ദീപങ്ങൾ സാക്ഷി 7 [MR. കിംഗ് ലയർ] 764

പ്രിയക്കൂട്ടുകാരെ…,

 

ഈ ഭാഗം അൽപ്പം താമസിച്ചു… കുറച്ചു അധികം തിരക്കിൽ പെട്ട് പോയി…ദയവായി ക്ഷമിക്കുക…

എന്നും സ്നേഹത്തോടെ പിന്തുണക്കുന്ന ഓരോ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി…

 

സ്നേഹത്തോടെ

MR. കിംഗ് ലയർ

 

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

ദീപങ്ങൾ സാക്ഷി 7

Deepangal sakshi  7 | Author : MR. കിംഗ് ലയർ

          >>>>>>>>>>>>>>⭕️<<<<<<<<<<<<<<<

 

 

 

തുടരുന്നു……

 

ആദിയുടെ പിറകെ നടന്ന് അവൾ ഫസിനോയിൽ കയറിയിരുന്നു……

 

അവൻ മെല്ലെ വണ്ടി മുന്നോടട്ടെടുത്തു ഓടിച്ചു പോയി…..

 

എന്നാൽ കണ്ണിൽ എരിയുന്ന പകയോടെയവരെ നോക്കി നിന്ന രണ്ട് മിഴികൾ അവർ കണ്ടിരുന്നില്ല…

 

അവർ പോയതിന് ശേഷം അയാൾ തന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ആരെ വിളിച്ചു…

 

“””ഹലോ… അവരെ അങ്ങ് പൊക്കട്ടെ…?”””

 

അയാൾ പകയോടെ ചോദിച്ചു.

 

“””വേണ്ട….തൽകാലം അവരെ വിട്ടേക്ക്….””””

 

അപ്പുറത്ത് നിന്നും മറുപടി ലഭിച്ചതും അയാൾ നിരാശയോടെ കോൾ കട്ട്‌ ചെയ്‌തു അവിടെന്ന് എഴുന്നേറ്റുമുന്നിലേക്കുനടന്നു….

 

???????????

 

“”””ആദീയതില്ലേ….. “”””

 

അഞ്ജലി എന്റെ പിന്നിൽ ഇരുന്ന് എന്റെ തോളിൽ മുഖം ചേർത്ത് കൊഞ്ചിക്കൊണ്ട് പറഞ്ഞു….

 

“””ഏതില്ലേ… ന്ന്… “”””

 

ഞാൻ ചിരിയോടെ ചോദിച്ചു..

 

“””നെനക്കിപ്പോ… ഇച്ചിരെ കളിയാക്കൽ കൂടുതലാ….””””

 

അത് പറഞ്ഞു തീർന്നതും അവളുടെ പാൽപല്ലുകൾ എന്റെ തോളിൽ ആഴ്‌നിറങ്ങി….

 

 “””ൽസ്സ്….ഹൂ പെണ്ണെ.. കടിക്കല്ലേ….. “”””

Updated: May 9, 2021 — 3:00 pm

178 Comments

    1. താങ്ക്സ് ബ്രോ

  1. King….njan adhiyam nokiyathu ethintey comment anuu pinney last page…..last page kandapol adutha part vannittey vayikuu anuu vechatha…pinney njan veedum vannu nokii appol commentill onnumm vishamipukun kariyam ella annuu manasilayi …apoll vayichuu ….monne aniku othiri eshztapettu…..?????????????????????

    Oru request njan oru happy ending veenam annu agrahikunuu….??????????

    1. ചിക്കുസേ❣️

      സെന്റി സീൻ എത്താറായിട്ടില്ല… അടുത്ത ഭാഗത്തിൽ കുത്തി കയറ്റാൻ നോക്കാം ??

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം…. ?????

      ഹാപ്പി എൻഡിങ്…. വെറുതെ പ്രതീക്ഷിക്കണ്ട ഇനി കിട്ടിയില്ലങ്കിൽ നിരാശയാവും…!

      സ്നേഹം മാത്രം ?

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  2. ❤️

  3. കുട്ടപ്പൻ

    നുണയൻ ജി ?.

    കഴിഞ്ഞ പാർട്ട്‌ വന്നപ്പോൾ അതായിരുന്നു എന്റെ ഫേവറേറ്റ് പാർട്ട്‌. എന്നാ ഇന്നത്തോടെ ഇതാണ് എന്റെ fav.

    അങ്ങനെ രേണുക ആ സത്യം തിരിച്ചറിഞ്ഞു.
    പാവം ഇപ്പൊ എന്തുമാത്രം സങ്കടപ്പെടുന്നുണ്ടാകും.

    ആദ്യ പാർട്ടുകൾക്ക് നൽകിയ കമന്റുകൾ തിരിച്ചെടുക്കുന്നു.

    ഭർത്താവ് ഒരു കുട്ടിയെ കൂട്ടി വീട്ടിലേക്ക് വരുന്നത് ഏത് ഭാര്യക്കാണ് സഹിക്കാൻ പറ്റുക. ആ വെറുപ്പും ദേഷ്യവും ആദിയോട് അവർ തീർത്തു.അതും സ്വന്തം മകനാണെന്നറിയാതെ.

    ഈ പാർട്ടിലെ ഹൈലേറ്റ് സീൻ ഇതാണ്.

    പിന്നെ തമ്പു. ആയാളും സത്യങ്ങൾ മനസിലാക്കിയ സ്ഥിതിക്ക് അയാളുടെ ഒരു കണ്ണും ആദിക്ക് മേലെ സംരക്ഷണമെന്നോണം ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു.

    ഇനിയിപ്പോ ജിന്റോ പണിയാൻ ചാൻസ് കുറവാ. വേറെ മറഞ്ഞിരിക്കുന്ന ശത്രുക്കൾ ഉണ്ടാകണം…

    അല്ലിക്കൊന്നും സംഭവിക്കല്ലേ ന്റെ ഗുരുവായൂരപ്പാ. ?.
    ചുമ്മാ പറഞ്ഞെന്നേയുള്ളൂ. കൊല്ലാൻ തീരുമാനിച്ചാൽ നിങ്ങൾ കൊല്ലും എന്നെനിക്കറിയാം ?.

    ചോദ്യങ്ങൾക്കുള്ള ഉത്തരം തരില്ല എന്നറിയാവുന്നോണ്ട് ഒന്നും ചോദിക്കാൻ മുതിരുന്നില്ല.

    വാ തുറന്നാൽ നുണമാത്രം പറയുന്ന ഏട്ടന്റെ ഉത്തരം കിട്ടീട്ടും കാര്യമില്ല എന്നതാണ് മറ്റൊരു വസ്തുത.

    So തിരക്കുകൾക്കിടെ നല്ലൊരു പാർട്ട്‌ തന്ന നുണയൻ ജി യുടെ തൂലികയിലെ മഷി വറ്റാതിരിക്കട്ടെ.

    നുണയൻ is lub ❤

    അനിയൻ കുട്ടു ❤

    1. കുട്ടു ❣️

      എടാ നാറി നിന്നോട് ഞാൻ പറഞ്ഞതാ എന്നെ ജി എന്നൊന്നും വിളിക്കരുതെന്ന്… ഞാൻ നീ ഉദ്ദേശിക്കുന്ന ആൾ നഹി ഹേ..!

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം. ??

      നമ്മൾ നമ്മുടെ പക്ഷത്തുനിന്നുമല്ലാതെ മറ്റുള്ളവരുടെ പക്ഷം കൂടി ആലോചിച്ചു നോക്കിയാൽ കുറെയേറെ പ്രശനങ്ങൾ ഇല്ലാതെ ആവും…! (എന്റെ കാഴ്ചപ്പാടാണ്..)

      തമ്പുസ് ആളൊരു സൈക്കോ ആണ് എന്ത് എപ്പോ എങ്ങിനെ ചെയ്യും എന്നൊന്നും പ്രവചിക്കാൻ പറ്റില്ല… ???

      മറഞ്ഞിരിക്കുന്ന ശത്രുക്കൾ ഉണ്ടനടി വെളിച്ചത്ത് വരും…!

      നല്ല തീരുമാനം വെറുതെ ചോദ്യങ്ങൾ ചോദിച്ചു സമയം കളയണ്ടല്ലോ…!
      ഞാൻ നുണ പറയാറില്ല… നീ വെറുതെ അനാവശ്യം പറയരുത്..!???

      ഒത്തിരി സ്നേഹം അനിയൻക്കുട്ടാ… ❣️❣️❣️❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

      1. ആടാ.,.,.,.ഇനി എൻറെ നെഞ്ചത്ത് വക്ക്,.,., സൈക്കോ പോലും,.,. ??

        1. സഹിക്കുക അല്ലാതെ വേറെ ഒന്നും പറയാൻ ഇല്ല ?????????

  4. ?‌?‌?‌?‌?‌?‌?‌?‌?‌

    പെരുത്ത് ഇഷ്ടമായി…

    തുടരുക

    1. ഒരു സന്തോഷം ബ്രോ ?

  5. ♨♨ അർജുനൻ പിള്ള ♨♨

    കഥ വായിച്ചു കിടു ആണ്.ഈ ഭാഗം വായിച്ചു തീർന്നത്വ അറിഞ്ഞില്ല ???. തമ്പുരാൻ എഴുതിയ കഥ ഏതാണ് ??? ജിന്റോ ഊളെ കൊല്ലാൻ നോക്കുന്നോ? ചാണക്യൻ വീണ്ടും വരുമോ? രേണുകയെ കാണാൻ തമ്പു വരുമോ? അല്ലിക്ക് പിറക്കുന്ന കുട്ടി ഏതാണ്?? അത്‌ കാണാൻ തമ്പുരാൻ വരുമോ?രേണുക മകനെ സ്‌നേഹിക്കുമോ???

    1. രാഹുൽ പിവി

      ഇതെന്നാ പിള്ളേച്ച സീരിയലിൻ്റെ പ്രമോ ആണോ?

      1. കുട്ടപ്പൻ

        ??

      2. അതേ , , അലിയാർ.,.ഡബ്ബ് ചെയ്യണം.,.,

    2. Nii Asianet padikuvanoo…..???

    3. പിള്ളേച്ചാ….. ???????

      തമ്പുസ്എഴുതിയ കഥ അഞ്ജനം…

      ബാക്കി ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ ഞാൻ വൈകാതെ തരാം….

      അണ്ണാക്ക് നെറച്ചു സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  6. Bro varum parts il sad aakarude

    1. Sad ആക്കാതെ ഇരിക്കാൻ ശ്രമിക്കാം… ??

  7. എന്തു ഭംഗി ആയിട്ട് ആണ് എഴുതുന്നെ. വായിച്ചു തീർന്നത് ഒന്നുമറിഞ്ഞില്ല പെട്ടെന്ന് തീർന്ന പോലെ.
    അവരുടെ പ്രണയ നിമിഷങ്ങൾ ഒക്കെ അതി ഗംഭീരമായിരുന്നു കൂടുതലൊന്നും പറയാനില്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    സ്നേഹപൂർവ്വം ആരാധകൻ ❤️

    1. സ്നേഹം നിറഞ്ഞ വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി ആരാധകൻ… ??

      ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം… ❣️

      സ്നേഹം മാത്രം ❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  8. ?? onnum parayanilla…
    Super…?

    1. ഒരുപാട് സന്തോഷം max❤️❤️❤️

  9. നുണയാ….
    അടിപൊളി ആയിട്ടുണ്ട് മാഷേ… ???

    1. ഷാ ❣️

      ഒത്തിരി സന്തോഷം മാഷേ… ???

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  10. തൃശ്ശൂർക്കാരൻ ?

    ❤❤❤❤??

  11. ഒറ്റയാൻ

    ചേച്ചിയമ്മെയെ ഒഴിവാക്കല്ലെ…!!

    1. ചേച്ചിയമ്മ വരും…. ഓള് ടൂർ പോയേക്കുവാ.. ?

  12. ഏക - ദന്തി

    രാജാവേ ….. കൂടുതൽ ഒന്നും നീട്ടി വലിച്ച് പറയുന്നില്ല .എന്താപ്പോ പറയാ .. വാക്കുകൾക്കതീതമായി ന്നോ ഒക്കെ പറയാറില്ലേ .. അവർണ്ണനീയം .
    അതാണ്
    ഇങ്ങള് മുത്താണ് ,……. ഇങ്ങളെ കഥ സൊത്താണ് . …..
    തോനെ ഇഷ്ടം തോനെ ഹൃദയം
    പൊയ് കളിൻ അരസൻ വാഴ്‌ക

    1. മൊയലാളി…

      ഈ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ സമ്മാനിക്കുമ്പോൾ അതിന്റെ അർത്ഥം കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ.. ???

      ഒത്തിരി സന്തോഷം മനുഷ്യ… തുടക്കം മുതൽ ഇങ്ങള് നൽകുന്ന വാക്കുകൾ സമ്മാനിക്കുന്ന ആത്മവിശ്വാസം ചെറുതല്ല…. ഒരായിരം നന്ദി ബ്രദർ.

      സ്നേഹം മാത്രം ???

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  13. ആർക്കും വേണ്ടാത്തവൻ

    ഒരുപാട് കരഞ്ഞതാ അവരെ ഇനിയും കരയിക്കല്ലേ ബ്രോ

    1. കരയിക്കില്ല ബ്രോ

  14. ആർക്കും വേണ്ടാത്തവൻ

    സൂപ്പർ ബ്രോ

    1. താങ്ക്സ് ബ്രോ

  15. ഫാൻഫിക്ഷൻ

    നുണയൻ കുട്ടാ, കഥ നന്നായി. ബാക്കി പോണോട്ടെ.

    1. ഒത്തിരി സന്തോഷം മൊയലാളി ??????❣️

  16. വിരഹ കാമുകൻ???

    ❤❤❤

  17. വളരെ നന്നായിട്ടുണ്ട് നിങ്ങൾ ഒരു സംഭവം തന്നെ.എന്നതാ ഒരു ഫീൽ.അടുത്ത പാർട്ട് പെട്ടന്ന് വരും എന്ന് പ്രദീക്ഷിക്കുന്നു.???

    1. ആദിത്യൻ,

      ഒത്തിരി സന്തോഷം ബ്രോ… ❣️

      അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം..

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  18. Perfect man ?

  19. അതിമനോഹരം എന്ന് പറഞ്ഞാലും കുറഞ്ഞ് പോവും ഇൗ തുടർക്കഥ യിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഭാഗം ആയിരുന്നു ഇത് അവരുടെ ദാമ്പത്യ ജീവിതവും പ്രണയ കാലവും.
    അവർ തമ്മിൽ ഉള്ള ഓരോ സംഭാഷണവും വളരെ ഉള്ളിൽ കൊണ്ടായിരുന്നു
    //“””ഞാൻ ക്ലാസ്സ്‌ കട്ട്‌ ചെയ്‌തു പോയതും ഇപ്പൊ പോയതും എല്ലാം എന്തിനാണ് എന്ന് ഞാൻ പറയാതെ തന്നെ നീ അറിയും….”””//
    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരി വാട്ട് എ ഫീൽ വളരെ ഇഷ്ടപ്പെട്ട എഴുത്ത് അപാരം തന്നെ.
    എനിക്ക് ഇപ്പൊ ഒരേ ഒരു ആഗ്രഹമെ ഉള്ളൂ അവന്റെ അമ്മയോട് അവൻ ക്ഷമിക്കല്ല് എന്തൊക്കെ ആയാലും 10-20 വർഷം കുറെ ദ്രോഹിച്ചതല്ലെ അവനെ ഒരു മനുഷ്യൻ എന്ന പരിഗണന പോലും കൊടുക്കാതെ ഇപ്പൊ അവർ സത്യം എല്ലാം അറിഞ്ഞല്ലോ ഇനി അവർ കുറച്ച് നീറട്ടെ.
    ഇനി അവരുടെ ജീവിതത്തിൽ വരാൻ പോകുന്ന പുതിയ അംഗത്തിനെ കാണാം കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️

    1. ശൊ അ വരി മാറി പോയി ഉദ്ദേശിച്ചത് ഇതാണ്?
      “””ങ്ങും… അടങ്ങികെടക്ക് വാവേ….ഇല്ലേ ഞാനല്ല അടിവെച്ചുതരോട്ടോ…ബാ അല്ലിയെ കെട്ടിപിടിച്ചുകെടക്ക് “”””

      1. ഞാൻ വായിക്കാൻ കൊതിക്കുന്ന ഭാഗങ്ങൾ ആണ് ഞാൻ എഴുതുന്നത്… ❣️

    2. മൈ ഡ്രാഗൺ ബോയ് ❣️❣️❣️

      ഈ കമന്റ്‌ വായിച്ചു… അൽപ നേരം ഞാൻ ആലോചിച്ചു മറുപടി എന്ത് എഴുതും എന്ന്..!

      ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ സമ്മാനിച്ചതിന് ഒത്തിരി നന്ദി ബ്രോ.

      തുടക്കം മുതൽ നൽകുന്ന ഈ പിന്തുണക്ക് പകരം നൽകാൻ ഈയുള്ളവന്റെ പക്കൽ ഒന്നും തന്നെയില്ല.??

      അവന്റെ അമ്മയുടെ അവസ്ഥ അങ്ങനെ ആയി പോയി സ്വന്തം മകൻ ആണ് അത് എന്ന് അറിഞ്ഞിരുന്നെങ്കിൽ അവർ അങ്ങനെ പെരുമാറുമായിരുന്നു..

      പുതിയ അംഗത്തെ അടുത്ത ഭാഗത്തിൽ പരിചയപെടുത്താം.

      സ്നേഹം മാത്രം ബ്രോ ❣️❣️❣️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  20. മുത്തു

    ഒന്നുംപറയാനില്ല അടിപൊളി ?????????????
    സ്നേഹം മാത്രം ❤️❤️❤️❤️❤️

    Waiting for next part………

    1. ഒത്തിരി സന്തോഷം ബ്രോ ❣️❣️❣️

  21. ഞാൻ ഒരു ഉണ്ണിവാവക്ക് വേണ്ടി വെയിറ്റ് ചെയ്യുവാ…അവനിത്രേം നാളു സംഘടപ്പെട്ടയല്ലേ
    ഇനീ സന്തോഷമേ ഉണ്ടാവുന്നു വിചാരിക്കുവാ…
    നുണയാ പ്ളീസ് പ്ലീസ് കരയ്ക്കരുത്

    ഒരുപാട് സ്നേഹം??????

    1. ബോയ് ???

      ഞാനും ആ കുഞ്ഞുവാവക്കായി കാത്തിരിക്കുകയാണ്.. ???

      ഞാൻ കരയിക്കോ…. ഏയ്‌ ഞാൻ വെറും പാവം അല്ലെ…. ???

      ഒത്തിരി സന്തോഷം ബോയ് ❣️❣️❣️

      സ്നേഹം മാത്രം ❤️

      സ്നേഹത്തോടെ
      സ്വന്തം
      കിംഗ് ലയർ

  22. Nice story bro??

    1. ഒത്തിരി സന്തോഷം ദേവ് ❣️

  23. ????????????? [???????_????????]

    ❤️❤️❤️❤️❤️❤️❤️❤️?????????❤️❤️❤️❤️???

Comments are closed.