന്നി.ചിലപ്പോ അടുത്തത് ഇതിലും മനോഹരം ആകുമെന്ന് കരുതുന്നു പ്രതീക്ഷിക്കുന്നു.ഇത്തവണ കൂടുതലും അല്ലിയെയും ആദിയെയും ചുറ്റിപ്പറ്റി ഉളളത് കൊണ്ടാവും കുറെ കഥാപാത്രങ്ങൾ മിസ്സിങ് ആണ്.ഇതുവരെ കഥയിൽ അധികം വരാത്ത തുടക്കത്തിൽ കണ്ട കണ്ണുകളുടെ ഉടമ ഒക്കെ ഉടനെ വരുമോ.പിന്നെ ആദിയുടെ ചേച്ചി എങ്കെ പോച്ച്

    അങ്ങനെ ഒടുവിൽ തമ്പുവും രേണുകയും കാര്യങ്ങള് മനസ്സിലാക്കി.അങ്ങേർക്ക് അവരോട് സത്യം നേരത്തെ പറയാമായിരുന്നു.വെറുതെ അത്രയും വർഷം പോയി

    ഇനി അടുത്തത് പ്രസവം ആണല്ലേ. എത്ര പെട്ടന്നാണ് എല്ലാം കടന്നു പോയത്. രേണുക നന്നായി എന്നതിൻ്റെ ആദ്യപടിയായി കൊച്ചുമകനെ നിറഞ്ഞ മനസ്സോടെ ഏറ്റുവാങ്ങട്ടെ.അതല്ലേ അതിൻ്റെ ബൂട്ടി. അപ്പോ അടുത്ത ഭാഗവും കൊണ്ട് പറ്റുന്ന സമയത്ത് വാ ???

    1. Pv ❣️

      ആദ്യമേ ഒരു വലിയ നന്ദി അതാണ് എനിക്ക് പറയാൻ ഉള്ളത്… തുടക്കം മുതൽ നൽകുന്ന പിന്തുണക്ക്.

      കഥ അവസാനത്തിലേക്ക് അടുത്തു… കണ്ണുകളുടെ ഉടമയും ചേച്ചിയും എല്ലാവരെയും വരും ഭാഗത്തിൽ ഉൾപെടുത്താൻ ശ്രമിക്കാം..!

      എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ… അതുകൊണ്ട് ആണ് ജയരാജ്‌ ഒന്നും പറയാതെ ഇരുന്നത്.

      അടുത്ത ഭാഗം എഴുതുകയാണ്…!

      ഒത്തിരി സ്നേഹം ❣️❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  5. ???❤?❤?❤️???

    1. ഒത്തിരി സന്തോഷം ??

  6. Dr: രവി തരകൻ

    എന്തോന്നാടാ ഓരോ പാർട്ടിന്റെ അവസാനവും ഓരോ ട്വിസ്റ്റ്‌ ഇട്ടാണല്ലോ പോകുന്നെ അവസാനം കാലമുടക്കാനാണ് പരിപാടിയെങ്കിൽ മൊതലിയെ ഞാൻ കൊല്ലും ?

    അങ്ങിനെ ആ പ്രപഞ്ച സത്യം വെളിപ്പെട്ടു ഇനി അമ്മക്ക് കുറ്റബോധത്തിന്റെ നാളുകളാണ് സൂർത്തുക്കളെ അങ്ങിനെയല്ല. പക്ഷെ കുറച്ചു ജാഡ ഇട്ടു നടന്നേക്ക്.

    തമ്പുന്റേം ആദിടെയും കൂടിക്കാഴ്ച്ചക്ക് കാത്തിരിക്കുന്നു

    റൊമാൻസ്സ് എല്ലാം ഒരേ പൊളി ❤❤

    മിസ്സ്സിങ് ആതിര ചേച്ചി ❤ കഥയിൽ ഏറ്റവും ഇഷ്ട്ടപെട്ട കാരക്റ്റർ

    അസ്സിഗ്ന്മെൻ സീൻ പൊളിയായിരുന്നു “നീ ഇതിലായിരുന്നോ എടുത്തുവെച്ചത് “?

    അത് പോലെ birthday വീട്ടിലാക്കിയത് നന്നായി ❤❤❤❤❤❤❤❤❤❤❤❤

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌. ഉറക്കം കളഞ്ഞു എഴുതാൻ നിക്കണ്ട തിരക്കൊഴിഞ്ഞു മനസ്സൊക്കെ ഫ്രീയായിട്ട് മതി.

    സ്നേഹപൂർവ്വം
    Dr: രവി തരകൻ ❤

    1. മൈ ഡ്രാഗൺ ബോയ്..,❣️

      നീ പേടിക്കണ്ട ഞാൻ അവരെ കൊല്ലില്ല…!

      കുറ്റബോധം ഉണ്ടാവോ… ഏയ്‌ അതിന്റെ ഒക്കെ ആവിശ്യം ഉണ്ടോ… ?

      അവരുടെ കൂടിക്കാഴ്ച ഗംഭീരം ആക്കണം…!

      ചേച്ചി അടുത്ത ഭാഗത്തിൽ ഉണ്ടാവും…

      അടുത്ത പാർട്ട്‌ എഴുതി കൊണ്ടിരിക്കുന്നു.. അധികം വൈകിപ്പിക്കാതെ നൽകാൻ സാധിക്കും എന്നാണ് വിശ്വാസം.

      ഒത്തിരി സ്‌നേഹം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  7. Super bro…
    Next part pettan poratte…

    1. ഒത്തിരി സന്തോഷം അബുവേട്ടാ ????

  8. അമ്മയും ആദിയും സത്യങ്ങൾ ഒക്കെ അറിഞ്ഞു അല്ലേ….. തമ്പുരാനും അറിഞ്ഞൂ…….. ഇനി അവരു തമ്മിൽ ഉള്ള കണ്ടുമുട്ടൽ കൂടെ വേണം ….

    ആദിയുടെയും അല്ലിയുടെയും പ്രണയം മനോഹരമായി അവതരിപ്പിച്ചു…….. നല്ല feel aayirunnu……

    ഇനി അറിയാൻ ഉള്ളത് പകയോടെ നോക്കി നിന്ന കണ്ണുകൾ ആരുടേത് ആണെന്ന് ആണ്…???

    1. ബോയ് ?

      തീർച്ചയായും അവർ എല്ലാവരും കണ്ടുമുട്ടും…
      ആ കണ്ണുകളുടെ ഉടമ അധികം വൈകാതെ തന്നെ പുറത്ത് വരും…!

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.

      സ്നേഹം മാത്രം മൈ ബോയ് ??

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  9. നുണയോ…..❤❤❤

    ആഹ് കണ്ണിന്റെ മുഖം കാണിച്ചു തന്നില്ലാട്ടോ….
    അല്ലിയും ആദിയും പ്രണയിച്ചു തകർക്കുവാണല്ലോ…
    ഇതുപോലെ പ്രണയിച്ചു നടന്നതാ പാവം അച്ചുവും ശ്രീകുട്ടിയും ഇപ്പോൾ എവിടാണോ ആവോ….(തല്ലാൻ വരണ്ട ഞാൻ ഓടി…???)

    അങ്ങനെ അമ്മ കഥകൾ അറിഞ്ഞു ഇനിയുള്ള ഭാഗത്ത് ഇമോഷണൽ ആയിട്ടുള്ള സീനുകൾ ആവുന്നു തോന്നുന്നു…
    അവസാനം casuality വരെ ഒക്കെ അല്ലിയെ എന്ത് ചെയ്യാനാണാവോ ഡ്രാഗൺ സെർ ന്റെ ഉദ്ദേശം…
    “പൊറിഞ്ചു ഏട്ടാ കൊല്ലരുത്….”

    അപ്പോൾ കടുംകൈ ഒന്നും ചെയ്യില്ലെന്ന് പ്രതീക്ഷിച്ചുകൊണ്ട്.

    സ്നേഹപൂർവ്വം…❤❤❤

    1. മൈ ഡ്രാഗൺ ബോയ് ?

      കണ്ണുകളുടെ ഉടമയെ വൈകാതെ തന്നെ തിരിച്ചറിയും..!

      അച്ചുവും ശ്രീകുട്ടിയും ടൂർ പോയേക്കുവാ… കൊറോണ കാരണം അവിടെ പെട്ട് പോയി.. പെട്ടന്ന് തന്നെ മടങ്ങി വരുമായിരിക്കും ???

      അല്ലിയെ ഒന്ന് പ്രസവിപ്പിക്കണം ചിലപ്പോ അന്നേരത്തെ മൂഡ് അനുസരിച്ചു ചെറുതായി ഒന്നും കൊല്ലണം… അത്രേമുള്ളു..!

      ഒത്തിരി സ്നേഹം… ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  10. Raja nunaya…
    Waiting for next part???

    1. പച്ചാളം ഭാസി

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

      1. സ്നേഹം മാത്രം ?

    2. കഴിയുന്നതും വേഗത്തിൽ എത്തിക്കാം..!

  11. Good feel bro nice story ?

    1. ഒത്തിരി സന്തോഷം ബ്രോ… ?

  12. രുദ്രദേവ്

    Hi ബ്രോ,

    ” ഇന്നാണ് ഇത് വരെ ഉള്ള പാർട്ട്‌ എല്ലാം വായിച്ചു തീർന്നത്… എനിക്കിഷ്ടായി കഥ♥️. അവരുടെ കോളേജ് പ്രണയ രംഗങ്ങൾ കുറച്ചു കൂടെ പ്രതീക്ഷിച്ചു, ആദി വേറെ പെൺകുട്ടികളോട് സംസാരിക്കുമ്പോൾ അല്ലിക്ക് അസൂയ വരുന്നതും, കുശുമ്പ് കാട്ടി പിണങ്ങി ഇരിക്കുന്നതും അങ്ങനെ.. അങ്ങനെ…. ”

    “പിന്നെ തമ്പു ഗുണ്ട, ജിന്റോ ഗുണ്ട പൊളിച്ചു ?.”
    //
    .ഇതേ പോലെയുള്ള വിഷവർഗത്തിന് എന്റെ നിയമത്തിൽ ഒരു ശിക്ഷയെ ഉള്ളു….മരണം…//
    ഇത് മാസ്സ് ആയിരുന്നു ട്ടോ ?

    “ബർത്ഡേ സർപ്രൈസ് ക്ലാസ്സിൽ വച്ചു കൊടുക്കും എന്നാണ് കരുതിയത്, പക്ഷെ ഇതാണ് നന്നായത്. കാരണം അവരുടെ ലോകത്തു അവർ മാത്രം മതി, അവരുടെ സ്നേഹപ്രകടനം കാണിക്കാൻ, അനുഭവിക്കാൻ ♥️”
    // “””നീ ഇതിലാണോ എടുത്തു വെച്ചത്….? “””//
    ഇത് പ്രതീക്ഷിക്കാത്ത ഒരു സീനായിരുന്നു ?

    “അല്ലി പ്രെഗ്നന്റ് ആയിട്ട് അല്ലിയുടെ അച്ഛനേം അമ്മേനേം കണ്ടില്ലല്ലോ??”

    //“””അഞ്ജലി മോളെ പോലും പറഞ്ഞു എനിക്ക് എതിരെ ആക്കി അല്ലേടാ പിഴച്ചവൾക്ക് ഉണ്ടായവനെ….”””//
    ഇത് വരെ അച്ഛന്റെ കൈ മാങ്ങാ പറിക്കാൻ പോയിരുന്നോ??? ഇനി തള്ള സ്നേഹം പ്രകടിപ്പിക്കാൻ വന്നാൽ കാൽ മടക്കി തൊഴിച്ചോണം.. സ്വന്തം മോനാന്നു അറിഞ്ഞു സ്നേഹിക്കാൻ വന്നാൽ ആ സ്നേഹം വിശ്വസിക്കരുത്.

    “എനിക്കേറ്റവും ഇഷ്ടപെട്ടത് ചേച്ചികുട്ടി ആതിരയെ ആണ്… പക്ഷെ പിന്നീട് ആതിരക്ക് റോൾ ഇല്ലാതെ പോയി.അതിൽ കുറച്ചു വിഷമം ഉണ്ട് ”

    “എന്തായാലും കഥ നല്ല ഹാപ്പി എൻഡിങ് ആക്കി അവസാനിപ്പിക്കാൻ അപേക്ഷ ♥️♥️♥️”
    അടുത്ത പാർട്ടിന് വേണ്ടി കാത്തിരിപ്പ് ?

    1. ബ്രോ… ❣️

      എഴുതി തുടങ്ങിയപ്പോൾ അവരുടെ പ്രണയം മാത്രം ആയിരുന്നു മനസ്സിൽ ബ്രോ പറഞ്ഞത് പോലെ കോളേജിലെ അവരുടെ പ്രണയ നിമിഷങ്ങൾ അതൊക്കെ എഴുതണം എന്ന് ഉണ്ടായിരുന്നു… പക്ഷെ സാധിച്ചില്ല..

      തമ്പുസ് പണ്ടേ പൊളി അല്ലെ… ഒപ്പം ജിന്റോ കൂടി ചേർന്നാൽ പിന്നെ പറയേണ്ടല്ലോ….!

      അഞ്ജലിയുടെ മാതാപിതാക്കൾ അവളെ ഉപേക്ഷിച്ചതല്ലേ…!..എന്നാലും അവസാനം അവർ വരും..!

      ചേച്ചിയെ കൊണ്ട് വരുമ്പോൾ അത്യാവശ്യം റോൾ കൊടുക്കണം കഴിഞ്ഞ രണ്ട് ഭാഗത്തിൽ അത്രയും വലിയ റോൾ ഒന്നും ഉണ്ടായില്ല…!

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം…

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      കിംഗ് ലയർ

  13. ലാസ്റ്റ് പാർട്ട്‌ തൊട്ട് വായിക്കാനുണ്ട്… ഇന്ന് ഇരുന്ന് എല്ലാം വായിക്കും ✌️

    1. സമയം പോലെ വായിച്ചാൽ മതിയട…. ❣️

  14. ?സിംഹരാജൻ

    MR KL❤?,
    ആദ്യം തന്നെ ഒരു താങ്ക്സ് കഥ നല്ല രീതിക്ക് വെറുപ്പൂക്കാതെ കൊണ്ട് പോകുന്നതിനു….നൈറ്റ്‌ തന്നെ കഥ വയ്ച്ചയത് പക്ഷെ കമന്റ്‌ ഇടാൻ ഇപ്പോഴാ മൈൻഡ് set ആയെ! അവന്റെ അച്ഛൻ തമ്പുരാൻ ആണെന്നുള്ള ആ രഹസ്യം വെളിപെട്ടപ്പോൾ അവന്റെ അമ്മയുടെ ആ ബാക്കിയുള്ള സീൻ എങ്ങനെ ആവുമെന്ന ഇപ്പൊ ഉള്ള ചിന്ത കാരണം ഉടൻ തന്നെ ഹോസ്പിറ്റൽ കേസ് വന്നില്ലേ /?
    ജാതകം ഇനി ചോദിക്കില്ല പകരം ഒരു 10 പാർട്ട്‌ ഇതങ്ങു എഴുതി ഇട് DEAL OR NO DEAL?!!!!
    അപ്പോൾ ഇനി അതികം താമസിയാതെ അടുത്ത ഭാഗം ഇടുമെന്നു പ്രതീക്ഷിക്കലോ അല്ലെ!!!?
    >>>>>>>>>>>>>>❤?❤?<<<<<<<<<<<<<<<<

    1. സിംഹരാജൻ ❣️

      ഒത്തിരി സന്തോഷം ബ്രോ ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ… ?

      എല്ലാം കൂടി ഒരുമിച്ചു പറഞ്ഞു തീർത്താൽ അടുത്ത ഭാഗത്തിൽ എഴുതാൻ ഒന്നും ഉണ്ടാവില്ല… ???

      താങ്ക്സ് ജാതകം ചോദിക്കാത്തത്തിൽ ?

      പിന്നെ DEAL OR NO DEAL ന് ഞാൻ കണ്ണുമ്പൂട്ടി പറയും NO DEAL…. ????

      കഴിയുന്നതും വേഗത്തിൽ അടുത്ത ഭാഗം നൽകാം..

      സ്നേഹം മാത്രം ???

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. ?സിംഹരാജൻ

        ❤?❤?

  15. ഹിഹിഹി ? അങ്ങനെ അവരറിഞ്ഞു അല്ലെ ആദി അവരുടെ മകനാണെന്ന്..

    എങ്കിലും ആ പിന്തുടരുന്നത് ആരാണ് ?

    ??

    1. അവസാനത്തോട് അടുക്കുകയല്ലേ…അപ്പൊ എല്ലാം കോംപ്ലിമെന്റ്സ് ആക്കി വിടണ്ടേ…!

      പിന്തുടരുന്നത് ആരാന്ന് വൈകാതെ അറിയും…!

      സ്നേഹം മാത്രം ❣️❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  16. Dr:രവി തരകൻ

    ഡീറ്റൈൽഡ് ആയിട്ടുള്ള റിവ്യൂ ഞാൻ തരാം മോനുസേ നല്ല തിരക്കില

    മാമനോടൊന്നും തോന്നല്ലേ

    1. തിരക്കുകൾ കഴിഞ്ഞു മെല്ലെ മതിയട…!

      ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  17. എന്‍റെ നുണയാ..!!?

    ഇപ്പോഴാണ് മുഴുവന്‍ ഭാഗങ്ങളും വായിച്ചു തീരുന്നത്.. എന്‍റെ ഭാഗ്യം, എന്‍റെ നഷ്ടം..!!?

    കഥ ഒരു രക്ഷേമില്ല.. ചേച്ചിക്കഥ കൂടിയായോണ്ട് എനിക്ക് പേര്‍സണലി വല്ലാണ്ട് ഇഷ്ടപ്പെട്ടു.. ??

    എന്നാലും നിനക്കിതെന്തിന്റെ കേടാ.. അവരെ രണ്ടാളേം പ്രേമിച്ചു ജീവിക്കാന്‍ വിട്ടൂടെ..?? ഇതൊന്നു കഴിഞ്ഞാല്‍ അടുത്ത പ്രശ്നം.. അതോണ്ട് വായിക്കാനിത്ര നേരം വൈകിയത് നന്നായി.. ഇപ്പൊ മനസിലായോ ഞാന്‍ “എന്‍റെ ഭാഗ്യം എന്ന് നേരത്തെ പറഞ്ഞേന്റെ അര്‍ത്ഥം…???

    നമ്മടെ തമ്പുരാന്‍ ഒരു സൈക്കോ ഗുണ്ട തന്നെ.. അല്ലേലിങ്ങനോക്കെയുണ്ടോ ഗുണ്ടകള് ലോകത്ത്..??!! നമ്മടെ പീവി പറഞ്ഞ പോലെ..!!??

    പിന്നെ നമ്മടെയാതിരേച്ചീനേം വല്ലാണ്ട് പിടിച്ചു.. ബട്ട്‌ അച്ഛനും ഇവനെ പറ്റാത്തേന്റെ കാരണമെനിക്കിതുവരെ പിടികിട്ടീല്ല..?

    ഏറ്റവും ആസ്വദിച്ച ഭാഗങ്ങള്‍ ഇവര് രണ്ടുംകൂടി ക്ലാസുമുറീല്‍ നിന്നുള്ള രംഗങ്ങളാരുന്നു.. “എന്‍റെ വൈഫു നിര്‍ബന്ധിച്ചമ്പലത്തീകൊണ്ടുപോയി” എന്നൊക്കെ കേട്ടപ്പം ചിരിവന്നു.. ??

    പിന്നെയെനിക്ക്‌ പറയാനുള്ളത് അടുത്തകഥയൊരു നോര്‍മല്‍ കഥയാക്ക്.. ഇതെല്ലാ കഥേലുമുള്ള നായകന്മാര്‍ മൊത്തം അടിക്കാര്‍..!!??

    എന്തായാലും അടുത്തഭാഗത്തിനു കാത്തിരിയ്ക്കുന്നു.. ഇതിനിയധികം നീട്ടിക്കൊണ്ടുപോവണ്ടാ എന്നാണെന്‍റെയൊരിത്‌.. പകരമൊരു പുതിയ കഥയങ്ങു തുടങ്ങ്‌..!!??

    1. ബോസ്സ് ❤️

      ഭാഗ്യം അത് ഇച്ചിരി കൂടുതൽ ആണല്ലോ… ?

      എല്ലാം ഒരു കുട കീഴിൽ എന്നാ ആശയത്തോടെ തുടങ്ങിയ കഥ.. അത് ഇവിടം വരെ എത്തി.. ഒത്തിരി സന്തോഷം തോന്നുന്നു ഈ നിമിഷത്തിൽ അങ്ങയുടെ വാക്കുകൾ കൂടി ലഭിച്ചപ്പോൾ ആ സന്തോഷത്തിനു മധുരം ഏറും..!!

      അഞ്ജലി ആദീ അവർ ഇനി സമാധാനത്തോടെ ജീവിക്കും… എന്നെ വിശ്വസിക്കാം… ?

      തമ്പുസ് പൊളിയല്ലേ… ?

      പുതിയ കഥയൊന്നും മനസ്സിൽ തൽകാലം ഇല്ല.. എല്ലാം ഇത് കഴിഞ്ഞിട്ട് ആലോചിക്കാം..!

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം..!

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  18. വല്ലാത്ത എൻഡിങ് ആണല്ലോ അല്ലി,അമ്മ, തമ്പുരാൻ… ഫുൾ സസ്പെൻസ്

    1. എന്താവും എന്ന് ദൈവത്തിന് മാത്രം അറിയാം… ???????

  19. നിധീഷ്

    ❤❤❤

  20. ചാണക്യൻ

    ആശാനെ…………. ?
    വായിച്ചൂട്ടോ………..ഇപ്പോഴെങ്കിലും അവർ അറിഞ്ഞല്ലോ ആദി സ്വന്തം മോൻ ആണെന്ന്……. ഇനിയരങ്കിലും അവർ പശ്ചാത്തപിക്കട്ടെ……..
    അങ്ങനേലും ചെയ്തു കൂട്ടിയ പാപത്തിന്റെ അളവ് കുറയട്ടെ…..
    തമ്പുരാനും ആദിയും തമ്മിലുള്ള കണ്ടു മുട്ടലിന് വെയ്റ്റിംഗ് ??
    തബൂസിന്റെ ഒരു കാര്യം……
    അങ്ങനെ ഞാനവരെ തമ്മിൽ കെട്ടിച്ചോണ്ട് അങ്ങനൊരു ഗുണമുണ്ടായി അല്ലെ….. ?
    അടുത്ത ഭാഗം പോന്നോട്ടെ…..
    എല്ലാ വിധ ആശംസകളും നേരുന്നു ?
    ഒത്തിരി സ്നേഹം…….. ❤️

    1. മൈ ബോയ് ?

      അവർ അറിഞ്ഞുകൊണ്ട് അങ്ങനെ ഒരു തെറ്റ് ചെയ്യില്ലല്ലോ,.., സ്വന്തം മകൻ ആണ് ആദീ എന്നറിഞ്ഞിരുന്നെങ്കിൽ അവർ ഇങ്ങനെ പെരുമാറുമായിരുന്നോ…!

      അത് ഒരു ഒന്നന്നര കണ്ട് മുട്ടൽ ആയിരിക്കും…!

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം…!

      ഒത്തിരി സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  21. ???????

    1. ❣️❣️❣️❣️❣️❣️❣️❣️

  22. Eagerly waiting for the next part
    ❣️❣️❣️❣️❣️❣️❣️❣️❣️❣️

    1. അധികം വൈകിപ്പിക്കാതെ തന്നെ ഞാൻ അടുത്ത ഭാഗം നൽകാം….. ❣️

  23. ?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❣️❣️❣️❣️❣️❣️❣️❣️❣️❣️

  24. അപൂർവജാതകം നിർത്തിയോ

    1. Ella continue cheyumm annuu paranjittundu chillapoll ethu kazhiju kanuumayirikum……

      1. ഇത് കഴിഞ്ഞിട്ട്

    2. വൈകാതെ അതിന്റെ അവസാന ഭാഗങ്ങൾ വരും..!

Comments are closed.